❣️The Unique Man 6❣️ [DK] 1447

എന്താടി നിന്റെ ഉദ്ദേശം

 

എന്ത് ഉദേശം?

 

നീ എന്തിനാ അവനെ വീട്ടിൽ കൊണ്ടു പോയത്

 

അത് പിന്നെ….. പപ്പാ കാണണം എന്ന് പറഞ്ഞു അതാ……

 

ഹോ അത്രേ ഉള്ളോ?

 

ഇമ്മ് വേറെ എന്താ?…

 

പിന്നെ നീ എന്തിനാ അവനെ റൂമിൽ കൊണ്ടു പോയെ

 

അത് വെറുതെ റൂം ഒക്കെ കാണിക്കാൻ…..

 

എന്തിനു?

 

ചുമ്മാ…..

 

ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം അവൻ എങ്ങനെയാണോ അവിടെ വന്നത് അതുപോലെ തന്നെ തിരിച്ചും വരണം അവനെ വല്ലതും ചെയ്യിതാൽ……

 

അയ്യേ കാർത്തു നീ എന്താ ഈ പറയണെ…… നാണം ഇല്ല നിനക്ക്……

 

നിന്നെ എനിക്ക് 2 ദിവസം ആയി വിശ്വാസം ഇല്ല…..

 

അതെന്താ….

 

അത് ഞാൻ പ്രത്യേകിച്ച് പറയണോ?

 

എടി നീ കരുതുന്നത് പോലെ ഒന്നും ഇല്ല ചുമ്മ ആവശ്യം ഇല്ലത്തത് പറഞ്ഞുണ്ടാക്കരുത്

 

ഹോ ഇപ്പോൾ ഞാൻ പറയുന്നതായി കുറ്റം നീ കാണിക്കുന്നതിന് കുഴപ്പം ഇല്ല……

 

ഞാൻ എന്ത് കാണിച്ചുന്നാ?

 

ഞാൻ അറിഞ്ഞു ഇന്ന് ക്ലാസ്സിൽ വച്ച് നടന്നതൊക്കെ……

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.