ടീ കേൾക്കത്തില്ലെ?……..
ദേവൂ അല്ലടി ഇത് ഞാനാ ചെറിയാ……
നീയോ?…….
അതെ ഞാൻ തന്നെ എന്തെ?..
നീ എവിടാ നിന്റെ കൈയ്യിൽ എങ്ങനെ ദേവൂന്റെ ഫോൺ…….
ഞാനോ ഞാൻ ഇപ്പോൾ ദേവൂന്റെ വീട്ടിൽ ദേവൂന്റെ റൂമിൽ……
ദേവൂന്റെ റൂമിലോ?……
ഇതെല്ലാം കേട്ട് നിന്ന ദേവു തലക്ക് കൈ കൊടുത്ത് ചെറിയുടെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു….. വാങ്ങി കൈ കൊണ്ട് പൊത്തിപ്പിടിച്ച് ചെറിയോട്…..
നീ എന്തിനാടാ അവളോട് അങ്ങനെ പറഞ്ഞെ?
എന്ത് പറഞ്ഞുന്ന്?
എന്റെ റൂമിലാന്ന്?
ഇത് നിന്റെ റൂം അല്ല…. അതാ അങ്ങനെ പറഞ്ഞത്…..
ഹോ നിന്നെക്കൊണ്ട് തോറ്റല്ലോടാ പൊട്ടാ…… അവൾ എന്ത് വിചാരിക്കും?
അവൾ എന്ത് വിചാരിക്കാൻ?
തേങ്ങ…..
ഹലോ…… ചെറി
ഹലോ…….
ദേവു ഫോൺ ചെവിയിൽ വച്ചു…..
ഹലോ ദേവൂ പറയെടി…..
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??