അതിൽ ദേവൂ ഒരു ക്ലാസിക്കൽ ഡാൻസ്സറിന്റെ വേഷത്തിലായിരുന്നു…….
ചെറി ദേവുനെ നോക്കീ….
നോക്കണ്ട അത് ഞാൻ തന്നെയാ…..
ഹോ പിന്നെ……..
എടാ മണ്ടാ ആ ഷെൽഫിലോട്ട് നോക്ക്…….
ചെറി അവിടെക്ക് നോക്കീ അവിടെ ആ ഷെൽഫിൽ മുഴുവനും വലുതും ചെറുതുമായ ട്രോഫികൾ ആയിരുന്നു…….
ഇതൊക്കെ നിൻറെ ആണോ ദേവൂ?….
ആടാ മണ്ടാ…..
ഇമ്മ് അപ്പോൾ അടിയും ഇടിയും മാത്രം അല്ല സകല കലാവല്ലഭയാണല്ലെ?
പിന്നല്ലാതെ……..
അപ്പോൾ ആണ് ദേവൂന്റെ ഫോൺ റിംഗ് ചെയ്യ്തത്…..ദേവൂ അത് എടുത്തു നോക്കി….. ദേവൂന്റെ മുഖം പെട്ടെന്ന് മാറി അത് ചെറി കണ്ടിരുന്നു
ആരാ ദേവൂ?
ദേവൂ ചെറിയ പരിഭ്രമത്തോടെ ചെറിയെ ഫോൺ കാണിച്ചു…. എന്നാൽ ചെറിക്ക് അത് കണ്ടപ്പോൾ സന്തോഷം ആണ് വന്നത്…… ചെറി ചാടി ദേവൂന്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി…. ദേവു എടുക്കരുതെന്ന് പറഞ്ഞു എന്നൽ ചെറി അത് കേട്ട ഭാവം നടിക്കാതെ കോൾ അറ്റന്റ് ചെയ്തു…..
ഹലോ…….
ഹലോ…….
ഹലോ ദേവൂ……
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??