ദേവൂ എന്തെന്ന മട്ടിൽ തല ഉയർത്തി നോക്കി…….
കാർത്തു: ഇപ്പൊൾ ഞാൻ ഒന്നും പറയുന്നില്ല സമയം ഇല്ല……. വേഗം കഴിക്കാം…..
അങ്ങനെ അവർ ഭക്ഷണം ഓർഡർ ചെയ്തത് കഴിച്ചിറങ്ങി
പോവാൻ നേരം കാർത്തു ദേവൂവിനോട്…….
കാർത്തു: എടി നീ ഇവനെ ഒന്ന് വീട്ടിൽ ആക്കിയിട്ടു പോണെ….. മറക്കല്ലെ…..
ദേവൂ: അത് ഞാൻ എറ്റു…
കാർത്തു : പോട്ടെടാ കുട്ടാ……വൈകുന്നേരം കാണാൻ പറ്റില്ല ഞങ്ങൾ നേരത്തേ ചാടും….. നാളെ കാണാം
എന്ന് പറഞ്ഞ് ചെറിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് കാർത്തു പോയി……
ദേവു അത് കണ്ട് അന്തം വിട്ട് നില്ക്കുവാണ്
ചെറി: അതെ പോവാം എന്താ ഇങ്ങനെ നിൽക്കുന്നേ
ദേവൂ: ഹാ പോവാം
അങ്ങനെ അവർ ക്ലാസ്സിലേക്ക് പോയി……..
തുടരുന്നു………..???
★★★★★★★★★★★★★★★★★★★★★★★★★★★★★
ക്ലാസ്സിൽ എത്തി ചെറി ദേവൂനോട്……
പിന്നെ കാണാം എന്ന് പറഞ്ഞ് ചെറി അവൻ്റെ പിന്നിലുള്ള സീറ്റിൽ ഒറ്റക്ക് പോയി ഇരുന്നു…..
ദേവൂ അവളുടെ സീറ്റിലും പോയി ഇരുന്നു……
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??