❣️The Unique Man 6❣️ [DK] 1447

ഉണ്ടായിരുന്നു….. ചെറി എണിറ്റ് അതിന്റെ അടുത്തേക്ക് നടന്നു…..

 

ഇതെല്ലാം തന്റെയാണോ?

 

ഇമ്മ് അതെ……

 

തനിക്കിതൊക്കെ വായിക്കാൻ അറിയാമോ?

 

ഇല്ല……..

 

പിന്നെ എന്തിനാ ഇതെല്ലാം വെറുതെ വാങ്ങി വച്ചിരിക്കുന്നത്?

 

ഇത് വെറുതെ വാങ്ങി വച്ചിരിക്കുന്നതല്ലാ……

 

പിന്നെ?

 

ഇത് എല്ലാം അമ്മ ഉപയോഗിക്കുന്നതാ……

 

ഹോ ആന്റിക്ക് ഇതെല്ലാം വായിക്കാൻ അറിയാമോ?

 

അറിയാമോന്നോ അമ്മ ഇതിൽ ലെജൻഡ് ആടാ……….

 

ആണോ എനിക്ക് മ്യൂസിക് വളരെ ഇഷ്ടം ആണ്……നിനക്ക് ഇതൊന്നും വായിക്കാൻ അറിയില്ല?

 

ഇല്ല…….

 

അയ്യേ കഷ്ടം……

 

ഹോ പറയുന്ന ആൾക്ക് അറിയാമോ?

 

അതിനു ചെറി പുഞ്ചിരിച്ചു……

 

അങ്ങനെ അതെല്ലാം നോക്കീ നിന്നപ്പോൾ ആണ് ചെറിയുടെ കണ്ണിൽ ഭിത്തിയിലെ ഒരു ഫോട്ടോ ഉടക്കിയത്…..

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.