നീ ആ കുഞ്ഞിയെക്കണ്ടു പഠിക്ക് അവൾ എല്ലാം ഉണ്ടാക്കാൻ അറിയാം….
നിന്നെക്കൊണ്ട് അടി ഉണ്ടാക്കാൻ മാത്രമെ പറ്റു????
ഹോ അത്രക്കായോ എന്നൽ ചലഞ്ച് Accepted നീ അടുത്ത തവണ വരുമ്പോൾ നിനക്ക് ഞാൻ വച്ചു വിളമ്പിത്തരും കണ്ടോ????…….
ചെറിയുടെയും ദേവൂന്റെയും വഴക്കൊക്കെ കണ്ട് ചിരിച്ചോണ്ട് നിന്ന ദേവനോടും രാധികയോടും രേവതിയോടും ആയി ചെറി വിഷമം അഭിനയിച്ചു പറഞ്ഞു
നിങ്ങൾ എന്നോട് ക്ഷമിക്കണം ഇനി ഞാൻ ഇവിടെക്ക് വരില്ല വന്നാൽ അന്ന് ഇവളുടെ പരീക്ഷണത്തിനിരയായി ഞാൻ മരണപ്പെടും ?????
അതും കുടെ ആയപ്പോൾ ദേവനും കൂട്ടരും ആർത്തു ചിരി തുടങ്ങി കൂടെ ചെറിയും
എന്നെ നാണം കെടുത്തി മതിയായില്ലെ ഇവിടെ വാടാ…….
എന്നും പറഞ്ഞ് ചെറിയെയും കൂട്ടി ദേവു മുകളിലേക്ക് പോയി…… പോകും വഴി ദേവൂ വിളിച്ചു പറഞ്ഞു….
അമ്മേ ഞാൻ ഇവനെ എന്റെ റൂം ഒക്കെ ഒന്ന് കാണിച്ചിട്ട് വരാം
ശരി മോളെ…….
ദേവും ചെറിയും പോയതിനു ശേഷം
ദേവൻ: ഈ കഴിഞ്ഞ കുറച്ചുനേരം എന്താ ഇവിടെ സംഭവിച്ചത്?
രാധിക:എനിക്കറിയില്ല ഞാൻ ആദ്യം ആയിട്ടാണ് ദേവു ഇങ്ങനെ പെരുമാറുന്നത് കാണുന്നത്…….
രേവതി: ഞാനും…….
രാധിക:അവനെ അവൾ മറുത്തൊന്നും പറയാതെ അനുസരിക്കുന്നു…..
ദേവൻ: അവനെ കണ്ടതും ഞാൻ എന്തിനാണ് ഇരുപ്പിടത്തിൽ നിന്നും എണീറ്റത് എന്ന് എന്നിക്കറിയില്ല…..
പക്ഷേ ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ എണീക്കാൻ പറയുന്നത് പോലെ എനിക്ക് തോന്നി……
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??