രേവതി: എന്താ മോനെ ഇഷ്ടപ്പെട്ടില്ലെ?
ഇഷ്ടപ്പെട്ടില്ലെന്നോ ഇതാ എനിക്ക് ഏറ്റവും ഇഷ്ടം ആയത്……
രാധിക: അതെന്താ
ഇതിനു എന്റെ അമ്മ ഉണ്ടാക്കി തന്നിരുന്ന അതെ രുചിയാണ്
ചെറി ഒരു പുഞ്ചിരിയോടെ പറഞ്ഞു…..
രേവതി: ആണോ എങ്കിൽ മോന് എന്നും ഞാൻ ഉണ്ടാക്കി കൊടുത്തയക്കാം
ഇമ്മ് താങ്ക്സ്സ് ആന്റി
വരവു വച്ചിരിക്കണു
ചെറി രാധികയോട് ചോദിച്ചു…
അമ്മയെപ്പോലാണോ മോളും കൈപുണ്യത്തിൽ
ആ ചോദ്യം കേട്ടതെ അവിടെ ആകെ നിശബ്ദമായി……. പിന്നെ അത് ഒരു പെട്ടിച്ചിരിയിലേക്ക് വഴിമാറി……..
രാധിക: ഇവൾക്കോ കൈപ്പുണ്യമോ ഒരു ചായ ഇടാൻ പോലും ഇവൾക്കറിയില്ല….
ഈ വീട്ടിൽ ഇവൾക്കു പരിചയം ഇല്ലത്ത ഒരു സ്ഥലം അടുക്കളയാണ്????
ചെറി ആക്കിയ ചിരിയോടെ ദേവൂനെ നോക്കി
ദേവു നാരങ്ങാ കടിച്ച പൂച്ചയെപ്പോലെയാണ് നിക്കുന്നത്
ചെറി: അയ്യെ നാണം ഇല്ലല്ലോടി നിനക്ക്
ഒരു ചായ പോലും ഇടൻ അറിയില്ലെന്നോക്കെ കേൾക്കുമ്പോൾ അയ്യേ അയ്യേ????
ദേവൂ: ഓ പിന്നെ ഇതൊന്നും എനിക്കു പറഞ്ഞ പണിയല്ല???
അത് നേരാ ഇതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞ പണിയാ
നീ പോടാ വലിയ കാര്യം ആയിപ്പോയി
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??