ഹോ അത് വളരെ ദൂരെയാണല്ലോ അടിപൊളി സ്ഥലം ആണെന്ന് കേട്ടിട്ടുണ്ട്…..
ദേവൂ: അതെ ഞാനും കണ്ടിട്ടുണ്ട് നെറ്റിൽ നല്ല ഭംഗിയുള്ള സ്ഥലം ആണ്……. നമ്മുക്ക് ഒരു ദിവസം പോയാലോ പപ്പാ
അതിനെന്താ നമ്മുക്ക് പോവാം…….
ഹാ…….
ചെറി: അവിടെ വലിയ വികസനം ഒന്നും ഇല്ല ഗ്രാമപ്രദേശം ആണ് അവിടെ പക്ഷേ ടൂറിസ്സം കൂടുതൽ ആണ്……
കാണാൻ ഒരൂപാട് സ്ഥലം ഉണ്ട് അവിടെ പോയാൽ ആർക്കും അത്ര പ്പെട്ടന്ന് തിരിച്ചു വരാൻ തോന്നില്ല അത്രയും മനോഹരവും ശാന്തവുമായ പ്രദേശം ആണ് അത്
ദേവൂ: ഇമ്മ്….. പോവുമ്പോൾ നമ്മുക്ക് നിന്റെ വീട്ടിൽ കൂടി കയറാം
കുറച്ചു നേരത്തേ മൗനത്തിനു ശേഷം ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…..
അതിനെ വീട് എന്ന് പറയാൻ പറ്റില്ല
അത് എന്താടാ……
കാത്തിരിക്കാൻ ആളുകൾ ഉള്ളതിനെയാണ് വീട് എന്ന് പറയുന്നത് എന്നെ കാത്തിരിക്കാൻ അവിടെ ആരും ഇല്ല……
ദേവൂവിനു അത് ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി…..
രാധിക: വാ നമുക്കു വല്ലതും കഴിക്കാം എന്ന് പറഞ്ഞു ചെറിയുടെ കൈയ്യിൽ പിടിച്ചെഴുന്നേല്പ്പിച്ചു….
ആയ്യോ ആന്റി ഞാൻ കഴിച്ചതാ
അതൊന്നും പറഞ്ഞാൽ പറ്റില്ല
എന്നും പറഞ്ഞ് രാധിക ചെറിയെപ്പിടിച്ചു വലിച്ചോണ്ടു പോയി…..
ചെറി അപ്പോൾ ദേവൂനെ നോക്കി അവൾ അവിടെ ഇരുന്ന് വാ പൊത്തിച്ചിരിയാണ്
ചെറി: ആന്റി ഒരു മിനിറ്റ്
എന്തിനാ
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??