ചെറി ഇല്ല എന്ന് തോളനക്കി കൊണ്ട് പറഞ്ഞു…..
ദേവൂ: എടാ ഇത് രാഘവൻ സാറിന്റെ ഭാര്യയാ
അതു കേട്ടതും ചെറി പതിയെ രണ്ട് സ്റ്റെപ്പ് പിന്നോട്ട് വച്ചു…..
ദേവൂ അത് കണ്ട് ചിരിച്ചു…..
രേവതി: പേടിക്കണ്ടാ ഞാൻ പുള്ളിയെപ്പോലെ അല്ല…. പേടിക്കണ്ട….. പിന്നെ പുള്ളി കോളേജിൽ നിന്നും ഇറങ്ങിയാൽ വേറൊരാളാ……അത് വഴിയെ മനസ്സിലാകും
ചെറി അതിനു പുഞ്ചിരിച്ചു കാട്ടി……
രാധിക: മോനെപ്പറ്റി രാഘവേട്ടൻ ഒരുപാട് പറഞ്ഞിരുന്നു……
ആണോ…… അല്ല സാർ എവിടെ ഇന്ന് കോളേജിലും കണ്ടില്ലല്ലോ…….
എട്ടൻ ഒരു ദൂരെ യാത്ര പോയതാ പോയി വരാൻ പത്ത് ദിവസം എടുക്കും എന്നാ പറഞ്ഞതാ……
അത് എവിടാ
മായികപുരം അറിയുമോ
ഇല്ല ആന്റി കേട്ടിട്ടു പോലും ഇല്ല
കേൾക്കാൻ വഴി ഇല്ല അത് കുറച്ചു രഹസ്യമായ സ്ഥലം ആണ്……
ചെറി ചിരിച്ചു കാണിച്ചു……
മോന്റെ വീട് എവിടാ……
എനിക്കു വീട് ഇല്ല…..
ചെറി ഒരു പുഞ്ചിരിയോടെ പറഞ്ഞു…..
അപ്പോൾ എവിടാണ് ജനിച്ചതും വളർന്നതും എല്ലാം?
ഞാൻ ജനിച്ചതും വളർന്നതും എല്ലാം മായേശ്വരത്താണ്
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??