❣️The Unique Man 6❣️ [DK] 1447

 

ഓ ശരി ശരി നീ പിടി വിട്……. ആവൂ…..

 

ദേവൂ പിടി വിട്ടിട്ടു പറഞ്ഞു

 

ഇവിടെ ആരും നിനക്ക് അപരിചിതരല്ല എല്ലാരെയും സ്വന്തം ആയിത്തന്നെ കണ്ട് കൊള്ളു…… മനസ്സിലായോ…….

ഇമ്മ്…….

ദേവൂന്റെയും ചെറിയുടെയും പ്രവർത്തികൾ കണ്ട് രാധിക ചെറിയുടെ അടുത്ത് വന്നു എന്നിട്ട് ചെറിയോട് കുറച്ചു ദേഷ്യത്തിൽ പറഞ്ഞു…….

 

എണീക്കടാ……

 

രാധികയുടെ പറച്ചിൽ കണ്ട് ദേവൂ ചെറിയ വെപ്രാളത്തോടെ ചോദിച്ചു…..

 

എന്താ അമ്മേ….

 

നിന്നോടു ഒന്നും പറഞ്ഞില്ലല്ലോ മിണ്ടാതെ അവിടെ ഇരി…….

 

എന്നിട്ടു രാധിക ചെറിയെ നോക്കീ

ചെറി പതിയെ ഇരുന്നിടത്തു നിന്നും എണിറ്റു എന്നിട്ടു രാധികയുടെ മുഖത്തേക്ക് നോക്കീ…….

 

രാധീക ചെറു ചിരിയോടെ പറഞ്ഞു

 

എന്റെ പെന്നു മോനെ നിന്നെ സമ്മതിച്ചിരിക്കുന്നു….. എനിക്കു ഇത്രയും കാലം ആയിട്ടു പറ്റത്ത കാര്യമാ മോൻ ഈ ചുരുങ്ങിയ ദിവസം കൊണ്ട് ചെയ്തു കാണിച്ചത്

 

അതെന്താ ആന്റീ?

 

വേറെ എന്ത് ഇവളെ അനുസരണ പഠിപ്പിക്കുന്നത് തന്നെ….

 

അതു കേട്ടതെ ചെറി ദേവൂനെ നോക്കി…. ദേവൂ ചെറിയെ കൊഞ്ഞനം കുത്തിക്കാണിച്ചു ചെറി തിരിച്ചും…..

 

അപ്പോഴാണ് രേവതി ചെറിയുടെ അടുത്തേക്ക് വന്നത്….

 

മോന് എന്നെ മനസ്സിലായോ?…..

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.