❣️The Unique Man 5❣️ [DK] 724

Views : 116789

ഹായ് I am DK❣️…..
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
🤗🤗🤗🤗ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….

Editor : ജോനാസ് (ഇനി അക്ഷരത്തെറ്റ് വന്നാൽ അവനെ തെറി പറയാം)

തുടരുകയാണ്😖😖😖😖😇😇😇

 

❣️The Unique Man Part 5❣️
Author : DK | Previous Part

 

 

ബില്ലിങ്ങ് സെക്ഷനിൽ നിന്നപ്പോ രണ്ടു പെൺപിള്ളേര് വന്ന് ചെറിയെ മുട്ടി ഉരുമി കടന്ന് പോയി…..
ചെറി അവരു വന്ന് ഇടിച്ചുതിനു അവരോട് പോയി മാപ്പ് പറഞ്ഞു…..

ഇതെല്ലാം കണ്ട് ദേവൂ ചെറിയുടെ അടുത്ത് ചെന്നു…. എന്നിട്ട് ആ പെണ്ണുങ്ങളെ ഒന്ന് ഇരുത്തിനോക്കി…… അവർ അപ്പോൾ തന്നെ സ്ഥലം കാലിയാക്കി…..

ദേവൂ ചെറിയെ നോക്കി ചെറി ദേവൂനെയും….. എന്തോ അവർക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും അറിയാതെ അവർ നിന്നു…..

അപ്പോളെക്കും കാർത്തു ബില്ല് എല്ലാം പേ ചെയ്തു വരുമ്പോൾ കാണുന്നത്…..

ചെറിയും ദേവുവും പരസ്പരം ശില പോലെ നോക്കി നില്ക്കുന്നു…..

കാർത്തു പതിയെ അടുത്ത് ചെന്ന് അവരെ വിളിച്ചു….. എവിടെ നോ റിപ്ലെ…..

കാർത്തു സാധനം എല്ലാം താഴെ വച്ച് രണ്ട് കൈയ്യും ഉയർത്തി ചെറിയുടെയും ദേവൂൻ്റെയും തലക്കിട്ട് ഒരുമിച്ച് ഒരു കൊട്ട് കൊടുത്തു….

രണ്ടു പേരും പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കീ….

കാർത്തു: എന്തോ നോക്കി നിക്കുവാ ഇതൊക്കെ എടുത്ത് കൊണ്ട് കാറിൽ വെക്കടാ…..

ചെറി ഓടി വന്ന് കൂട് എല്ലാം എടുത്ത് കാറിൻ്റെ അടുത്തേക്ക് പോയി…..

കാർത്തു: എന്തോന്നാടി….. ഇത്

ദേവൂ: അറിയില്ലടി ……
അവൻ്റെ ആ കണ്ണ്……
അത് എന്നെ വല്ലാതെ വലക്കുന്നു…..
അതിൽ നോക്കിയാൽ പിന്നെ ഞാൻ ഏതോ മായലോകത്ത് എന്ന പോലെയാ…… പിന്നെ എനിക്കു പരിസരബോധം നഷ്ടമാവുന്നു…..

കാർത്തു: അതൊക്കെ ഞാൻ ശരിയാക്കുന്നുണ്ട് ഇപ്പോൾ നടക്ക്…..

സമയം ഒരു പാട് ആയി…..

അവർ വീട്ടിലേക്ക് യാത്ര തിരിച്ചു…..

തുടരുന്നു…….

**********************************************************************************

Recent Stories

The Author

DK

197 Comments

  1. Story kittiyo onnu chodhich nook

    1. Mail ayachu nokki no reply

  2. DK, 6th part submit cheythuo?? athu kuttettan ithuvare publish cheyyatathaano???

    1. Cheythu ennale 9pm, pulli publish cheythilla varumayirikkum

  3. ഡികെ സബ്‌മിറ്റ് ചെയ്തോ ഒന്ന് പറ പ്ലീസ്

    1. Cheythu bro

    1. 5000 Words

  4. Submit ചെയ്തോ

    1. 30th alle paranjirunne🙄

      1. No today night submit cheyoum

      2. Yella weekum 5000 words vachu Oro part

    2. ന്റെ മാഷേ,
      ഇപ്പോൾ നാളെ കൊണ്ട് 2 മാസം കംപ്ലീറ്റ് ആകുവാണ്… ഇന്ന് സബ്‌മിറ്റ് ചെയ്താൽ ഞങ്ങൾക്ക് എന്ന് കിട്ടുമോ, ആവോ..
      ഈ രണ്ടു മാസം കൊണ്ട് ഒരു 100 – 120 പേജുകൾ എങ്കിലും പ്രതീക്ഷിക്കുന്നു..
      ഭാവിയിൽ എല്ലാ മാസവും 50 പേജ് വച്ച് ഞങ്ങൾക്ക് തരണം… അത് ഞങ്ങളുടെ അവകാശം ആണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു..

      1. Ente bro eeee 2month njan workila ayirunnu nattil vannu kazhinjanu ezhuthu thudangithe

  5. ❣️ടീസർ2❣️

    ടീച്ചറമ്മക്ക് എങ്ങനെ ചെറിയുടെ അമ്മയെ അറിയാം?

    അതിന് ടീച്ചറമ്മ ഒന്ന് ചിരിച്ചതിനുശേഷം മറുപടി പറഞ്ഞു…..

    നിങ്ങൾ എല്ലാരും എന്തിനാണ് ഇവിടെ എന്നും വന്ന് പ്രാക്റ്റിസ്സ് ചെയ്യുന്നത്?

    അത് പത്ത് വർഷത്തിൽ ഒരിക്കൽ ഇവിടെ നടക്കുന്ന നൃത്തോത്സവത്തിൽ മത്സരിക്കാൻ……

    എന്നാൽ ഒമ്പത് വർഷം മുമ്പ് ഇവിടെ നടന്ന നൃത്തോത്സവത്തിന്റെ വിജയുടെ മകനാണ് ഈ ഇരിക്കുന്നത്……..

    ദേവൂ കേട്ടത് വിശ്വാസിക്കാനാവാതെ വായും പൊളിച്ച് ചെറിയെ നോക്കീ…….

    കാരണം ഈ നൃത്തോത്സവം ഇന്ത്യയിലെ ഏറ്റവും വലിയ നൃത്ത മത്സരമാണ്…….
    ഈ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ വരാറുണ്ട്……
    കൂടാതെ ഈ മത്സരത്തിൽ പങ്കെടുക്കാൻ വളരെ ഉന്നതങ്ങളിലുള്ള നൃത്തകർ പലയിടങ്ങളിൽ നിന്നും വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് വരാറുണ്ട്……..
    അങ്ങനെയുള്ള ഒരു മത്സരത്തിലാണ് ചെറിയുടെ അമ്മ വിജയിച്ചിരിക്കുന്നത്…..

    ദേവൂ: സത്യം ആണോ?

    അതെന്നെ……വേറെയൊരു കാര്യം കൂടി പറയാം……

    എന്താ?

    അന്ന് മത്സരത്തിൽ ശ്രീ ജാനകി സുബ്രമണ്യവും ഉണ്ടായിരുന്നു…..

    അത്‌ കൂടി കേട്ടതോടെ ദേവൂന്റെ കിളി പോയി……

    കാരണം ജാനകി സൂബ്രമണ്യം ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നർത്തകിയായി അറിയപ്പെടുന്ന ഒരാൾ ആണ്…….
    കൂടാതെ ദേവൂന്റെ ഇഷ്ട നർത്തകി……

    ദേവൂ സംശയത്തോടെ ചോദിച്ചു…

    അപ്പോൾ അന്ന് ജാനകി സുബ്രമണ്യം……

    അതെ രണ്ടാമതായിരുന്നു……..

    ❣️The Unique Man 6❣️

    Submit Date 25/11/2020

    സ്നേഹത്തോടെ

    Editor ജോനാസിനോടോപ്പം ❖DK࿐

    1. waitinggg…..

  6. ആരാ മനസ്സിലായില്ല

    ഓ മറ്റെ സൈക്കോ മൂബ് കൊള്ളടാ

      1. മോനെ ornayundo ഈ dp 😁😁

        1. Rajeevannoo

      2. ആരാ മനസ്സിലായില്ല -𝙉𝙟

        I am the sorry ക്ലാസ്സ് മാറീ കേറീതാ😬😬😬

  7. ❣️ടീസർ❣️

    ഹലോ…….

    ഹലോ…….

    ഹലോ ദേവൂ……

    ടീ കേൾക്കത്തില്ലെ?……..

    ദേവൂ അല്ലടി ഇത് ഞാനാ ചെറിയാ……

    നീയോ?…….

    അതെ ഞാൻ തന്നെ എന്തെ?..

    നീ എവിടാ നിന്റെ കൈയ്യിൽ എങ്ങനെ ദേവൂന്റെ ഫോൺ…….

    ഞാനോ ഞാൻ ഇപ്പോൾ ദേവൂന്റെ വീട്ടിൽ ദേവൂന്റെ റൂമിൽ……

    ദേവൂന്റെ റൂമിലോ?……

    ഇതെല്ലാം കേട്ട് നിന്ന ദേവു തലക്ക് കൈ കൊടുത്ത് ചെറിയുടെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു….. വാങ്ങി കൈ കൊണ്ട് പൊത്തിപ്പിടിച്ച് ചെറിയോട്…..

    നീ എന്തിനാടാ അവളോട് അങ്ങനെ പറഞ്ഞെ?

    എന്ത് പറഞ്ഞുന്ന്?

    എന്റെ റൂമിലാന്ന്?

    ഇത് നിന്റെ റൂം അല്ല…. അതാ അങ്ങനെ പറഞ്ഞത്…..

    ഹോ നിന്നെക്കൊണ്ട് തോറ്റല്ലോടാ പൊട്ടാ…… അവൾ എന്ത് വിചാരിക്കും?

    അവൾ എന്ത് വിചാരിക്കാൻ?

    തേങ്ങ…..

    ഹലോ…… ചെറി

    ഹലോ…….

    ദേവു ഫോൺ ചെവിയിൽ വച്ചു…..

    ഹലോ ദേവൂ പറയെടി…..

    എന്താടി നിന്റെ ഉദ്ദേശം

    എന്ത് ഉദേശം?

    നീ എന്തിനാ അവനെ വീട്ടിൽ കൊണ്ടു പോയത്

    അത്….. അത് പിന്നെ………

    ❣️The Unique Man 6❣️

    ❖DK࿐

    1. Kothipikkalle ingu ponnotte

      Ennada പോസ്റ്റ് ചെയ്യ

        1. അങ്ങനെ ആണേൽ പേജ് കൂടുതൽ വേണം

          ട്ടോ

          1. Daily 1k vachu ezhuthunnunde……ippol 4 day ayi ezhuthu thudangittu so 4k words ayi

    2. ആരാ മനസ്സിലായില്ല

      🥳🥳🥳

  8. DK bro poli kadha eppoya vaiyichath any way superb bro! i really loved it and waiting for next season

    1. Thanks bro

  9. ആരാ മനസ്സിലിയില്ല

    ബ്രോ അടുത്ത പാർട്ട് മുതൽ ആ ആമുഖം ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. ഒരു അഭിപ്രായം മാത്രമാണേ.

    പിന്നെ സമയമുണ്ടെങ്കിൽ മാത്രം ഒരു 27 ഒക്കെ ആകുമ്പോൾ ഒരു ടീസർ ഇടണം മിസ്റ്റർ 😋😋😋😋

    1. Athokke set akkam amugam kidannotte……evidelum valla thettu vannal thudakkathil paranjayirunnallo ennu parayallo😈😈😈

  10. Hello friends ഞാൻ Work എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി……. Comments എല്ലാം വായിച്ചു…… Late ആക്കി വെറുപ്പിച്ചു എന്ന് മനസ്സിലായി……. അറിഞ്ഞു കൊണ്ടല്ല നല്ല പണി ആയിരുന്നു അതാണ് ക്ഷമിക്കണം……. ജോലിക്കിടക്ക് കുറച്ചെങ്കിലും എഴുതാൻ പാടില്ലെ എന്ന് ഒരാൾ ചോദിച്ചു…… അതിനും സമയം ഇല്ലായിരുന്നു work കഴിഞ്ഞ് വരുമ്പോൾ നല്ല late ആവുമായിരുന്നു വന്നതിനു ശേഷം കണക്കുകളും Report ഉം എഴുതേണ്ടതും എന്റെ duty ആയിരുന്നു SO ഒട്ടും സമയം കിട്ടിയിരുന്നില്ല………. പിന്നെ ആകെ കിട്ടുന്നത് ഒരു Sunday ആണ് അന്ന് ഞാൻ Full സമയം ഉറക്കം ആയിരിക്കും………

    Late ആക്കിതിൽ വീണ്ടും മാപ്പ് ചോദിക്കുന്നു……….

    ❣️The Unique Man6❣️

    എഴുതി തുടങ്ങി………

    Submit Date 30/11/2020

    1. Waiting for next part

    2. തരുമ്പോ കുറച്ചു പേജ് കൂട്ടി തരണേ… 😁

    3. All the Best 👍👍👍👍👍👍👍👍👍👍👍👍👍👍💛

    4. 😀😀😀👍👍👍

    5. Wait cheyyam ath vare

    6. അറിവില്ലാത്തവൻ

      All the best wating for next part♥️♥️♥️😁😁😁

  11. താനെന്താ ഡികെ… തുടർന്ന് എഴുതാത്തെ.. ഇതൊക്കെ വായിക്കുമ്പോൾ ബാക്കി വായിക്കാനും കുറെ പേര് ഉണ്ടെന്നു താങ്കൾക്ക് അറിയില്ലേ. തുടുർന്നുള്ള part എഴുതൂ
    .. Please

  12. ബ്രോ…

    കഥ തുടരുമോ 🤔…

    നിർത്തരുത്, കുറച്ചു വൈകിയാലും കുഴപ്പമില്ല… കേട്ടോ 😇😇😇..

  13. ഡികെ ചേട്ടൻ എന്തായാലും വരും ആൾ എന്തായാലും ഈ കഥ ഇട്ടിട്ട് പോവില്ല എന്നാണ് എന്നോട് പറഞ്ഞത് ഡിസംബർ ഇരുപത് ഒക്കെ ആവുമ്പോഴേക്കും ആൾ ഇവിടെ എത്തും പിന്നെ ആൾക്ക് നല്ല തിരക്ക് തന്നെ ആണ് മെസ്സേജ് അയക്കുമ്പോൾ റിപ്ലൈ തരുന്നത് തന്നെ കുറെ വൈകിയിട്ട് ആണ് so എല്ലാരും കുറച്ചു കൂടി കാത്തിരിക്കും എന്ന് കരുതുന്നു

  14. Bro next part enn varum

  15. കൊച്ചിക്കാരൻ

    പാതിയിൽ ഇട്ടേച്ചു പോകില്ല എന്ന ഡയലോഗ് മാത്രമേ ഉള്ളല്ലേ.. എഴുതണം എന്നുണ്ടായിരുന്നേൽ എത്ര വലിയ ജോലി ആണേലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി കാണും.. അതിൽ തന്നെ ഒരു 15-20 min. എങ്കിലും എഴുതിയിരുന്നേൽ ഒരു 60-80 പേജസ്‌ എങ്കിലും തീരും.. നിങ്ങളെ മോശം പറയാൻ അവകാശമില്ല.. കഥ ഇഷ്ടപെട്ട ഒരാളുടെ ജല്പനങ്ങൾ ആയി കണ്ടാൽ മതി 🙂..

  16. വായനക്കാരെ വെറും ഊളകൾ ആക്കരുത്. ഇതിൽ എത്രയോ കമ്മന്റ്കൾ വായനക്കാർ ഇട്ടിരുന്നു, അതിന് ഒരുമറുപടി പോലും താൻ കൊടുത്തില്ലല്ലോ.
    എഴുതാൻ കഴിവുള്ള എഴുത്തുകാരന് സമയം ഒരു പ്രശ്നം അല്ല. ഞാൻ പട്ടാളത്തിൽ ആയിരുന്നപ്പോൾ സമയം കിട്ടാറില്ല, ബുക്കും കൊണ്ട് ടോയ്ലറ്റിൽ കയറിയിരുന്നു എഴുതിയേട്ടുണ്ട്. അതുപോലെ അല്ലല്ലോ ഇപ്പോൾ, എത്ര മണിവരെ വേണമെങ്കിൽ എഴുതാം.
    ആൾക്കാരെ ബുദ്ദിമുട്ടിക്കതെ എഴുതു, തന്റെ ശൈലി കൊള്ളാം ബോർഅടിക്കില്ല.

  17. Bro avida aane?

  18. Kathirunnu maduthu pettennu thada dk ithu next part ennu varum onnu parayumo please replay

  19. പൊന്നു DK എവിടെപ്പോയി കിടക്കുവാ ഒരു മാസമായിട്ട് കാത്തിരിക്കൂ ബാക്കിയുള്ളത് വേണ്ടിയിട്ട് ഇങ്ങനെ പരീക്ഷിക്കരുത് ആരെയും ബാക്കി വേഗം എഴുതി വീട്

  20. മുത്തേ നിന്റെ അവിടുത്തെ പണി കഴിയാറായിലെ

    എന്താണ് അവസ്ഥ

  21. അടുത്ത പാർട്ട് എപ്പോൾ ആണ് DK. ഈ ആഴ്ച്ച പ്രതീക്ഷിക്കാമോ???

  22. 🖤🖤🖤…

    ബ്രോ…

    കഥ തുടരുമോ 🤔…

    നിർത്തരുത്, കുറച്ചു വൈകിയാലും കുഴപ്പമില്ല… കേട്ടോ 😇😇😇..

    Waiting 4 next part…

  23. Nthaaayi free ayoooh …
    Aduthu vallathum pratheekshikkamo ??

  24. തനിക്ക് എന്താ, എഴുതാൻ പറ്റുമെങ്കിൽ എന്താ, എഴുതു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com