❣️The Unique Man 5❣️ [DK] 724

Views : 116917

ഹായ് I am DK❣️…..
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
🤗🤗🤗🤗ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….

Editor : ജോനാസ് (ഇനി അക്ഷരത്തെറ്റ് വന്നാൽ അവനെ തെറി പറയാം)

തുടരുകയാണ്😖😖😖😖😇😇😇

 

❣️The Unique Man Part 5❣️
Author : DK | Previous Part

 

 

ബില്ലിങ്ങ് സെക്ഷനിൽ നിന്നപ്പോ രണ്ടു പെൺപിള്ളേര് വന്ന് ചെറിയെ മുട്ടി ഉരുമി കടന്ന് പോയി…..
ചെറി അവരു വന്ന് ഇടിച്ചുതിനു അവരോട് പോയി മാപ്പ് പറഞ്ഞു…..

ഇതെല്ലാം കണ്ട് ദേവൂ ചെറിയുടെ അടുത്ത് ചെന്നു…. എന്നിട്ട് ആ പെണ്ണുങ്ങളെ ഒന്ന് ഇരുത്തിനോക്കി…… അവർ അപ്പോൾ തന്നെ സ്ഥലം കാലിയാക്കി…..

ദേവൂ ചെറിയെ നോക്കി ചെറി ദേവൂനെയും….. എന്തോ അവർക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും അറിയാതെ അവർ നിന്നു…..

അപ്പോളെക്കും കാർത്തു ബില്ല് എല്ലാം പേ ചെയ്തു വരുമ്പോൾ കാണുന്നത്…..

ചെറിയും ദേവുവും പരസ്പരം ശില പോലെ നോക്കി നില്ക്കുന്നു…..

കാർത്തു പതിയെ അടുത്ത് ചെന്ന് അവരെ വിളിച്ചു….. എവിടെ നോ റിപ്ലെ…..

കാർത്തു സാധനം എല്ലാം താഴെ വച്ച് രണ്ട് കൈയ്യും ഉയർത്തി ചെറിയുടെയും ദേവൂൻ്റെയും തലക്കിട്ട് ഒരുമിച്ച് ഒരു കൊട്ട് കൊടുത്തു….

രണ്ടു പേരും പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കീ….

കാർത്തു: എന്തോ നോക്കി നിക്കുവാ ഇതൊക്കെ എടുത്ത് കൊണ്ട് കാറിൽ വെക്കടാ…..

ചെറി ഓടി വന്ന് കൂട് എല്ലാം എടുത്ത് കാറിൻ്റെ അടുത്തേക്ക് പോയി…..

കാർത്തു: എന്തോന്നാടി….. ഇത്

ദേവൂ: അറിയില്ലടി ……
അവൻ്റെ ആ കണ്ണ്……
അത് എന്നെ വല്ലാതെ വലക്കുന്നു…..
അതിൽ നോക്കിയാൽ പിന്നെ ഞാൻ ഏതോ മായലോകത്ത് എന്ന പോലെയാ…… പിന്നെ എനിക്കു പരിസരബോധം നഷ്ടമാവുന്നു…..

കാർത്തു: അതൊക്കെ ഞാൻ ശരിയാക്കുന്നുണ്ട് ഇപ്പോൾ നടക്ക്…..

സമയം ഒരു പാട് ആയി…..

അവർ വീട്ടിലേക്ക് യാത്ര തിരിച്ചു…..

തുടരുന്നു…….

**********************************************************************************

Recent Stories

The Author

DK

197 Comments

  1. Dk kathirikkan thayyar page kootti tharanam…..😍😍😍😍🥰🥰🥰🥰🥰🥰🥰

    1. Ok set akkam❣️❣️❣️❣️

  2. കാത്തിരിക്കാം…. പക്ഷെ നിർത്തി പോകരുത്…

    ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

    ഏതായാലും സമയം കിട്ടുമ്പോൾ എഴുതൂ…. പിന്നെ Pag ൻ്റെ എണ്ണം കുറക്കരുത്… അപ്പോ പിന്നെ കാത്തിരിക്കാം….

    ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

    Waiting for next part 😍💞😍💞😍💞

    1. Good man! .Story pwolichu.
      Job kittiyathinu congrats.
      Next part n waiting.

    2. Niruthi povilla bro athorthu pedikkenda ……late ayalum ezhuthi idu

  3. വിശ്വാമിത്രൻ

    Super bro👌👌👌👌♥️♥️♥️♥️

    1. Thanks man❣️❣️❣️

  4. നന്നായിരുന്നു ബ്രോ സമയം പോലെ എഴുതുക ബാക്കി കാത്തിരിക്കുന്നു

    1. Ok bro❣️❣️❣️

  5. Great words DK keep going

    1. Thanks shazz❣️❣️❣️❣️

  6. ഡി കേ,
    ഇക്കുറിയും കിടു പകഷെ പെട്ടന്ന് കഴിഞ്ഞു പോയി, വേഗം തന്നെ അടുത്ത പാർട്ട് വരട്ടെ, ആശംസകൾ…

    1. Thirakkil ayirunnu…..pinne eee part completed alla kurachu perude req karanam ezhuthiya attrayoum ittathanu….❣️❣️

  7. ബ്രോ എത്രവേണേലും ടൈം എടുത്തോ പക്ഷേ പകുതിക്കു വെച്ച് നിർത്തല്ലേ….. ഈ പാർട്ടും അടിപൊളി ആയിട്ടോണ്ട്…. 😍😍😍😍😍😍😍

    1. Illa orikkalum niruthi povilla….❣️❣️❣️

  8. എടാ ചെക്കാ നീ എന്തുവ ഈ കുത്തിക്കുറിച്ചിരിക്കുന്നെ ( പൊളി ആണ് മാൻ പൊളി )

    ഒരു രക്ഷയും ഇല്ല. ഇതിൽ പിന്നെ ആകെ ഒരു പ്രശ്നമേ ഉള്ളു, പേജ് ഒക്കെ വേഗം കുറയുന്നു.

    അതുകൊണ്ട് എന്തായാലും ഇനി പേജ് കുട്ടി എഴുതിയാൽ മതി

    പിന്നെ ജോബ് കിട്ടിയെങ്കില congrats കിട്ടിയില്ലെങ്കിൽ ഇത്രെയും വേഗം കിട്ടട്ടെ.

    പിന്നെ അടുത്തഭാഗം വേഗം തന്നെ ഇടണം.

    ഒരു deadline നീ തന്നെ കരുതി എഴുതിക്കോ

    അപ്പൊ വേഗം എഴുതാൻ പറ്റും

    1. Next part pettennu idan pattumo ennu arilla….nokkam

  9. Woh…. കലക്കി…

    പേജ് കൂട്ടി എഴുതാൻ ശ്രെമിക്കണേ Pls…
    🖤🖤🖤

    1. ശ്രമിക്കാം Bro

  10. നാനായിട്ടുണ്ട് ബാക്കി ഇപ്പോൾ തരും

    1. Pattunna attreyoum pettennu tharam

  11. ബ്രോ. കഴിയുമെങ്കിൽ കുറച്ചുകൂടി പേജ് കൂട്ടി എഴുതമോ.. കഥയുടെ പ്ലോട്ട് കണ്ടിട്ട് വളരെ അധികം ഭാഗങ്ങൾ വേണ്ടി വരും എന്നാണ് എനിക് തോന്നുന്നത്.. ഞാൻ ഒരു എഴുത്തുകാരൻ അല്ല.. പക്ഷെ നിങ്ങളുടെ ബുദ്ധിമുട്ട് മനസിലാകും..തുറന്ന് പറഞ്ഞാൽ ഈ വന്ന 5 part ഉം 2 ഭാഗങ്ങൾ ക്ക് ഉള്ളത് ഒക്കെ ഉള്ളു.. സമയം എടുത്താലും കുഴപ്പം ഇല്ല കുറച്ചുകൂടെ depth അടുത്ത ഭാഗത്ത് കൊണ്ടുവരാൻ ശ്രെമിക്കു..നമ്മുടെ കൂട്ടായ്മ ഇലെ മികച്ച കഥകൾക്ക് ഒപ്പം ഇത് മാറും എന്നതിൽ ഒരു സംശയവും ഇല്ല.. waiting 4 the next part

    1. ശരിയാണ് വളരെ അധികം പാർട്ടുകൾ ഉണ്ട് അടുത്ത ഭാഗ് എന്തായാലും പേജ് കൂട്ടാം…..

  12. Nannayittund..💕💕👌👌

  13. കൊള്ളാം ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്.
    കഥ നല്ല ഒഴുക്കോടെ പോകുന്നുണ്ട്. രാഘവന്റെ മായാപുരം യാത്രയിൽ ചെറിയെ കുറിച് എന്തേലും തുന്മ്ബ് കിട്ടുമെന്ന് കരുതുന്നു.
    പെരുത്ത് ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
    പിന്നെ ഒന്ന് രണ്ട് സ്ഥലത്ത് colon(:)അനാവശ്യമായി ഉപയോഗിച്ചത് കണ്ടു പിന്നെ ബാഗ് നു ബാങ്ക് എന്നും, ഇതൊക്കെ പറയാൻ മാത്രമില്ലെന്നറിയാം എന്നാലും അടുത്തപാർട്ടിൽ ശ്രദ്ധിക്കുക.
    സ്നേഹത്തോടെ

    1. വായിച്ചപ്പോൾ ശ്രദ്ധയിൽ പെട്ടില്ല അടുത്ത് പാർട്ടിൽ നോക്കാം

    2. Ishttam ayathil sandhoaham brooooo❣️❣️❣️❣️❣️

      Ente editor ethokke kelkkanundo😂😂😂

  14. Machane pwoli sadhanam…….
    Mothatil oru veraity feel cheyyunnu…
    Kidukkachi item……
    Adutha part pettannu varum ennu peatheeshikkunnu eppravashyatha kanakku late avillannu peatheeshikkunnu….
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💞💖💖💕💕💕♥️♥️❤️❣️💗💗💓💓💓💗💗❣️❤️❤️♥️💕💕💖💖💖💖💖💖💖💕💕♥️♥️💕💕💕♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️💗💓💓💓💓💗💗❣️❤️♥️❤️❣️❣️💗💓💓❣️❣️❤️❤️♥️💕💕💖💖💖💖💕💕💕♥️♥️❤️💗💓💓💓💓💓💗💗❣️❤️❤️♥️♥️💕💕💕💕♥️💓💗💗❤️♥️💕💕💖💞❣️❣️💓💗❤️♥️♥️💕💞💜❣️❣️💞💖💖💕❤️❤️❤️♥️❤️❤️💗💗💗💗❤️💜💜♥️💕💖💖💞💞❣️❣️💞💞💖💖💖💕💕♥️♥️❤️💜❤️❤️💗💗💗💗💗💗❤️❤️❤️❤️❤️♥️♥️❣️💕💕💕💕💖💖💞💖💕💕♥️❤️❤️♥️♥️♥️💕💕💖❣️❣️💞💞💖💕❣️❣️💘💙💚♥️♥️❤️❤️❤️❤️♥️♥️♥️💕💕💕💕💕💖💞💞💖💕♥️♥️❤️❤️❤️♥️💕💕💕💕💖💖💖💖💖💞♥️❤️❣️💓💓💓💗💗💘💙💚💛❣️❤️❤️♥️♥️♥️💕💕💕♥️❤️❣️💖💙💛🖤💗💗💓💓💓💓💓💗❣️❤️❤️♥️♥️💕💕💕💕♥️♥️💖💕

    1. Illa bro late avu!m kurachu busy aaa

  15. ഇഷ്ടം ഒരുപാടിഷ്ടം. Kk യിലെ സ്റ്റോറികൾ ഇവിടേക്ക് മാറ്റുന്നതിന് മുൻപ് ഞാൻ ഇവിടെ വന്നിരുന്നത് അപരാജിതനും ഇതും വായിക്കാനായിരുന്നു.
    കഥ നല്ല ഒഴുക്കോടെ പോകുന്നുണ്ട്.
    ഞാൻ ഏറ്റവും ആകാംഷയോടെ വായിക്കുന്ന ഒരു കഥയാണിത്.
    ആ ഭൈരവൻ ചെറിയാണെന്ന് തോന്നുന്നു.
    ഏതായാലും ഒരുപാടിഷ്ടപ്പെട്ടു ഈപാർട്ടും❣️❣️❣️❣️❣️
    //// അപ്പോൾ രാഘവൻ…..
    രാഘവൻ: അത് ഞാൻ പറയാം എന്ന് പറഞ്ഞ്/////
    ഇവിടെ “അപ്പോൾ രാഘവൻ അത് ഞാൻ പറയാം എന്ന് പറഞ്ഞു” or” രാഘവൻ :അത് ഞാൻ പറയാം “ഇങ്ങനല്ലേ വരേണ്ടത്.
    ഇങ്ങനെത്തെ 1-2 മിസ്റ്റേക്ക് കണ്ടു.
    ഇത് തലപോകുന്ന കാര്യമൊന്നുമല്ല കണ്ടപ്പോൾ പറഞ്ഞന്നേയുള്ളൂ.
    സ്നേഹത്തോടെ 💞💞

    1. Examinte thirakkil ayirunnu so nannayi nokkan pattilla

  16. നല്ല ഒഴുക് ഉണ്ട് കഥക്ക്

  17. അടിപൊളി DK…👌🏻

    നന്നായിട്ടുണ്ട്… കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… 🤗😘😍🥰

    @ജോനാസ് അല്പം കഷ്ടപ്പെട്ടെന്ന് തോന്നുന്നു… ബാഗ് ന്റെ തെറ്റ് മാത്രമേ എനിക്ക് തോന്നിയുള്ളു… നൈസ് എഡിറ്റ് ബ്രോ😁🥰

    1. Aaannneee chekkan powliyaaaa…….avanu Malayalam A+ undennna paranje🤣❣️❣️❣️

      1. അഹാ… വല്യ പുള്ളിയാണ് ലെ… 😝

        വെറുതെ അല്ല… അതിന്റെ ഒരു ഭംഗി ഇതിൽ കാണുന്നുണ്ട് 🤣🤗😜

        1. 🤣🤣🤣🤣🤣

  18. bro pwoli😘😘

    1. Thanks machaaa ❣️❣️

  19. കറുപ്പ്

    Uff….പൊളി സാധനം.ഇനി ആ ഭൈരവൻ ചെറി ആണോ ഒരു സംശയം.എത്ര സമയം എടുത്താലും കഥ എഴുതി ഇട്ടാൽ മതി.
    With Love❤️

    1. Athe ennayalum ittirikkum❣️❣️❣️❣️

  20. വായിച്ചു നന്നായിട്ടുണ്ട്

    രാജീവ് അണ്ണൻ 😂

    എഡിറ്റർ ജോനാസ് ഒന്നൂടി നോക്കണം ബാഗ് ഒക്കെ ബാങ്ക് ആയിട്ടൊക്കെ ഉണ്ട്

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

    By
    അജയ്

    1. ഇതിന്റെ ഇരട്ടി ഉണ്ടായിരുന്നതാ ഇനി കുറച്ചു സമയം എടുത്ത് വേണം എഡിറ്റ്‌ ചെയ്യാൻ

      1. ആഹ് ഇനിയും നോക്ക്

        1. ബ്രോ. കഴിയുമെങ്കിൽ കുറച്ചുകൂടി പേജ് കൂട്ടി എഴുതമോ.. കഥയുടെ പ്ലോട്ട് കണ്ടിട്ട് വളരെ അധികം ഭാഗങ്ങൾ വേണ്ടി വരും എന്നാണ് എനിക് തോന്നുന്നത്.. ഞാൻ ഒരു എഴുത്തുകാരൻ അല്ല.. പക്ഷെ നിങ്ങളുടെ ബുദ്ധിമുട്ട് മനസിലാകും..തുറന്ന് പറഞ്ഞാൽ ഈ വന്ന 5 part ഉം 2 ഭാഗങ്ങൾ ക്ക് ഉള്ളത് ഒക്കെ ഉള്ളു.. സമയം എടുത്താലും കുഴപ്പം ഇല്ല കുറച്ചുകൂടെ depth അടുത്ത ഭാഗത്ത് കൊണ്ടുവരാൻ ശ്രെമിക്കു..നമ്മുടെ കൂട്ടായ്മ ഇലെ മികച്ച കഥകൾക്ക് ഒപ്പം ഇത് മാറും എന്നതിൽ ഒരു സംശയവും ഇല്ല.. waiting 4 the next part

    2. Thanks brooooo……..Rajeev annane kandu chirikkanda pulliyaaa hero🤣🤣🤣🤣

      1. 😁😁😁😁

  21. വന്നല്ലോ വനമാല 😍😍 (ആരും തെറി വിളിക്കാതെ ഇരുന്നാൽ മതിയായിരുന്നു 🙄🙄)

    1. Pinnalla ❣️

  22. ഈ ഭാഗവും സൂപ്പറായിട്ടുണ്ട്

  23. എടാ വായിച്ചിട്ടില്ല…
    Evng വായിച്ചിട്ട് പറയാം..

    1. Ok akhiletta❣️❣️❣️❣️❣️❣️❣️

  24. ༻™തമ്പുരാൻ™༺

    എഡിറ്റർ ജോനാസ്.,.,.അത് എനിക്ക്‌.,.,ഇഷ്ടായി.,.. വായിക്കാം.,.,എന്നിട്ട് അഭിപ്രായങ്ങൾ പറയാം…
    💕💕💕💕

    1. Ok❣️❣️❣️❣️❣️❣️

  25. ഉണ്ണിയേട്ടൻ first

    1. Need ennu uyireeee❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com