❣️The Unique Man 5❣️ [DK] 724

Views : 116917

ഹായ് I am DK❣️…..
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
🤗🤗🤗🤗ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….

Editor : ജോനാസ് (ഇനി അക്ഷരത്തെറ്റ് വന്നാൽ അവനെ തെറി പറയാം)

തുടരുകയാണ്😖😖😖😖😇😇😇

 

❣️The Unique Man Part 5❣️
Author : DK | Previous Part

 

 

ബില്ലിങ്ങ് സെക്ഷനിൽ നിന്നപ്പോ രണ്ടു പെൺപിള്ളേര് വന്ന് ചെറിയെ മുട്ടി ഉരുമി കടന്ന് പോയി…..
ചെറി അവരു വന്ന് ഇടിച്ചുതിനു അവരോട് പോയി മാപ്പ് പറഞ്ഞു…..

ഇതെല്ലാം കണ്ട് ദേവൂ ചെറിയുടെ അടുത്ത് ചെന്നു…. എന്നിട്ട് ആ പെണ്ണുങ്ങളെ ഒന്ന് ഇരുത്തിനോക്കി…… അവർ അപ്പോൾ തന്നെ സ്ഥലം കാലിയാക്കി…..

ദേവൂ ചെറിയെ നോക്കി ചെറി ദേവൂനെയും….. എന്തോ അവർക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും അറിയാതെ അവർ നിന്നു…..

അപ്പോളെക്കും കാർത്തു ബില്ല് എല്ലാം പേ ചെയ്തു വരുമ്പോൾ കാണുന്നത്…..

ചെറിയും ദേവുവും പരസ്പരം ശില പോലെ നോക്കി നില്ക്കുന്നു…..

കാർത്തു പതിയെ അടുത്ത് ചെന്ന് അവരെ വിളിച്ചു….. എവിടെ നോ റിപ്ലെ…..

കാർത്തു സാധനം എല്ലാം താഴെ വച്ച് രണ്ട് കൈയ്യും ഉയർത്തി ചെറിയുടെയും ദേവൂൻ്റെയും തലക്കിട്ട് ഒരുമിച്ച് ഒരു കൊട്ട് കൊടുത്തു….

രണ്ടു പേരും പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കീ….

കാർത്തു: എന്തോ നോക്കി നിക്കുവാ ഇതൊക്കെ എടുത്ത് കൊണ്ട് കാറിൽ വെക്കടാ…..

ചെറി ഓടി വന്ന് കൂട് എല്ലാം എടുത്ത് കാറിൻ്റെ അടുത്തേക്ക് പോയി…..

കാർത്തു: എന്തോന്നാടി….. ഇത്

ദേവൂ: അറിയില്ലടി ……
അവൻ്റെ ആ കണ്ണ്……
അത് എന്നെ വല്ലാതെ വലക്കുന്നു…..
അതിൽ നോക്കിയാൽ പിന്നെ ഞാൻ ഏതോ മായലോകത്ത് എന്ന പോലെയാ…… പിന്നെ എനിക്കു പരിസരബോധം നഷ്ടമാവുന്നു…..

കാർത്തു: അതൊക്കെ ഞാൻ ശരിയാക്കുന്നുണ്ട് ഇപ്പോൾ നടക്ക്…..

സമയം ഒരു പാട് ആയി…..

അവർ വീട്ടിലേക്ക് യാത്ര തിരിച്ചു…..

തുടരുന്നു…….

**********************************************************************************

Recent Stories

The Author

DK

197 Comments

  1. Sorry എല്ലാരോടും…… ഞാൻ ഇപ്പോൾ മലപ്പുറത്തുള്ള ഒരു amusement park reopening ചെയ്യാനുള്ള work ലാണ്…..So തിരക്കിലാണ്…..ഇത് കുറെ ആയി പൂട്ടി ഇട്ടിരിക്കുകയായിരുന്നു….. ഇത് ഒന്ന് കരക്ക് അടുപ്പിച്ചിട്ടെ എഴുത്ത് തുടരു……
    1st work ആണ്….
    പിന്നെ ഒരിക്കലും നിറുത്തി പോവില്ല….. കാരണം ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ലെങ്കിലും ഒരു എഴുത്തുകാരനു എഴുതുമ്പോൾ കിട്ടുന്ന ഒരു ഭൃഗു എന്താന്ന് ഞാൻ ശരിക്കും മനസ്സിലാക്കിട്ടുണ്ട് So ഞാൻ വരും

    DK❣️

    1. അത് മതി എത്ര നാൾ വേണമെങ്കിലും വെയിറ്റ് ചെയ്യാം ഇട്ടിട്ടു പോകാതെ ഇരുന്നാൽ മതി. ആദ്യ വർക്ക്‌ അല്ലെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ all the best❤️❤️

    2. All the best bro..
      Take your time

    3. Okay muthe 👍. അൻ്റെ പണി നടക്കട്ടെ. ഇയ് കഞ്ഞികുടിക്കണലോ. ഇട്ടെച്ചും പോവില്ല എന്ന് വാക് മതി ❣️.

    4. ഇരുപത്തി രണ്ട് ദിവസത്തെ കാത്തിരിപ്പാണ് ഇനിയും കാത്തിരിക്കാം

  2. Sorry yellarodum……njan ipppol oru amusement park reopening ആയി തിരക്കിലാണ് ഇത് കുറെ ആയി പൂട്ടി ഇട്ടിരിക്കുകയായിരുന്നു….. ഇപ്പോൾ ഇത്

  3. അറിയിപ്പുകൾ വല്ലതും! 😌😉

  4. Job okke keeri set aayooh ??? .
    Nthaaayi story development vallathum undo ?
    Writing start cheytho ??

  5. machanee..udane kanumo nxt part..evide ellarum waiting aanu…ezuthi tudagiyoo…

  6. വല്ലോം നടക്കോ

  7. ഒന്ന് റിപ്ലൈ താ മാഷേ …
    എന്ന് വരും next part????

    1. Broo njan malappuram job Keri

      1. Nalla work pending kidappunde ethokke onnu othungi set ayitte ezhuthi thudangu

        1. Oh … Kozhapilla ..
          Nnallum vallandu vaykalletto …
          … Dk☺️☺️

  8. Da ചെർക്ക നിന്നെ വേണ്ട വേണ്ട എന്നു വെക്കുമ്പോ

    ഇയ്യി ഇവിടെ പോയതാടാ

    വേഗം send

    1. Ashane kollalle……evide ayi onnu set avatte ennitte ezhuthu……nalla paper work unde

  9. DK
    അടുത്ത പാർട്ട് എന്നുവരും… Onnu പറയുവോ pls ???…

  10. അടുത്ത part updates vallathum indo bro?

  11. സീതയുടെ രാവണൻ

    എന്റ്റെ പൊന്ന് അളിയാ ബാക്കി എപ്പോ വരും തിരകണക്കിലും എഴുതണം .പൊളി ആയിട്ടു പോക്കുണ്ട്

  12. Ee partum adipowli arnnu to dk njn vayikkan vyki atha comment vykiye
    Job okke kittiyille adipowli

    Veendum nigoodathakalilekkanallo pokunne vayikkumbo page kazhiyunne ariyunnillato kazhinja pravasyathekkal spelling mistake kuranjittund johansa analle edit cheythe ath enthayalum nannayi ennalum edayk cheriya thet und to

    Kurachu vykiyalum vendilla ath nalla feelode thanne complete akkiayal mathi too

    With love
    Sja
    💘

  13. എല്ലാ പ്രാവശ്യത്തേയും പോലെ നന്നായിട്ടുണ്ട്. ലേറ്റ് ആയാലും വല്യ പ്രശ്നം ഒന്നുമില്ല പക്ഷേ അതിനനുസരിച്ച് പേജ് കൂട്ടിയാല്‍ മതി 😬.
    ജോലിക്കുള്ള എക്സാം എഴുതിയിരിക്കുകയാണെന്നല്ലേ പറഞ്ഞേ, അത് കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  14. Sshey..
    Ee thendikk joli kitti.
    Inippo entho cheyyum..

  15. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕💕💕🥰🥰🥰🥰

  16. നന്നായിട്ടുണ്ടെടോ

    നമ്മുടെ ചെറിയുടെ ജീവിതത്തിൽ എന്തൊക്കെയോ നിഗൂഢതകൾ നിറഞ്ഞിട്ടുണ്ട്

    എന്തായാലും വരും ഭാഗങ്ങളിൽ കാണാം

  17. ചിക്കൂസ്

    സൂപ്പർ അടിപൊളി.2 പ്രാവശ്യം വായിച്ചു അടുത്ത പാർട്ട് എത്രയും വേഗം പ്രതിക്ഷിക്കുന്നു.

  18. Page കഴിയല്ലെ എന്ന് പറഞ്ഞ വായിച്ചത് നല്ല അവതരണം ആയിരുന്നു
    ജോലി കിട്ടിയ സ്ഥിതിക്ക് അടുത്ത part നു കുറച്ചു കാലം കാത്തിരിക്കണം അല്ലെ 😔❤❤❤❤❤

    1. Time kittunnapole set akkam

  19. കഥ പൊളിച്ചു…

    ഓരോ പേജ് കഴിയുമ്പോഴും

    നമ്മുടെ ഇന്ദ്രജിത്തിനോട് പാടല്ലെന്ന് പറയുന്നപോലെ

    പേജുകളോട് കഴിയില്ലെന്ന പറയുന്നേ….

    ജോലി കിട്ടില്ലേ …

    അപ്പൊ എങ്ങനാ ചിലവിന്റെ കാര്യം….😅

    1. Chilavu….. Corona pidichu chavumonnu pedichirikkuva

      1. എടാ ഉടായിപ്പ് വാസു…

      2. ആത്മാവ്

        Oooh angane pedikkandaa broo enikku ippam vannu poye ullu.. innaleyanu puarthu irangy thudangyathu…

        Puthya job kityallee congrats bro

        Ithavaneyum super oru patathy maathram page kuranju poi

        Adutha partinayi w8 cheyyanu

  20. വിരഹ കാമുകൻ💘💘💘

    പൊളിച്ചു❤️❤️❤️ അവൻ ആരാണ് അടുത്ത ഭാഗത്ത് പറയുമോ

    1. Evan aanu bro?

  21. ༻™തമ്പുരാൻ™༺

    DK..,.,.,,

    കഥ വായിച്ചു,.,.,.
    നന്നായിരിക്കുന്നു.,.,.,
    അത്യാവശ്യം നല്ല ഒരു പ്ലോട്ട് ആണ്.,.,
    അതിനോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ ആണ് അവതരണം.,.,.,
    എനിക്ക് ഇഷ്ടപ്പെട്ടു,.,.,.
    കാത്തിരിക്കുന്നു.,.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ💕💕

    1. Thanks thamburan chetta……ethilum nannayi munnottu povan sremikkam

  22. Ee part um polichu muthe cheri de fight kanan kathirikkunu

    1. Uavanu fight onnum arilla……he is lolan

  23. Dk kutta e partum adipoli porichu. Pinne jhonapiyude editingum
    super.jhonapiye sthiram aakiko.job kittiyale good samayam kittumpol adutha part ezhudhi pettanu tharu. Adutha partil cheriyude fight veanam kurachu romansum. RAJEEVbhaiye silmayil eduthu alle…
    Jhonapiiie editinginte paisa chodhichu vagiko….

    1. Ezhutham bro….niruthilla…..jonappiye sthiram akki😂🤩🤩

      1. ആത്മാവ്

        ഹായ് DK BRO

        adipoli aanuttaa kathaa nalla oru plot und. Athinte avathatanathodu nannai neethi pularthewttud thankal.. really superb bro ee sitel karayaryathu Harshan broyud aparachithan vaayikan but now njan thankalude novelinteyum oru vaayanakaaran aayi.. innanu ella partum vaayichathu ketto superb. Adutha partinayi w8ing aanu broo.. maximum valare vegam thane aakumennu pratheekshikkunnu..

        As a reader oru suggestion und oru ezhuthukaarante manasikavastha manasilavum ennalum parayukayanu kathayude page koottan pattumenkil valare nannavum vere onnum kond alla ithu flowyil angaodu vayichu vannapolekkum theeernu poi athu konda paranjettoo.. njan paranjathu thettanenkil maachu kalanjekkuttaa..

        Apoo ok bro gd nyt

        W8ing for the next part

        1. Eyyyy enikkum ariyam page kuravu agunne bor anennu but enikku ezhuthu valiya vasham illa….pinne phone typing aanu sooo nalla padanu

  24. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.പിന്നെ ജോബൊക്കെ കിട്ടിയതുകൊണ്ട് എഴുത്ത് നിറുത്തരുത്.സമയം കിട്ടുംബോൾ എഴുതിയാൽ മതി.ഈ കഥ അത്രക്ക് മനസ്സിൽ കയറിപ്പോയി ഇത്തിരി താമസിച്ചാലും പൂർത്തിയാക്കും എന്നു കരുതട്ടെ…

    1. Orikkalum illa bro……kurachu late ayalum idum❣️❣️❣️

  25. പൊളിച്ചൂട്ടോ
    ഇതിന്റെ പിന്നിൽ പ്രവര്ത്തിക്കുന്ന
    എല്ലാവർക്കും നന്ദി
    ജോബും കഥയും ഒന്നിച്ച് പോട്ടെ
    അതല്ലേ ഹീറോയിസം❣️
    💛❤️😍🥰💗💗💗💔💜
    💖💔💖💔💖💔💖💙💜
    🥰🥰🥰🥰🥰🥰🥰🥰💗
    💞💘❣️💞💘💓❣️💞💘
    💜💜💜💜💞💘💚💓💜
    😍😍😍😍😍💓💜💓💜
    💗💗💗💓💜💗💙💙💙
    💚💚💚💚💓💖💖💖💖
    💙💜💚💗💓💜💚💗💓
    💖💔💖💔💖💔💖💙💜
    🥰🥰🥰🥰🥰🥰🥰🥰💗
    💞💘❣️💞💘💓❣️💞💘
    💜💜💜💜💞💘💚💓💜
    😍😍😍😍😍💓💜💓💜
    💗💗💗💓💜💗💙💙💙
    💚💚💚💚💓💖💖💖💖
    💙💜💚💗💓💜💚💗💓
    💖💔💖💔💖💔💖💙💜
    🥰🥰🥰🥰🥰🥰🥰🥰💗
    💞💘❣️💞💘💓❣️💞💘
    💜💜💜💜💞💘💚💓💜
    😍😍😍😍😍💓💜💓💜
    💗💗💗💓💜💗💙💙💙
    💚💚💚💚💓💖💖💖💖
    💙💜💚💗💓💜💚💗💓
    💖💔💖💔💖💔💖💙💜
    🥰🥰🥰🥰🥰🥰🥰🥰💗
    💞💘❣️💞💘💓❣️💞💘
    💜💜💜💜💞💘💚💓💜
    😍😍😍😍😍💓💜💓💜
    💗💗💗💓💜💗💙💙💙
    💚💚💚💚💓💖💖💖💖
    💙💜💚💗💓💜💚💗💓

    1. Heroisam pande enikkishttanu so set akkam🤩🤩🤩❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com