ഇല്ലമ്മേ കുഴപ്പമില്ല……
അല്ല മോനേ നാളെ കോളേജിൽ പോണ്ടേ?
ഈ കോലത്തിൽ ആണോ നീ പോകുന്നത്
എന്താ കുഴപ്പം……
എയ്……ഒരു കുഴപ്പവുമില്ല കാട്ടാളനെ പോലെയുണ്ട്???……..
ഓ പിന്നെ കാട്ടിൽ താമസിക്കുന്ന ഞാൻ പിന്നെ കാട്ടാളനെ പോലെ അല്ലാതെ പിന്നെ ആരെ പോലെ ഇരിക്കും?????
അവനും വിട്ടു കൊടുത്തില്ല
ഓ നിന്നോട് തർക്കിക്കാൻ ഞാനില്ല ചെറിയേ……
അങ്ങനെയാണെ കൊള്ളാം???
അതൊക്കെ പോട്ടെ താടാകവനത്തിൽ എല്ലാവർക്കും എന്തുണ്ട് വിശേഷം……….
എല്ലാരും സുഖആയി ഇരിക്കുന്നു……
നിൻറെ കൂട്ടുകാരനോ……..
അവനും സുഖം……
മൂന്ന് കെല്ലം കൊണ്ട് നി ശരിക്കും വളർന്നു…..
ഒന്നു പോ എൻ്റെ സുന്ദരിയമ്മേ……
അല്ല രാഗവേട്ടൻ എവിടെ……
അതിയാൻ ഓട്ടം പോയേക്കുവല്ലെ…..
ഹോ ഒട്ടം ഇനിയും തീർന്നില്ലെ????
എടാ എടാ വേണ്ടട്ടോ????
(മൂപ്പൻ്റെ മൂത്ത മകൾ ആണ് രാജിയമ്മ രാഗവേട്ടൻ ഒരു ഒട്ടം വന്നപ്പോൾ കറക്കി എടുത്തതാണ്)
അല്ല കുഞ്ഞി(കീർത്തന) എവിടെ?
അവൾ കൂട്ടുകാരിടെ വീട്ടിലാ നാളെ അല്ലെ കോളേജ് തുറക്കുന്നത് പാർട്ടിലേക്ക് പുതിയ പിള്ളേരെ പിടിക്കാനുള്ള ഒരുക്കത്തിലാ????
വലിയ SFI കാരിയാ
നിൻ്റെ സീനിയറാ……
പിന്നെ നീ വരുന്ന കാര്യം പറഞ്ഞിട്ടില്ല……
ഹോ നിങ്ങൾ അച്ഛനും മോളും surprise ൻ്റെ ആളുകൾ ആണല്ലെ…….
അതെന്നടാ നീ അങ്ങനെ ചോദിച്ചേ
മൂപ്പൻ എന്നോട് പറഞ്ഞത് ഒരു സുഹ്യത്തിൻ്റെ വിട്ടിലെക്ക് ആണ് പറഞ്ഞു വിടുന്നത് എന്നാണ്……
ആണോ അച്ഛനു ഇപ്പോളും ഒരു മാറ്റം ഇല്ല അല്ലെ???
എവിടുന്ന് …….
എന്നാ ഭക്ഷണം കഴിക്കാം സമയം 9 അര ആയി വന്നിട്ടു ഇത്തിരി വെള്ളം പോലും കുടിച്ചില്ലല്ലോ
ഹോ സുന്ദരി അമ്മയോട് സംസാരിച്ചിരുന്നാൽ സമയം പോവുന്നത് അറിയില്ല
ആയിക്കോട്ടെ ആയിക്കോട്ടെ??…..
അല്ല കുഞ്ഞി ഇന്നു വരില്ലെ
ഇല്ല അവൾ നാളെ അവിടെ നിന്നുമേ കോളേജിൽ വരുന്നത്
ആണോ എന്നാൽ വാ ഭക്ഷണം കഴിക്കാം
പോയി കുളിച്ചിട്ടു വാടാ……..
ഓ ഓ ദാ പോണു????
അവൻ കുളി കഴിഞ്ഞ് വന്നതും ഭക്ഷണം കഴിക്കാൻ വന്നിരുന്നു……
❤️❤️❤️❤️❤️
Adipoli ??
??
സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
Thanks bro next part submit cheythittunde