എന്നായാലും എനിക്ക് കണ്ട് ഒരു നന്ദി എങ്കിലും പറയണം……
നമുക്കു തപ്പാടി…..
ഇമ്മ്…..
നന്ദി പറഞ്ഞിട്ടു ബാക്കി എന്നാ പ്ലാൻ കെട്ടാൻ വല്ല പരുപാടിയും ഉണ്ടോ…..
അതെന്നാ കാർത്തു നീ അങ്ങനെ ചോദിച്ചേ…….
ആദ്യം അയിട്ടാണ് നീ ഒരു ആണിനെപ്പറ്റി ഇത്രയും പുകഴ്ത്തി പറയണെ അതു കൊണ്ട് ചോദിച്ചെയാ????
ഹോ അങ്ങനെ……
നാളെ കോളേജിൽ വരുമോ അതോ റെസ്റ്റ് ആണോ
ആതോ കാമുകനെ സ്വപ്നം കണ്ട് ഇരിക്കുമോ????
ഒന്നു പോടി അങ്ങനെ ഒന്നും ഇല്ല ഞാൻ വരും……
ഞാൻ കാത്തിരിക്കും…..
എടി റാഗിങ്ങ് ഒന്നും കാണില്ലല്ലോ…….
അതു മാത്രമേ കാണു???…..
എങ്ങനെ എങ്കിലും എന്നെ ഒന്നു രക്ഷിക്കണെ പ്ലിസ്സ് ടി……
അതിൽ നിന്നും രക്ഷിക്കാനാ നിന്നോട് ഇന്നുവരാൻ പറഞ്ഞത്…..
നിന്നെ അവരെ ഒക്കെ പരിചയപെടുത്താൻ നീ വന്നില്ല ഇനി വരുന്നിടത്ത് വച്ച് കണ്ടോ….
ചക്കര അല്ലെ പ്ലിസ്സ് ടി
ഇമ്മ്നോക്കാം
THANKS DIII
Ok ok gud nyt നാളെ കാണാം
Gud nyt diii
അതിനു ശേഷം ഫോൺ വച്ച് ഭക്ഷണം കഴിച്ച് അവൾ കിടന്നു…….
തുടരും……
___________________❣️___________________
❤️❤️❤️❤️❤️
Adipoli ??
??
സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
Thanks bro next part submit cheythittunde