❣️The Unique Man 2❣️ [DK] 436

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
????ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….
തുടങ്ങുകയാണ്???????

❣️The Unique Man❣️
Author : DK | Previous Part

 

അപ്പോളും അമ്മയും പെന്നു ചേച്ചിയും എന്തോ ഒക്കെ പറഞ്ഞു വഴക്കിടുന്നുണ്ടാരുന്നു ഇതെല്ലാം കണ്ട് അച്ഛൻ മൈലാടും കുന്നിലേക്കുള്ള ചുരം കയറി കെണ്ടിരുന്നു………

പെട്ടെന്നാണ് dhikkkkkkkk എന്ന് ഒരു ശബ്ദം………

കണ്ണു തുറക്കുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും അമ്മയെയും പെന്നു ചേച്ചിയെയും ആണ്…..

അമ്മേ…………………….

തുടരുന്നു……..

അലറി കെണ്ട് അവൻ കണ്ണ് തുറന്നു……..

ചുറ്റിനും ബസ്സിലെ യാത്രക്കാർ എല്ലാരും അവനെ തന്നെ ഉറ്റു നോക്കി……..

അവൻ്റെ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു…..
എല്ലാരും തന്നെ തന്നെയാണ് നോക്കുന്നത് എന്ന് കണ്ടപ്പോൾ അവൻ വേഗം കണ്ണുകൾ തുടച്ച് പുറത്തേക്ക് നോക്കി ഇരുന്നു…..

6 വർഷം മുന്നേ നടന്ന കാര്യങ്ങൾ എല്ലാം താൻ പലപ്പോഴായും സ്വപ്നം കാണുന്നത് എന്ത് എന്ന് അവൻ്റെ ഒരു വലിയ ചോദ്യം ആയിരുന്നു.

എന്നാൽ ഓരോ പ്രാവശ്യവും അതിൽ നിന്നും പുതിയ കാര്യങ്ങൾ അവൻ കാണുന്നു…….

ബസ്സിൻ്റെ ജനലിലുടെ പുറത്തേ കാഴ്ച്ചകൾ കാണുമ്പോളും അവൻ്റെ ചിന്ത 6 വർഷം മുന്നെ നടന്ന കാര്യങ്ങൾ ആണ്……

അരോക്കെയോ ഞങ്ങളെ Hospital ൽ എത്തിച്ചു…

അമ്മയും ചേച്ചിയും Hospital ൽ എത്തുന്നതിനു മുന്നെ എന്നെ വിട്ട് പോയിരുന്നു……

കൈക്കുണ്ടായ ഒടിവും കാലിന് ഉണ്ടായ ഒടിവും പിരുകത്തിൽ ഉണ്ടായ മുറിവുമായിരുന്നു എനിക്കുണ്ടായിരുന്നത്.

വളരെ ഭാഗ്യവാനായതുകൊണ്ടാണ് ഇത്രയും വലിയ അപകടം ഉണ്ടായിട്ടും സാരാമായ പരിക്കുകളോടെ രക്ഷപെട്ടത് എന്ന് കണ്ടവരും Doctor മാരും ഒരുപോലെ അത് പറഞ്ഞു…

എന്നാൽ ഞാൻ മാത്രം ആ ഭാഗ്യത്തെ പഴിച്ചു

പെട്ടെന്ന് ഒരു സിസ്സ്റ്റർ ഒടിവന്ന് പറഞ്ഞു ICUവിലെ പേഷ്യൻ്റിൻ മകനെ കാണണം എന്ന് പറഞ്ഞു ബഗളം ഉണ്ടാക്കുന്നു എന്ന്

ഡോക്ടർ എന്നെ ഒന്ന് ദയനിയമായി നോക്കിയതിനു ശേഷം ഡോക്ടർ എന്നെ ഒരു വീൽ ചേയറിൽ ആക്കി ICU ലേക്ക് കൊണ്ടു പോയി.

ICU വിൻ്റെ ഡോർ തുറന്ന് അതിൽ കിടക്കുന്ന അച്ഛൻ്റെ അവസ്ഥ കണ്ട് എൻ്റെ ചങ്ക് തകർന്നു പോയി…

68 Comments

  1. ❤️❤️❤️❤️❤️

  2. ഡ്രാക്കുള

    സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. Thanks bro next part submit cheythittunde

Comments are closed.