“എടാ അന്നത്തെ നിന്റെ സംസാരം കേട്ടപ്പോ, നിനക്ക് ജിഗ്നേഷിനെ ഇമ്പെസ് ചെയ്യേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നിയത്… ആ.. അതുപോട്ടെ… പിന്നെ നമ്മൾക്ക് വേറെ പണി ഒന്നും ഇല്ലല്ലോ..ഒന്നു അന്വേഷിച്ചു നോകാം..നിന്റെ കയ്യിൽ അയാളുടെ ഡാറ്റാസ് ഉണ്ടാകില്ലേ…”
അവസാനം സിദ്ധാര്‍ത്ഥ് ഒന്ന് അയഞ്ഞു..
“ഇല്ലടാ…ആദ്യായിട്ടാ ഇയാളെ പറ്റി ഞാൻ കേൾക്കുന്നത്…”
“എന്നാ ഒരു കാര്യം ചെയ്യാം..നമുക്ക് രണ്ടാൾക്കും കൂടി നാളെ തന്നെ തുടങ്ങാം…”
സിദ്ധാര്‍ത്ഥ് സമ്മത ഭാവത്തില്‍ തല കുലുക്കി.
അങ്ങനെ അവർ രണ്ടുപേരും ഒരു തീരുമാനത്തില്‍ എത്തി…
കോടമഞ്ഞിൽ മൂടിയിരുന്ന ഒരു മലയോര മേഖല…
പിന്നേ രാത്രി കൂടി ആയതുകൊണ്ട് അവിടെയുള്ള വഴികൾ പോലും ശെരിക്കും കാണാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു …
പക്ഷേ ആ കോടമഞ്ഞിനെ വകവെയ്ക്കാതെയാണ് ആ വാൻ വളരെ വേഗത്തിൽ നീങ്ങി കൊണ്ടിരുന്നത്…
ആ ഹെഡ് ലൈറ്റ് ഇന്റെ പ്രകാശത്തിന് മഞ്ഞിനെ വക്കത്ത് മാറ്റാൻ കഴിഞ്ഞിരുന്നില്ല… പക്ഷേ വാനിന്റെ വേഗത മാത്രം കുറഞ്ഞില്ല… കുറച്ച് ദൂരം അത് പിന്നെയും ഓടി…
അവസാനം അതിന്റെ വേഗത കുറഞ്ഞു… വലിയൊരു വളവും തിരിഞ്ഞ് ഒരു ഇടവഴിയിലേക്ക് കയറി കുറച്ച് ദൂരം കൂടി മുന്നോട്ട് നീങ്ങി ഒരു റബര്‍ തൊട്ടതിന് മുന്നില്‍ നിന്നു..
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi