ധ്യാന്‍ ചിരിച്ചു..
“ഇന്നും നാളെയും ഒക്കെ ഞങ്ങൾക്ക് ചെറിയ പണി ഉണ്ട്, നന്ദു.. എന്തായാലും അതെല്ലാം കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ്ഞാൻ അങ്ങു വരുന്നുണ്ട്..എനിക്കാ കള്ള പന്നിയെ കണ്ടിട്ട് കുറച്ചു കാര്യം പറയാൻ ഉണ്ട്..”
അതും പറഞ്ഞു രണ്ടാളും ചിരിച്ചു..അവളോട് യാത്രയും പറഞ്ഞു അവൻ അവിടെ നിന്നും നടന്നു… അന്നേരം അവന്‍ കണ്ടത് ഒരു ഡ്യുക് ബൈക്കുമായി ഇളിച്ചു കൊണ്ട് നിൽക്കുന്ന സിദ്ധാർഥിനെയാണ് ..
ധ്യാൻ ഞെട്ടി..അവൻ സിദ്ധാർഥിന്റെ അടുത്തേക്ക് തിടുക്കത്തിൽ നടന്നു..
“ഡാ…, നിന്നോട് വല്ല സ്പ്ലൺഡർ ബൈക്ക് വല്ലോം കിട്ടുമോ എന്നു നോക്കാൻ അല്ലേ പറഞ്ഞത്..ഇത് എന്താടാ….?”
“എടാ ഇതേ കിട്ടിയുള്ളൂ..സാധനം പൊളി അല്ലെ…”
“എനിക്കൊന്നും പറയാനില്ല.. ഇതു നീ തന്നെ ഓടിക്ക് ..”
“എന്നാൽ കേറിക്കൊ.. നമുക്ക് പോകാം…” സിദ്ധാര്‍ത്ഥ് പറഞ്ഞു. “ഡാ.. പിന്നേ പ്രിയ മേഡം എന്നെ വിളിച്ചിരുന്നു…. നമ്മുടെ ബ്ലഡ് സാമ്പിള്‍ വേണമെന്നു പോലും…”
“ ഹും… നമ്മൾ തെറ്റുകാരല്ലെന്ന് അവര്‍ക്കറിയാം… എന്നിട്ടും നമ്മൾ അവരുടെ നോട്ടപ്പുള്ളികൾ ആണല്ലേ…”
പല്ലുറുമി പറഞ്ഞു കൊണ്ട് ധ്യാൻ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു..
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi