കുറച്ചു നേരം കൂടി ഇരുന്നപ്പോൾ ആണ് ധ്യാനിന്റെ ഫോണ്‍ ശബ്ദിച്ചത് … അത് സിദ്ധാർഥ് ആയിരുന്നു..അപ്പോഴാണ് സിദ്ധാർത്തിനോട് ബൈക്ക് സംഘടിപ്പിക്കാൻ പറഞ്ഞ കാര്യം അവനു ഓർമ വന്നത്..
അവൻ ഫോൺ കട് ചെയ്തു പോക്കറ്റിൽ വച്ചു….നന്ദന അത് കണ്ടിരുന്നു..
“ധ്യാൻ…നീ ഇപ്പൊ എവിടെയാ താമസം..”
അത് കേട്ട അവൻ അവളെ നോക്കി ഒന്നു ചിരിച്ചു..
പക്ഷേ പെട്ടന്നു ആരോ അവനെ നിരീക്ഷിക്കുന്നത് പോലെ അവന് തോന്നി അവന് ചുറ്റുപാടും നോക്കി… ഇവിടെ വരുന്ന സമയത്തും ആരൊക്കെയോ അവനെ പിന്തുടരുന്നത് പോലെ അവന് തോന്നിയിരുന്നു…
അത് ആരായിരിക്കും എന്ന് അവന് പെട്ടന്നു ഊഹിച്ചെടുത്തു…
എന്നിട്ട് അവന് പിന്നെയും നന്ദുവിനെ നോക്കി ചെറുതായി ചിരിച്ചു….
“ഞാൻ എവിടെ താമസിക്കുന്ന എന്നത് ഒക്കെ വലിയ സംഭവമാ… എന്റെ അതേ അവസ്ഥയില്‍ പെട്ട ഒരുത്തനെ എനിക്ക് കൂട്ടിന് കിട്ടിയിട്ടുണ്ട്..”
“ആഹാ, അപ്പോ അതും ഡിടെക്റ്റീവ് ആണോ..?” ഒരു ചിരിയോടെ അവള് ചോദിച്ചു…
അവളുടെ മുഖം പെട്ടന്ന് തെളിഞ്ഞത് കണ്ട് ധ്യാന്‍ സന്തോഷിച്ചു.
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi