പിന്നീട് അഭി ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല…നീ വന്നപ്പോൾ ഞങ്ങൾക്ക് ഇടയിൽ ഉള്ള പ്രശ്നങ്ങൾ നീ കാണാതെ ഇരിക്കാൻ പരമാവതി നോക്കി..പക്ഷെ കാര്യമുണ്ടായില്ല …”
എല്ലാം കേട്ടു കഴിഞ്ഞ ധ്യാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..മനസാകെ മരവിച്ചുപോയ അവസ്ഥ…അവന്റെ എല്ലാം എല്ലാമായ അഭിയും നന്ദുവും അനുഭവിച്ച സങ്കടം അവനെയും ആകെ ഉലച്ചുകളഞ്ഞിരുന്നു..
അവന്റെ നിയന്ത്രണം വിട്ട് കണ്ണില്‍ നിറഞ്ഞിരുന്ന കണ്ണുനീര് അടര്‍ന്നു വീണു ..അവൻ കണ്ണൊന്നു തുടച്ചു കൊണ്ട് നന്ദനയുടെ തോളിലൂടെ കൈ ഇട്ടു അവളോട് ചേര്‍ന്നിരുന്നു..
“നന്ദു… ആദ്യമെ നിങ്ങൾക്ക് എന്നോട് ഇത് പറഞ്ഞുടായിരുന്നോ.. നിങ്ങളുടെ സന്തോഷത്തില്‍ മാത്രമല്ല നിങ്ങളുടെ ദുഃഖത്തിലും ഞാൻ ഉണ്ടാകില്ലേ…ഒരു കൂടപ്പിറപ്പിനെ പോലെ ഞാൻ കൂടെ ഉണ്ടാകില്ലായിരുന്നോ..”
അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു…
അവർ രണ്ടുപേരും അങ്ങനെ കുറെ നേരം ഇരുന്നു ..അവൾ അവന്റെ തോളിൽ തല ചാരി ഇരുന്നു..അവൾക്ക് അപ്പോൾ സ്വന്തം കൂടപിറപ്പിന്റെ കൂടെ ഇരിക്കുന്നത് പോലെ തോന്നി..സ്വന്തം ചേട്ടന്റെ കൂടെ ഇരിക്കുമ്പോൾ ഉള്ള ആ ധൈര്യം അവൾക്ക് കിട്ടിയിരുന്നു..
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi