The Mythic Murders ?️Part:1 Chapter :3(Vishnu) 305

നന്ദനയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ ധ്യാന്‍ പരിഭ്രമത്തോടെ അവളെ നോക്കിയിരുന്നു..

 

“ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ എന്നോട് എന്റെ വീട്ടുകാർ മിണ്ടിയിട്ടുകൂടി ഇല്ല..എന്തിനു..ഞാൻ ജീവിച്ചു ഇരിക്കുന്നുണ്ടോ എന്നു പോലും അവർക്ക് അറിയണ്ട…അന്ന് മുതൽ എനിക് അഭിയും അഭിക്ക് ഞാനും ആയിരുന്നു ലോകം… അതെല്ലാം നിനക്കും അറിയാം, ധ്യാന്‍…

 

പിന്നേ കുറച്ചു കാലം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഇടയിലേക്ക് ഒരാൾ കൂടി വരണം എന്ന ആഗ്രഹം ഞങ്ങൾക്ക് ഉണ്ടായി… ഒരു കുഞ്ഞ്…

 

പക്ഷെ ദൈവം എല്ലാം നമുക്കു തരില്ലാലോ.. ഇവിടെയും ദൈവം ദൈവത്തിന്റെ വികൃതി കാണിച്ചു…ഞങ്ങൾക്ക് ഒരിക്കലും ഒരു കുഞ്ഞു ഉണ്ടാകില്ല, ധ്യാന്‍..”

 

അത് കേട്ട ധ്യാൻ ഞെട്ടി.. എന്തു പറയണം എന്ന് അറിയാത്ത അവസ്ഥ കാരണം അവന്‍ വിഷമിച്ച് നിന്നു .. എങ്ങനെയോ പ്രയാസപ്പെട്ടു അവൻ അവളുടെ മുഖത്തേക്ക് നോക്കി..

 

പക്ഷേ തുളുമ്പി വന്ന കണ്ണീരും നെഞ്ചില്‍ നിന്നും ഉയർന്നു വന്ന എങ്കലടിയും എങ്ങനെയോ പിടിച്ചു നിർത്തി കൊണ്ട് അവള്‍ കായലിലേക്ക് തന്നെ നോക്കി നില്കുകയായിരുന്നു…

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.