The Mythic Murders ?️Part:1 Chapter :3(Vishnu) 305

അത് കേട്ടയുടൻ പ്രിയ അയാളുടെ കൂടെ ഫോറൻസിക് ലാബിലേക്ക് തിരിച്ചു..അവിടെ എത്തിയപ്പോൾ ഫോറൻസിക് ഓഫീസർ മൂർത്തി ഉണ്ടായിരുന്നു..

 

പ്രിയയെ കണ്ടതും അയാൾ എഴുനേറ്റു സല്യൂട്ട് ചെയ്തു..

 

“മൂർത്തി എന്താണ് കിട്ടിയത്…”

 

അപ്പോൾ തന്നെ അയാൾ 2 ഫയലുകൾ എടുത്തു..

 

“മാഡം ജൈനിന്റെ ബോഡിയിൽ നിന്നും 2 ബ്ലഡ് സാമ്പിൾ ആണ് കിട്ടിയത്…അതിൽ ഒരെണ്ണം ജൈനിന്റെ ആണ്..A + ..പിന്നീട് ആണ് ജൈനിന്റെ ഷർട്ടിൽ നിന്നും മറ്റൊരു സാമ്പിൾ കിട്ടിയത്..അത് O – ആണ്….ആ ബ്ലഡ് സാമ്പിളിൽ നിന്നും DNA വേർതിരിച്ചു എടുത്തിട്ടുണ്ട്..”

 

 

 

അത് കേട്ട പ്രിയയുടെ മുഖത്തു ഒരു സന്തോഷം ഉണ്ടായി…കേസിലെ ആദ്യത്തെ ബ്രേക് ത്രൂ…

 

അവൾ അടുത്തുള്ള പോലീസ് കാരനെ നോക്കി..

 

“എത്രയും പെട്ടെന്ന് ധ്യാനിനെയും സിദ്ധാർത്തിനെയും കണ്ടെത്തണം…അവരുടെ ബ്ലഡ് സാമ്പിൾ എടുത്തു DNA ടെസ്റ്റ് നടത്തണം…ക്വിക്ക്..”

 

അത് കേട്ടതും അയാൾ അവളെ സല്യൂട്ട് ചെയ്ത ശേഷം അവിടെ നിന്നും പോയി..അവളുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ടായിരുന്നു..

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.