The Mythic Murders ?️Part:1 Chapter :3(Vishnu) 306

നമുക്ക് തൽകാലം അക്കാര്യം വിടാം.. കാരണം അവരുടെ കയ്യിൽ ആണ് എല്ലാ ഡീറ്റൈൽസും ഉള്ളത്..ഫോറൻസിക് ആയാലും ചിത്രങ്ങൾ ആയാലും..

 

അവരുടെ സഹായം ഇല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല..തൽകാലം നമുക്ക് കാത്തിരിക്കാം.. തീർച്ചയായും നമുക്ക് വേറെ അവസരങ്ങള്‍ കിട്ടും..”

 

ധ്യാൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു സിദ്ധാർത്ഥിനും തോന്നി… അതോടെ അവന്റെ ദേഷ്യം അടങ്ങി.

 

അവർ രണ്ടുപേരും അവിടെ എല്ലാം കളീൻ ചെയ്തു താഴേക്ക് വന്നപ്പോൾ ആണ് അവരുടെ ഫ്ലാറ്റിന്റെ മുന്നിൽ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടത് ..അത് കണ്ടതും അവർ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു..

 

“ആരാ..”

 

ധ്യാനിന്റെ ചോദ്യം കേട്ടപ്പോൾ ആണ് അവള്‍ അവരെ നോക്കിയത്…

 

“ഡിറ്റക്റ്റീവ് സിദ്ധാർത്ഥ്..?”

 

രണ്ടുപേരിൽ ആരാണ് സിദ്ധാര്‍ത്ഥ് എന്നറിയാതെ അവള്‍ രണ്ടുപേരെയും മാറിമാറി നോക്കി.

 

“അതേ എന്ത് വേണം..” മുഖം ചുളിച്ചു കൊണ്ട് സിദ്ധാര്‍ത്ഥ് ചോദിച്ചു.

 

അവർ ചുറ്റും ഒന്നു നോക്കി..

 

“കുറച്ചു സെൻസിറ്റീവ് ആയ കാര്യം എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഉണ്ട്…. പക്ഷേ… ഇവിടെ പുറത്തുവെച്ച്….”

 

അവള്‍ മടിച്ചു കൊണ്ട് പിന്നെയും ചുറ്റുപാടും നോക്കി.

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.