“ഈ ഭാര്യ അല്ലാതെ വേറെ ഒരാൾ ഉണ്ടെങ്കിൽ ചിലർ അവരുമായി സമയം ചിലവഴിക്കാൻ ചില സ്ഥലങ്ങളിലേക്ക് പോകും..ആരും അറിയാത്ത ജയിൻ അവന്റെ സെക്രെട് ആയ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന സ്ഥലം..
എന്റെ സംശയം വച്ചു അവിടെ ആകണം അയാൾ ഒളിവിൽ പോകുമ്പോൾ അന്വേഷണത്തിനും ഒക്കെ ആയി ഉപയോഗിക്കുന്നത്..”
“എന്നാൽ രാത്രി പോകാം..അതാകുമ്പോൾ ഈ രാത്രി നിരീക്ഷിക്കുന്ന പരിപാടി ഉണ്ടാകില്ല..ഒളിച്ചും പാത്തും പോകാം..”
സിദ്ധാർഥ് പറഞ്ഞു..
അപ്പോഴാണ് ധ്യാനിന്റെ ഫോണ് അടിച്ചത്…അവൻ നോക്കിയപ്പോൾ നന്ദന ആയിരുന്നു..അവൻ അത് കട് ചെയ്യാൻ വിചാരിച്ചു എങ്കിലും അവസാനം അവൻ ഫോണ് എടുത്തു..
“ഹലോ.. ധ്യാൻ…”
ധ്യാൻ ഒന്നും മിണ്ടിയില്ല..
“എടാ നിന്റെ ദേഷ്യം ഒക്കെ എനിക്ക് അറിയാം.. ക്ഷമിക്കേടാ…”
“നീ എന്തിനാ നന്ദു എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ…എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല..”
ധ്യാൻ പറഞ്ഞു…
“എങ്കിൽ നീ 11 മണിക്ക് രാജീവ് ഗാന്ധി പാർക്കിൽ വരുമോ…എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കണം..”
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi