“ധ്യാൻ..”
അവർ ഗേറ്റിന്റെ അടുത്തു എത്തിയപ്പോൾ ആണ് പുറകിൽ നിന്നും ലക്ഷ്മി വിളിച്ചത്..
ധ്യാൻ അവളുടെ അടുത്തേക്ക് നടന്നപ്പോൾ അവൾ ഒരു പേപ്പർ അവനു നൽകി..
“ഇടയ്ക്ക് എന്നെയും കൊണ്ടു ജയിൻ ഒരു സ്ഥലത്തേക്ക് പോകാറുണ്ടായിരുന്നു…ആ സ്ഥലത്തെപ്പറ്റി ആരോടും പറയരുത് എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്…
ഞാൻ അത് പറയാൻ മടിച്ചതിന്റെ കാരണം അവിടെ എത്തിയാൽ നിങ്ങൾ കണ്ടെത്തും.. അത് പുറം ലോകം അറിയാതെ നോക്കണം..എന്റെ ജീവിതത്തിന്റെ പ്രശ്നം ആണ്..”
“മാഡം പേടിക്കണ്ട..നമുക്കു അന്വേഷണത്തിന് ആവശ്യം ഉള്ളതല്ലാതെ മറ്റൊന്നും പുറത്തു പോകില്ല…മാഡത്തിന്റെ ജീവിതത്തിനു പ്രശ്നം ആകുന്നത് എന്തായാലും അത് പുറത്തു എത്താതെ ഞാൻ നോക്കാം..ഇതെന്റെ വാക്കാണ്…”
ധ്യാൻ അവൾക്ക് വാക് നൽകി.. അവൾ ധ്യാനിനെ വിശ്വസിചു…
അവർ ആ വീട്ടിൽ നിന്നും ഇറങ്ങിയതും ധ്യാൻ ആ പേപ്പറിലേക്ക് നോക്കി..അതിൽ ഒരു അഡ്രസ് ഉണ്ടായിരുന്നു..അവൻ അത് ഫോണിൽ ഫോട്ടോ എടുത്തു വച്ച ശേഷം ആ പേപ്പർ പേഴ്സിൽ വച്ചു..
“എന്താടാ… ഇതേതാ സ്ഥലം..”
സിദ്ധാർഥിന്റെ ചോദ്യം കേട്ട ധ്യാൻ അവനെ നോക്കി..
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi