The Mythic Murders ?️Part:1 Chapter :3(Vishnu) 305

അപ്പോഴാണ് അവർ തമ്മിൽ അത്ര നല്ല സ്വര ചേർച്ചയിൽ അല്ല എന്ന് അറിഞ്ഞത്..പിന്നീട് ഞങ്ങൾ തമ്മിൽ ഇപ്പോഴും ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ ജൈനിനെയും വിട്ടു പോയി..അതിനു ശേഷം ആണ് ജയിൻ ഇവിടേക്ക് താമസം മാറ്റിയത്..”

 

നിങ്ങൾ തമ്മിൽ എല്ലാ വിവരങ്ങളും കൈമാറാറുണ്ടോ… ലൈക്ക് ജയിൻ ഒരു അണ്ടർ കവർ പോലീസ് ഓഫീസർ ആയിരുന്നു..അപ്പോൾ അയാളുടെ സീക്രെട്‌സ് ഒക്കെ..”

 

ലക്ഷ്മി ഒന്നും മിണ്ടിയില്ല…

 

“മാഡം ഇത് അന്വേഷണത്തിനു അത്രയും പ്രാധാന്യം ഉണ്ട്.. അന്വേഷണത്തിന്റെ ഭാഗമായി അണ്ടർ കവറിൽ ജയിൻ പോകുമ്പോൾ താമസികാറുള്ള എന്തെങ്കിലും ഒളിവുകേന്ദ്രം വല്ലതും..”

 

“അറിയില്ല…”

 

അത് കേട്ടപ്പോൾ സിദ്ധാർത്തിനു നിരാശ ആണ് ഉണ്ടായത്…

 

“ഒകെ മാഡം…താങ്ക്സ്…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം.. ഞങ്ങളെ വിശ്വസിക്കാം..നമ്മൾ തമ്മിൽ സംസാരിച്ചത് ഒന്നും പുറത്തു പോകില്ല..”

 

അതും പറഞ്ഞു ധ്യാൻ ഇറങ്ങി..കൂടെ സിദ്ധാർഥും ..ധ്യാൻ എന്നാൽ പതിയെ ആണ് നടന്നത്..സിദ്ധാർഥ് വേഗത്തിൽ നടക്കാൻ നോക്കിയപ്പോൾ ധ്യാൻ അവനെ പിടിച്ചുവച്ചു മെല്ലെ നടക്കാൻ ഉള്ള സിഗ്നൽ കാണിച്ചു..

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.