The Mythic Murders ?️Part:1 Chapter :3(Vishnu) 305

 

രാവിലെ 8 മണിക്ക് തന്നെ അവർ ആ വീടിന്റെ മുൻപിൽ എത്തിയിരുന്നു..അവിടെ എത്തിയ ധ്യാൻ സിദ്ധാർത്തിനോട് ചുറ്റും ശ്രദ്ധിക്കാൻ പറഞ്ഞ ശേഷം അവിടെ അടുത്തുള്ളൊരു കടയിൽ ചെന്നു അയാളോട് എന്തൊക്കെയോ സംസാരിച്ചു..ഒപ്പം ഒരു സിഗരറ്റിന്റെ പാക്കേറ്റും വാങ്ങി..

 

“ഡാ ഇതാരുടെ വീടാണ്…എന്താ സംഭവം…”

 

സിദ്ധാർഥ് ആയിരുന്നു അത് ചോദിച്ചത്..

 

“അഡ്വക്കേറ്റ് ലക്ഷ്മി പ്രഭാകർ…ഓൾഡ്‌ ലവർ ഓഫ് ജയിൻ..”

 

“എന്ത്….”

 

“എടാ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിൽ വച്ചു ഉണ്ടായ സംഭവത്തിൽ നിനക്ക് എന്തെങ്കിലും അസ്വാഭാവികത തോന്നിയോ…”

 

“ഉണ്ട തോന്നി..അയാൾ മരിച്ചു എന്നു കേട്ട നിമിഷം തന്നെ മൈൻഡ് ബ്ലാങ്ക് ആയി പോയതാ…”

 

“എടാ ജയിൻ മരിച്ചിട്ടും അയാളുടെ ഭാര്യ ആയ മെർലിന്റെ മുഖത്തു എന്തെങ്കിലും സങ്കടം നീ കണ്ടിനോ…”

 

അത് പറഞ്ഞപ്പോൾ ആണ് സിദ്ധാർഥും അത് ഓർത്തത്..

 

“അതേ ശരിയാണ്… മെർലിന്റെ മുഖത്തു ഒരു സങ്കടമോ ടെന്ഷണോ ഇല്ലായിരുന്നു..”

 

“സ്വന്തം ഭർത്താവ് മരിച്ചിട്ടും ഭാര്യക്ക് സങ്കടം ഇല്ലെങ്കിൽ രണ്ടു കാര്യം ആണ് ഉണ്ടാകുക..ഒന്നുകിൽ അവൾ ആണ് കൊന്നത്..അത് നമുക്ക് മാറ്റി വയ്ക്കാം..പിന്നെ ഉള്ളൊരു ചാൻസ് അവർ തമ്മിൽ തെറ്റിയിരിക്കണം….

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.