“ഇത് നീ ശേഖരിച്ച ഡീറ്റൈൽസ് അല്ലെ..ഇതിൽ ജയിനിന്റെ അഡ്രസ്സ് എവിടെ ആണെന്ന് പറയുന്നില്ലേ..”
“ഉണ്ട്..ഇടപ്പള്ളി…അവിടെ ആണല്ലോ ജയ്‌നും ഭാര്യ മെർലിനും താമസിച്ചിരുന്നത്..”
“അതേ ..താമസിച്ചിരുന്നത്… അതായത് ഇപ്പോൾ താമസിക്കുന്നത് അവിടെ അല്ല..ഞാൻ പോയപ്പോഴും അവിടം പൂട്ടികിടയ്ക്കുകയായിരുന്നു…”
അപ്പോഴാണ് സിദ്ധാർഥിനും കാര്യം മനസ്സിലായി തുടങ്ങിയത്..
“എടാ അപ്പോൾ അവർ എവിടെയാണ് ഇപ്പോൾ താമസിക്കുന്നത്..അത് ആർക്കും അറിയില്ല എന്നല്ലേ അതിന്റെ അർത്ഥം..”
സിദ്ധാർഥ് ചോദിച്ചു..
“അതേ…ആർക്കും അവർ ഇപ്പോൾ ഈ നഗരത്തിൽ എവിടെയാണ് താമസിക്കുന്നത് എന്നു അറിയില്ല… കാരണം അവർ ഇപ്പോൾ ഇവിടെ അല്ല താമസിക്കുന്നത്..”
“അപ്പോൾ…”
“നമ്മുക്ക് രാവിലെ 7 മണിക്ക് ആലുവ വരെ ഒന്നു പോകണം…എന്റെ മനസ്സ് പറയുന്നു ഒരു ക്ലൂ അവിടെ ഉണ്ടെന്നു…”
“പോകാലോ…എന്നെ ഒരു 6 മണി ആകുമ്പോ വിളിക്ക്..ഞാൻ പോയി ഉറങ്ങിയിട്ട് വരാം….”
അതും പറഞ്ഞു സിദ്ധാർഥ് അവന്റെ മുറിയിലേക്ക് പോയി..ധ്യാൻ പിന്നെയും ജൈനിന്റെ ഫയൽ പരിശോധിച്ചുകൊണ്ട് നിന്നു..
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi