“എന്റെ സിദ്ധാര്ത്ഥെ…! ജയിനിനെ കൊന്നത് നമ്മൾ ആണെന്ന് സംശയം തോന്നാന്‍ വേണ്ടുന്ന സിറ്റുവേഷന് ആണ് മെർലിൻ നമുക്ക് എതിരായി ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ജയിൻ ആരാ..?
സീരിയല്‍ കില്ലേഴ്സിനെ കുറിച്ച് അണ്ടര്‍ കവർ ഇൻവെസ്റ്റിഗേഷൻ നടത്തി കൊണ്ടിരുന്ന ഓഫീസർ. അങ്ങനെ ആവുമ്പോ അയാളെ നമ്മൾ കൊന്നു എന്ന സംശയം ഉണ്ടായാല്‍ നമുക്കും ആ സീരിയല്‍ കില്ലിഗിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കും… അതുകൊണ്ടാണ് പ്രിയ മേഡം നമ്മെ സംശയിക്കുന്നത്…”
ധ്യാനിന്റെ പറച്ചില് കേട്ട സിദ്ധാർഥ് അവന്റെ കണ്ണില്‍ നോക്കി ചോദിച്ചു
“അപ്പോ എപ്പോഴാ നമ്മൾ തുടങ്ങുന്നത്…”
അത് പറയുമ്പോൾ സിദ്ധാർഥിന്റെ മുഖത്തുള്ള ചിരി അവൻ കണ്ടിരുന്നു..
അവർ രണ്ടുപേരും ആ കേസ് അന്വേഷിക്കാൻ തീരുമാനിച്ചുറച്ചു…
രാത്രി ഉറക്കത്തിൽ ആയിരുന്നു ധ്യാൻ…പെട്ടന്നാണ് അവൻ ഞെട്ടി എഴുന്നേറ്റത്..അവൻ ഫോൺ നോക്കിയപ്പോൾ പുലർച്ചെ മൂന്നു മണി ആയിരുന്നു ..
അവൻ ഹാളിൽ വന്നു അവിടെ ഉണ്ടായിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു..ശേഷം അവിടെ ഹാളിൽ ഉള്ള സോഫയിൽ ഇരുന്നു..അവന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു..
അവൻ സോഫയിൽ ഇരുന്നു കഴിഞ്ഞ 2 ദിവസം നടന്ന എല്ലാ കാര്യങ്ങളും ആലോചിച്ചു…
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi