The Mythic Murders ?️Part:1 Chapter :3(Vishnu) 305

എല്ലാം കേട്ടു കൊണ്ടിരുന്ന ധ്യാൻ പ്രിയയുടെ അടുത്തേക്ക് നടന്നു..

 

“മാഡം…മാഡത്തിനും ഞങ്ങള്‍ക്കും അറിയാം ഇത് കൊണ്ടു മാത്രം ഞങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന്….ജൈനിന്റെ കൊലപാതകം ആയിട്ടു ഞങ്ങള്‍ക്ക് ബന്ധമില്ല..

 

അത് മാഡം വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല.. ഞങ്ങളുടെ നിരപരാധിത്വം ഞങ്ങൾ തെളിയിച്ചോളാം.. പിന്നെ നിങ്ങൾ കാണിച്ച ഞങ്ങളുടെ ഫോട്ടൊസ്

ഞങ്ങൾ ആരെയെങ്കിലും മർഡർ ചെയ്യുന്നത് ഒന്നുമല്ലല്ലോ അതിൽ… ഞങ്ങൾ പല സ്ഥലങ്ങളിലായി വെറുതെ നില്‍ക്കുന്നതിന്‍റെ ഫോട്ടോസ് മാത്രം … പിന്നെ സിദ്ധാര്‍ത്ഥിന്റെ പക്കല്‍ നൂറുകണക്കിന് ആളുകളുടെ വിവരങ്ങൾ ഉണ്ട്… അപ്പോ അവരെല്ലാവരും കൊല്ലപ്പെട്ടാൽ സിദ്ധാര്‍ത്ഥ് ആണ് അവരെ കൊന്നത് എന്ന നിഗമനത്തില്‍ നിങ്ങൾ എത്തുമോ….

 

അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പൂക്കളും ആയിരക്കണക്കിന് ആളുകളുടെ ഡീറ്റയിൽസ് ഉണ്ടല്ലോ…. അവരുടെ മരണത്തിന് ഉത്തരവാദി നിങ്ങൾ ആകുമോ…?”

 

അതും പറഞ്ഞു ധ്യാൻ മുറിയിൽ നിന്നും ഇറങ്ങി പോയി..സിദ്ധാർഥ് ആദ്യം ഒന്നു പരുങ്ങി എങ്കിലും അവനും ധ്യാനിന്റെ പുറകെ നടന്നു..

 

ധ്യാൻ തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ നടക്കുകയായിരുന്നു.. സിദ്ധാർഥ് അവന്റെ അടുത്തേക്ക് ഓടി..

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.