“ഇനി എന്താണ് നിങ്ങൾക്ക് പറയാൻ ഉള്ളത്..എന്താ നാവിറങ്ങി പോയോ..”
പ്രിയയുടെ ചോദ്യം കേട്ട സിദ്ധാർഥ് അവരെ നോക്കി..അവൻ ഇപ്പോഴും ആകെ ഞെട്ടലിൽ ആയിരുന്നു..
“മാഡം ഇത്…ഇത് വേറെ കേസാണ്.. ഞങ്ങളുടെ അടുത്തേക്ക് ഒരു പോലീസുകാരന്റെ മിസ്സിങ് കേസ് വന്നു..ജയിൻ സെബാസ്റ്റിയൻ..അയാളുടെ ഭാര്യയുടെ നിര്‍ദേശം അനുസരിച്ചാണ് ഞങ്ങള്‍ അയാളെ കുറിച്ച് അന്വേഷിച്ചിറങ്ങിയത്..”
അത് കേട്ട പ്രിയ അവിടെ ഉണ്ടായിരുന്ന ഒരു പോലീസുകാരനെ നോക്കി ആരെയോ കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചതും അയാൾ പുറത്തേക്ക് പോയി..തിരിച്ചു വന്നപ്പോൾ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു..
“ഇതാണ് നിങ്ങൾ പറയുന്ന ജൈനിന്റെ ഭാര്യ, മെർലിൻ..”
അവരെ കണ്ട സിദ്ധാർഥ് ഞെട്ടി..എന്നാൽ ധ്യാനിൽ വലിയ ഭാവ വിത്യാസം ഒന്നും ഇല്ലായിരുന്നു…
“മാഡം..ഇതല്ല ഞങ്ങളുടെ അടുത്തേക്ക് വന്ന മെർലിൻ..”
സിദ്ധാർഥ് പറഞ്ഞെങ്കിലും അത് പ്രിയ കേട്ട ഭാവം നടിച്ചില്ല..
“മെർലിൻ.. നിങ്ങൾ ഇവർക്ക് കേസ് ഏല്പിച്ചിരുന്നോ..”
“ഇല്ല മാഡം..ഞാൻ ആദ്യമായിട്ടാണ് ഇവരെ കാണുന്നത്..”
“ഒക്കെ മെർലിൻ..നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്യൂ..”
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi