The Mythic Murders ?️Part:1 Chapter :3(Vishnu) 305

അതും പറഞ്ഞു അയാൾ അയാളുടെ പോലീസ് ഐ ഡി കാണിച്ചു..

 

“എന്തിന്…?” സിദ്ധാര്‍ത്ഥ് കടുപ്പിച്ച് ചോദിച്ചു.

 

“അത് പറയേണ്ടവർ പറഞ്ഞോളും…”

 

“സർ ഞങ്ങൾ എന്തു തെറ്റ് ചെയ്തിട്ടാണ്..?”

 

“ധ്യാൻ…ഒരു സീൻ ഉണ്ടാക്കേണ്ട എന്നു കരുതി ആണ് ഇത് പറയുന്നത്..ഒരു പ്രശ്നവും ഇല്ലാതെ ഞങ്ങളുടെ കൂടെ വരുന്നതാണ് നല്ലത്..”

 

അവർ രണ്ടുപേർക്കും മറ്റൊരു വഴിയും ഇല്ല എന്നു മനസ്സിലായിരുന്നു..

താഴെ അവരെയും കാത്തു ഒരു പോലീസ് ജീപ്പ് ഉണ്ടായിരുന്നു..അവരെയും കൊണ്ട് ആ ജീപ്പ് പോയത് കമ്മീഷണർ ഓഫീസിലേക്ക് ആയിരുന്നു..

 

അവരെയും കൊണ്ടു ആ രണ്ടു പൊലീസുകാർ നടന്നു..കമ്മീഷണർ ഓഫീസിൽ കുറെയധികം പൊലീസുകാർ ഉണ്ടായിരുന്നു..എന്തോ പ്രശ്നം ഉണ്ടെന്നു അവർക്ക് മനസ്സിലായി..

 

അവരെയും കൂട്ടി കൊണ്ടു ആ പൊലീസുകാർ നേരെ പോയത് പ്രിയയുടെ ഓഫീസ് മുറിയിലേക്ക് ആയിരുന്നു.. എന്താണ് സംഭവിക്കുന്നത് എന്നു അറിയാത്ത ഭാവം ആയിരുന്നു സിദ്ധാര്‍ത്ഥിന്..

 

എന്നാൽ ധ്യാൻ അപ്പോഴും ആലോചനയിൽ ആയിരുന്നു..

 

“മാഡം…”

 

ആ പോലീസുകാരുടെ ശബ്ദം കേട്ടാണ് പ്രിയ ആലോചനയിൽ നിന്നും ഉണർന്നത്..

 

ധ്യാനിനെയും സിദ്ധാർത്തിനെയും കണ്ട പ്രിയയുടെ മുഖം ദേഷ്യം കൊണ്ടു നിറഞ്ഞു..

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.