“എടാ..ഞാൻ ഇന്ന് ബാങ്കിൽ പോയി അവരെ കാണാൻ..അവർ ആ ബാങ്കിൽ വർക് ഒക്കെ ചെയ്തിരുന്നു എന്നത് സത്യമാണ്…..പക്ഷെ എനിക്ക് അവരെ കാണാൻ കഴിഞ്ഞില്ല. കാരണം, കഴിഞ്ഞ ഒരു മാസമായി അവള് ലീവിൽ ആണെന്ന വിവരമാണ് അവിടെ നിന്നും എനിക്ക് കിട്ടിയത്..”
“നീ എന്താ പറഞ്ഞു വരുന്നത്…?”
“നമ്മളെ കാണാൻ വന്നത് മെർലിൻ അല്ല..”
അത് കേട്ട സിദ്ധാർഥ് ഞെട്ടി..
“എന്ത്..?!”
“എത്രയും വേഗം ഇവിടെ നിന്നും നമ്മൾ മാറണം..എന്റെ മനസ്സ് പറയുന്നു എന്തോ പ്രശ്നം ഉണ്ടെന്നു..”
അത് കേട്ട സിദ്ധാർഥ് ധ്യാനിന്റെ അടുത്തേക്ക് നടന്നു..
“നീ എന്താ പറഞ്ഞു വരുന്നേ..”
ധ്യാൻ ഒന്നു ശ്വാസം നന്നായി വലിച്ചു വിട്ടു..
“I smell a trap…”
ധ്യാൻ അത് പറഞ്ഞതും അവരുടെ ഫ്ലാറ്റിന്റെ കാളിംഗ് ബെൽ ശബ്ദിച്ചു..രണ്ടാളുടെയും നോട്ടം വാതിലിൽ നീണ്ടു….സിദ്ധാർഥ് ആ വാതിലിന്റെ അടുത്തേക്ക് നടന്നു..അവൻ ധ്യാനിനെ നോക്കി.
ധ്യാൻ അത് തുറക്കാൻ ആംഗ്യം കാണിച്ചതും അവൻ ആ വാതിൽ തുറന്നു….അവരുടെ ഫ്ലാറ്റിന്റെ പുറത്ത് രണ്ടുപേർ ഉണ്ടായിരുന്നു..അവർ അകത്തു കയറി..
“രണ്ടുപേരും ഞങ്ങളുടെ കൂടെ വരണം..പോലീസിൽ നിന്നാണ്..”
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi