The Mythic Murders ?️Part:1 Chapter :3(Vishnu) 305

 

“എടാ ഈ ജയിനിൽ കുറെ നിഗൂഢതകള്‍ ഉള്ളത് പോലെ …”

 

“അങ്ങനെ പറയാൻ ഉണ്ടായ കാരണം…”

 

ഒന്ന് രണ്ട് കാര്യങ്ങൾ അവന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഏതു കാര്യം വെച്ചാണ് സിദ്ധാര്‍ത്ഥ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാവാതെ ധ്യാന്‍ ചോദിച്ചു.

 

 

“എടാ നീ നോക്ക്..അയാളുടെ ഭാര്യ നമ്മളോട് എന്താ പറഞ്ഞത്..ഇയാൾ സബ് ഇൻസ്‌പെക്ടർ ആണെന്ന്..പക്ഷെ ഇപ്പോൾ അയാൾ ഏത് സ്റ്റേഷനിൽ വർക് ചെയ്യുന്നു എന്നതിന് ഒരു തെളിവും ഇല്ല..അയാളുടെ ഭാര്യയും നമ്മളോട് അത് പറഞ്ഞിട്ടില്ല…ഒരു റെക്കോർഡിലും അയാളുടെ പേരില്ല..എനിക് എന്തോ പ്രശ്നം മണക്കുന്നുണ്ട്..”

 

ധ്യാൻ ഒന്നു ആലോചിച്ചു.. സിദ്ധാർഥ് പറഞ്ഞതിൽ കാര്യമുണ്ട്… അക്കാര്യം അവനും മനസ്സിലായിരുന്നു..

 

അവൻ ഫോൺ എടുത്തു ജയിനിന്റെ ഭാര്യ മെർലിനെ വിളിച്ചു….കുറച്ചു നേരത്തെ റിങ്ങിന് ശേഷം കോള് കണക്റ്റ് ആയി ..

 

” ഹെലോ…”

 

അതൊരു പുരുഷ ശബ്ദം ആയിരുന്നു..അത് കേട്ട ധ്യാൻ കണ്ഫ്യൂസ്ഡ് ആയി..

 

“ഇത് മെർലിന്റെ നമ്പർ അല്ലെ..” ധ്യാന്‍ ചോദിച്ചു.

 

“സോറി, റോങ് നമ്പര്‍ ..”

 

അതും പറഞ്ഞു അയാൾ ഫോണ് വച്ചു..

 

“എന്താഡാ…എന്ത് പറ്റി….”

 

സിദ്ധാർഥ് ചോദിച്ചു..

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.