The Mythic Murders ?️Part:1 Chapter :3(Vishnu) 305

“ഗുഡ് ബൈ ജയിൻ.…”

 

അത് പറഞ്ഞ ശേഷം അവന്റെ കൈയിൽ ഉണ്ടായിരുന്ന ആ ചുറ്റിക പലയാവര്‍ത്തി ഉയരുകയും താഴുകയും ചെയ്തു …. തലയോട്ടി പൊട്ടുന്ന ശബ്ദം അവൻ കേട്ടിരുന്നു.. കുറഞ്ഞ നേരം കൊണ്ട് അവിടമാകെ ചോരക്കളമായി മാറിയിരുന്നു..

 

ശേഷം അവൻ ആ ചുറ്റികയും എടുത്തു വാനിലേക്ക് നടന്നു..

 

__________

രാവിലെ മുതൽ സിദ്ധാർഥും ധ്യാനും ജയിനിനെ കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ച് നടക്കുകയായിരുന്നു…

 

ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞാണ് പോയതു.. സിദ്ധാർഥ് ജയിനിനെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു… അവന്‍ ധ്യാനിനെ മൊബൈലില്‍ വിളിച്ച് ചില ലീഡ്സ് ഒക്കെ കൊടുത്തപ്പോള്‍ ധ്യാന്‍ ആ വിവരങ്ങളുടെ അടിസ്ഥാനത്തിലും ചില അന്വേഷണം നടത്തി..

 

സിദ്ധാർഥ് എപ്പോഴും ചെയ്യാറുള്ളത് പോലെതന്നെ അജ്ഞാതനായി ജയിനിനെ പറ്റിയുള്ള വിവരങ്ങൾ തേടാൻ ആരംഭിച്ചു..

 

2 ദിവസം കഴിഞ്ഞ് അവര്‍ ശേഖരിച്ച വിവരങ്ങളും അവരുടെ അന്വേഷണങ്ങളുടെ ഫലവും എല്ലാം എല്ലാം അവരുടെ ലാപ്‌ടോപ്പിൽ അവർ ക്രമീകരിച്ചു…

 

“എടാ ഇത് കണ്ടിട്ട് നിനക്ക് എന്തെങ്കിലും മിസ്സിങ് തോന്നുന്നുണ്ടോ…”

 

സിദ്ധാർഥിന്റെ ചോദ്യം കേട്ടപ്പോൾ ആണ് ധ്യാൻ ലാപ്‌ടോപ്പിൽ നിന്നും നോട്ടം മാറ്റിയത്..

 

“എന്ത് മിസ്സിങ്…”

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.