Tag: Vadakkan Veettil Kochukunj

ദിവ്യാനുരാഗം 4 ❤️ [Vadakkan Veettil Kochukunj] 247

ദിവ്യാനുരാഗം 4❤️ Author : Vadakkan Veettil Kochukunj | Previous Part   റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു…   ” നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ… ”   ഞാൻ അവന്മാരോട് ചീറി   ” നീ എന്തുവാടാ പറയുന്നേ…ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ…. ”   നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു   ” ഓ അവൻ […]

ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 208

ദിവ്യാനുരാഗം 3❤️ Author : Vadakkan Veettil Kochukunj | Previous Part   “അത്യാവശ്യം വലിയ റൂമാണല്ലോടാ..” റൂമിൻ്റെ വലിപ്പവും സൗകര്യവും കണ്ട് ഞാൻ അഭിയോട് പറഞ്ഞു “ശരിയാ രണ്ട് ബെഡ്ഡും ടിവിയും എസിയും എല്ലാ സെറ്റപ്പും ഉണ്ട്.. “ അവൻ ചുറ്റുപാടും വീക്ഷിച്ച് എനിക്ക് മറുപടി തന്നു ” അപ്പൊ ബില്ലിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.. “ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് റൂമിലെ ഒരു കസേരയിൽ ഇരുന്ന് ഞാൻ ടിവി വെച്ചു. അവൻ […]

ദിവ്യാനുരാഗം 2 ❤️ [Vadakkan Veettil Kochukunj] 408

ദിവ്യാനുരാഗം 2❤️ Author : Vadakkan Veettil Kochukunj | Previous Part   ” എടി ദിവ്യേ നിനക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ വഴിപോണ ആൾക്കാരോടൊക്കെ തല്ല്കൂടാൻ… ”   ” നീ പോടി ആ പൊട്ടകണ്ണൻ അല്ലേ എന്നെ വന്നിടിച്ചേ… ”   കൂട്ടുകാരി ശ്രദ്ധയുടെ ചോദ്യത്തിന് സ്വരം കടുപ്പിച്ച് കൊണ്ടാണ് ദിവ്യ മറുപടി നൽകിയത്   “ഒലക്കേടെ മൂട്… നീയാണ് അവനെ ഇടിച്ചത് ഞാനെൻ്റെ കണ്ണുകൊണ്ട് കണ്ടതാ… ആ ശിവദാസൻ ഡോക്ടറോടുള്ള കലിപ്പ് […]

ദിവ്യാനുരാഗം ❤️ [Vadakkan Veettil Kochukunj] 214

ദിവ്യാനുരാഗം ❤️ Author : Vadakkan Veettil Kochukunj   ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്… എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… ഒരു പ്രണയകഥയുടെ തുടക്കമാണ്…❤️ എടാ നീ എവിടാ ഒന്ന് വേഗം വാ.. ഞങ്ങക്ക് എന്താ ചെയ്യണ്ടേന്ന് അറീല്ല്യ…ഓപ്പറേഷൻ ഇപ്പൊ തുടങ്ങും…   “ഒറ്റ സ്വരത്തിൽ അഭിൻ അതുപറയുമ്പോൾ എന്തു മാത്രം ഭയം അവൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാനറിഞ്ഞു”   ടാ ഒരു 10 മിനിറ്റ് ഞാനിതാ എത്തി നിങ്ങള് ടെൻഷൻ അടിക്കല്ലേ… അവൻ ഒന്നും […]