Tag: Onam

മാവേലി വന്നേ [JA] 1535

മാവേലി വന്നേ  Maveli Vanne | Author : JA   ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്… വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക..? ഏവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️   അമ്മേ ,,,,,,, അമ്മേ,,,,,    “പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ […]

അത്തച്ചമയം [ആൽബി] 1145

അത്തച്ചമയം Athachamayam | Author : Alby   “ഭയ്യാ………എണീക്ക്.നേരം ഇതെത്ര ആയീന്നാ.”രാവിലെ തന്നെ റിനോഷിനെ കുലുക്കി വിളിക്കുകയാണ് റീന”നീ പോ പെണ്ണെ…….കുറച്ചൂടെ ഉറങ്ങട്ടെ.ഒന്നുറങ്ങാനും സമ്മതിക്കില്ല അമ്മയെ കണ്ട് നീയും തുടങ്ങിയൊ?” ഉറക്കം മുടക്കുന്നതിന്റെ പേരിൽ റിനോഷ് അരിശപ്പെട്ടു. “ദേ…..വലിച്ചു താഴെയിടും,പറഞ്ഞില്ല എന്നുവേണ്ട.”അവളും വിടാൻ ഭാവം ഇല്ലായിരുന്നു. പക്ഷെ അവളുടെ ശ്രമങ്ങൾക്ക്‌ മുന്നിൽ തോറ്റുകൊടുക്കാതെ റിനോ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു. ശബ്ദമൊന്നും കേൾക്കാതെ വന്ന റിനോഷ് അവൾ പോയി എന്ന് കരുതി.പക്ഷെ അവന്റെ ആശ്വാസം അധികം ആയുസ്സില്ലാതെ […]

മാവേലി [Jeevan] 283

മാവേലി Maveli | Author : Jeevan   ‘ മാവേലി ചേട്ടോ … ചേട്ടോ … എന്തൊരു ഉറക്കമാ … ഇന്നല്ലേ ഫ്‌ലൈറ്റ്, ഓണത്തിന് മുമ്പ് അങ്ങ് എത്തേണ്ടേ വീട്ടില്‍, ഇങ്ങനെ ഉറങ്ങിയാല്‍ ഫ്‌ലൈറ്റ് മിസ്സ് ആകും കിളവാ …’ സുധീഷ് ലേബര്‍ ക്യാമ്പിലെ അടുക്കളയില്‍ നിന്നു കൊണ്ട് വിളിച്ച് കൂവി .   ‘ ഡാ … ഞാന്‍ എണീറ്റു, നീ രാവിലെ തൊള്ള തുറക്കണ്ടാ … ഫ്‌ലൈറ്റ് ഉച്ചക്ക് 2 മണിക്ക് അല്ലേ […]

നിലവിളക്ക് [Shareef] 121

നിലവിളക്ക് Nilavilakku | Author : Shareef   ഇന്നെന്റെ ഏട്ടാമത് വിവാഹ വാർഷികം ആണ്…. പിന്നിലേക്ക് നോക്കുമ്പോൾ എട്ടു യുഗം കഴിഞ്ഞ പോലെ….ഓണം വെക്കേഷൻ ആയത് കൊണ്ട് സ്കൂൾ അവധിയാണ്… പതിവ് ചോദ്യത്തിൽ ഒരു മാറ്റവും ഇല്ലാതെ ആണ് അനു മോള് എണീറ്റത്… “‘അമ്മേ…. എല്ലാ കുട്ട്യോളും അവധി ആയതിനാൽ തറവാട്ടിലേക്കും മറ്റും വിരുന്നു പോയേക്കുന്നു… നമക്ക് അമ്മേടെ വീട്ടിൽ പോയാലോ…. ഒരുപാട് നാളായില്ലേ അമ്മേ.. എന്ത് ഉത്തരം പറയും എന്നാലോചിച്ചു ഞാൻ ആദ്യം… പിന്നെ […]

തിന്മ നാട് [Rayan] 119

തിന്മ നാട് Thinma Naadu | Author : Rayan   പാതാളത്തിലെ മണിയറയിൽ എഫ് ബി യിൽ ബ്രൗസ് ചെയ്ത് കൊണ്ടിരിക്കേ… ഭാര്യ അടുത്ത് കിടക്കുന്ന മാവേലിയെ കുലുക്കി വിളിച്ചു..”ദേ… മനുഷ്യാ നിങ്ങൾ പോവുന്നില്ലേ… ഭൂമിയിൽ നിന്ന് ഓണപ്പരിപാടികൾ ലൈവായി വന്ന് തുടങ്ങി.. ” “നിനക്കറിയില്ലേ… ശ്യാമളേ.. കഴിഞ്ഞ ഓണത്തിനു സംഭവിച്ചത്… ഞാനിനിയും ഭൂമിയിലേക്ക് പോവണോ…” കള്ളവും ചതിയുമില്ലാതെ പൊളിവചനങ്ങൾ എള്ളോളം വരാതെ താൻ ഭരിച്ചിരുന്ന നല്ല നാട് കാണാൻ പോയ മാവേലിക്ക് കഴിഞ്ഞ പ്രാവശ്യം […]

തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 134

തിരുവോണത്തിലെ പെണ്ണുകാണൽ Thiruvonathile Pennukaanal | Author : Rayan   ‘ഫേസ്ബുക്ക പ്രണയം യുവാവ് വഞ്ചിക്കപ്പെട്ടു’”അടിപൊളി !ഇത്രയും നാൾ യുവതികൾ ആയിരുന്നു ഇപ്പൊ തിരിച്ചായോ” പത്രവാർത്ത പുച്ഛത്തോടെ അരുൺ വായിച്ചു ” ഇവർക്കൊന്നും വേറെ പണിയില്ലെ ,കൺമുന്നിൽ കാണുന്നോരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലത്താ ഒരു ഫേസ് ബുക്ക് പ്രണയം ” പത്രംമടക്കി വച്ചിട്ട് അരുൺ സോഫയിൽ നിവർന്നിരുന്നു ” പ്രേമിക്കുന്നേൽ വല്ല കാശുകാരി പെൺപിള്ളാരേം പ്രേമിക്കണം എന്നിട്ട അവളേം കെട്ടി സുഖജീവിതം അടിപൊളി !” […]

കഥപൂക്കളം 2020 ഓൺലൈൻ കഥാരചനാ മത്സരം 194

  നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓര്‍മ്മകളും കൂടെ ഒരുപാട് പ്രതീക്ഷകളും നിറഞ്ഞ പൊന്നി൯ ചിങ്ങത്തിലെ പൊന്നോണം വരവായി,,, ഇത്തവണ മാവേലിതമ്പുരാനെ എതിരേല്‍ക്കാ൦.. കഥകള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു കൊണ്ട്…   കഥകൾ.കോമിലൂടെ   “ഈ ഓണം കഥകളിലൂടെ ആഘോഷിക്കൂ”   മനോഹരങ്ങളായ കഥകള്‍ എഴുതി കഥകള്‍.കോമിലൂടെ പ്രസിദ്ധീകരിക്കൂ മികച്ച കഥകള്‍ക്ക് കൈനിറയെ സമ്മാനങ്ങളും നേടൂ കഥപൂക്കളം- 2020 ഓൺലൈൻ കഥാരചനാ മത്സരം   ഈ ഓണക്കാലത്ത് , കഥകൾ.കോം നിങ്ങൾക്കായി ഒരു ഓൺലൈൻ കഥാരചന […]