Tag: Nizhal

നിഴൽ ഭാഗം -4 [നിരുപമ] 148

അവൾ അവിടെ ഉള്ള മിററിനു മുന്നിൽ സാരി തന്റെ ശരീരത്തോട് ചേർത്തുവെച്ഛ് നോക്കി…അപ്പോൾ കണ്ണാടിയുടെ പ്രതിബിംബത്തിൽ തന്റെ തൊട്ടു പിന്നിൽ ഒരാൾ നിക്കുന്നു…പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു…മുന്നിൽ ഉള്ള ആളെ കാണും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി…കണ്ണുകൾ രക്തവർണം ആയി….. “മോളെ………… “വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ…. അയാൾക് നേരെ കയ്യ് ഉയർത്തി തടഞ്ഞുകൊണ്ടവൾ പറഞ്ഞു “അച്ഛൻ ഒന്ന് പറയുന്നത് ഒന്ന് കേൾക് ആരൂ…. തീർത്തും ദയനീതൻ ആയിരുന്നു അയാളുടെ മുഖം…. […]

നിഴൽ ഭാഗം -3 [നിരുപമ] 153

നിഴൽ Nizhal | Author : Nirupama | Previous Parts 6 മാസങ്ങൾക് മുമ്പ് ആർ.വി ഗ്രൂപ്പ്സ് ഓഫ് കമ്പനിസിന്റെ അഡ്വർട്ടയിസ്മെന്റ് ക്യാമ്പയിൻ കഴിഞ്ഞിട്ട് 2വീക്സിന് ശേഷം ഇന്നാണ് ബാംഗ്ലൂർ നിന്ന് കൊച്ചിയിൽ എത്തുന്നത്….   ഇന്ന് ഗവണ്മെന്റ് അഡ്വർട്ടയിസ്മെന്റ് ടെൻഡർ വിളിക്കുന്ന ദിവസമായിരുന്നു അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും അത് നേടണം എന്നുള്ളതുകൊണ്ടാണ് എയർപോർട്ടിൽ നിന്നു വീട്ടിൽ കയറാതെ നേരെ ടെൻഡർ ഹാളിലേക് പോകാൻ തീരുമാനിച്ചത് അത് കൊണ്ട് തന്നെ ആണ് റെഡ് സിഗ്നൽ […]

നിഴൽ ഭാഗം -2 [നിരുപമ] 162

“ആദിത്യനും ആയുള്ള കൂടികയ്ച്ചയ്‌ശേഷം ആരോഹി നേരെ പോയത് അവളുടെ സുഹൃത്ത് ആയ ദേവികയുടെ ഫ്ലാറ്റിലേക് ആയിരുന്നു….   Skyline aprtment Mg road   “നല്ല ചൂട് കോഫി ആരോഹിക് നേരെ നീട്ടി അതിനു തൊട്ടടുത്ത് തന്നെ സോഫയിൽ ദേവിക ഇരുന്നു…പറ എന്തായി അയാൾ എന്തിനാ നിന്നെ കാണണം എന്ന് പറഞ്ഞത്..   “ഞാൻ അയാളോട് ആവിശ്യപെട്ടതെന്തോ അതിനു അയാൾക് സമ്മതമാണെന്നു അറിയിക്കാൻ വന്നതാണ്…പിന്നെ സത്യായിട്ടും ആദിത്യൻ കല്യാണത്തിന് സമ്മതിച്ചോ..അതെ ടാ അയാൾ സമ്മതിച്ചു…   “ചെറിയ […]

നിഴൽ [നിരുപമ] 133

                                       നിഴൽ “സനേഹതണൽ (കോട്ടയം ) അതെ ഇവിടെനിന്നും ആണ് ഈ കഥ തുടങ്ങാൻ നല്ലത് കാരണം ഈ ബോഡിൽ എഴുതിയതുപോലെ ആരോരുമില്ലാതെ അനാഥയായ എനിക് സ്നേഹത്തിന്റെ ഒരു തണൽ ആയത് ഇവിടം ആണ്”   “മദർ മേരി അതായത് ഈ സ്നേഹതണലിന്റെ നടത്തിപ്പുകാരിയും ഇവരുടെ എല്ലാവരുടെയും അമ്മയും… അവർ ആൽത്തറയിൽ […]