എന്റെ പെണ്ണുകാണൽ Ente Pennukaanal | Author : Lekha ” സിദ്ധു… മോനെ സിദ്ധുവേ “അമ്മ രാവിലെ മീൻവിളിക്കാരിയെ അനുസ്മരിപ്പിക്കുന്ന വിളി തുടങ്ങി. ഒരു അവധി ദിവസം ആയിട്ടു ഉറങ്ങാനും വിടില്ല, എന്തായാലും കൂടപ്പിറപ് ആയ മടിയെ കൂട്ടുപിടിച്ചു പുതപ്പ് എടുത്ത് തലയ്ക്കു മുകളിൽ കൂടെ മറച്ചു കിടന്നു വീണ്ടും ഉറങ്ങാൻ ആയി കിടന്നു ” ഡി ഇന്നു ഞായറാഴ്ച അല്ലെ, ആ ചെറുക്കനെ ഒന്നു ഉറങ്ങാൻ വിട് ” അച്ഛൻ അമ്മയോട് പറയുന്നത് […]
Tag: Lekha
ഒരു കൊലപാതകം [ലേഖ] 111
ഒരു കൊലപാതകം Oru Kolapaathakam | Author : Lekha “ഹലോ… നാളെ നമുക്ക് മാണിക്യനെ അങ്ങ് എടുക്കാം ” ഖാദർ ഹസ്സൻ എന്ന വെട്ടു ഖാദർ തന്റെ കൂട്ടാളി ആയ മമ്മദിനോട് ഫോണിൽ പറഞ്ഞു മമ്മദ് : അല്ലിക്കാ ഓന്റെ കാര്യം നമ്മൾ അടുത്താഴ്ചതേക്ക് അല്ലെ വെച്ചത്, ഇപ്പോൾ എന്താ പെട്ടന്ന്. . . ഖാദർ : ആ അതിപ്പോൾ ആണ് ഒരു ഫോൺ വന്നത് അപ്പോൾ ഇങ്ങനെ മാറ്റി വിചാരിച്ചു. […]
തിരിച്ചറിവ് [ലേഖ] 110
തിരിച്ചറിവ് Thiricharivu | Author : Lekha ആമുഖം : ഈ കഥയ്ക്ക് ആരുമായും ബന്ധമില്ല എന്ന് അറിയിക്കുന്നു.*തിരിച്ചറിവ്* “എന്റെ മോളേ. . . . അയ്യോ എന്റെ പൊന്നു മോളെ. . . ” കാലത്ത് തന്നെ നജിലയുടെ അലറി കരച്ചിൽ കേട്ട് നാട്ടുകാർ ഓടികൂടി. ഓടിയെത്തിയവർ വന്നു കാണുന്നത് ഫാനിൽ തൂങ്ങി ആടുന്ന നജിലയുടെ മൂത്തമകളെയും അതിൽ കെട്ടിപിടിച്ചു അലറി കരയുന്ന നജിലയെയും മതിലിൽ ചാരി എല്ലാം നഷ്ടപെട്ടവനെ പോലെ ഇരിക്കുന്ന മജീദ് […]