Alastor the avenger??? 5 Author :Captain Steve Rogers ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’…. തുടരുന്നു….. ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന […]
Tag: Captain Steve Rogers
Alastor the avenger??? 3 [Captain Steve Rogers] 166
Alastor the avenger??? 3 Author :Captain Steve Rogers ആദ്യമായി തന്നെ ഈ പാർട്ട് ഇത്രേം വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു…. ഒരു തുടക്കകാരൻ എന്ന നിലയിൽ എന്റെ ഈ കഥ സ്വീകരിച്ച എല്ലാവരോടും വളരെ അധികം നന്ദിയുണ്ട്. പരീക്ഷയുടെ തിരക്കും അതോടൊപ്പം തന്നെ പ്രതീക്ഷിക്കാത്ത മറ്റു ചില പ്രശ്നങ്ങളും കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്…..എന്നിരുന്നാലും കഴിഞ്ഞ പാർട്ടിൽ എന്നപോലെ തന്നെ ഈ പാർട്ടിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു… ഈ പാർട്ടിലും […]
Alastor the avenger??? 2 [Captain Steve Rogers] 155
Alastor the avenger??? 2 Author :Captain Steve Rogers ഒരു തുടക്കകാരൻ എന്ന നിലയിൽ നിന്നും എനിക്ക് വേണ്ട സപ്പോർട്ട് തന്ന എല്ലാർക്കും ആദ്യം തന്നെ നന്ദി പറയുന്നു. കുറെയധികം കാലങ്ങൾ ആയി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു ആഗ്രഹത്തിന്റെ പുറത്തുനിന്നാണ് ഈ കഥയുടെ ആരംഭം… കൃത്യമായ ഇടവേളകളിൽ തന്നെ ഈ കഥ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നു തന്നെ ആണ് എന്റെ ഒരു വിശ്വാസം.( വിശ്വാസം അതല്ലേ എല്ലാം..??) പിന്നെ ആദ്യത്തെ […]
ഒരു അഡാർ ലൗ?? [captain Steve Rogers] 70
ഒരു അഡാർ ലൗ?? Author :captain Steve Rogers ” ദൂരത്തു നീ ഉണ്ടെങ്കിൽ പെണ്ണേ നീ ഒരുത്തിക്കു വേണ്ടി ഞാൻ തിരിച്ചു വരും”. Tv യിൽ രാജുവേട്ടന്റെ നെടുവിരിയൻ dailogue കേട്ടുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്…. എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം ആണ് ഈ dailogueനോട്…കുറച്ചു നാളുകളായി എന്റെ മനസ്സും ഇത് തന്നെ അല്ലേ പറയുന്നത്…ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കണ്ണുകൾ ….എന്തേ ഇന്നും എന്റെ സ്വപ്നത്തിന്റെ നിത്യ സന്ദർശകയായത്….. ഓരോ തവണ സ്വപ്നത്തിലേക്ക് ആ കണ്ണുകൾ […]
അസുരൻ 1 [Captain Steve Rogers] 142
അസുരൻ 1 Author :Captain Steve Rogers “ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.” (വി:ബൈബിൾ_വെളിപാടിന്റെ പുസ്തകം_13:18). കാലം ഞാൻ ആകുന്നു…കർമ്മവും ഞാൻ തന്നെ ആകുന്നു…. ആദിയും അന്ത്യവും എന്നിലൂടെ ആകുന്നു…. ദേവനും അസുരനും എന്നിൽ നിന്നും ഉത്ഭവിക്കുന്നു…. (ലോകാരംഭം: സൃഷ്ട്ടാവിന്റെ വാക്യം) *********************************************** കോരിച്ചൊരിയുന്ന മഴയിലൂടെ നരേന്ദ്രന്റെ കയ്യും പിടിച്ചു കൊണ്ട് ലക്ഷ്മി വീടിൻ്റെ പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി…അൽപ്പം മുന്നോട്ടു […]