ഓർമയിലൊരു ധനുമാസരാവ്…🩷❄️ Author : [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] View post on imgur.com അനേകനാളുകൾക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ ഓർമയ്ക്കായി റിസോർട്ടിലെ ബെഡ്റൂമിലിരുന്ന് ഞങ്ങൾ മദ്യം കഴിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ അവളുടെ നരച്ച മുടിയിഴകളിലേക്കു നോക്കി ഞാനൊന്നു ചിരിച്ചു. അർഥം മനസ്സിലായെന്ന മന്ദഹാസത്തോടെ അവൾ മുടി ഒതുക്കിവച്ചു. ഡിവോഴ്‌സിനുശേഷം വർഷത്തിലൊരിക്കൽ ഇങ്ങനെ കൂടാറുണ്ട്. ചെലവൊക്കെ ഷെയർ ചെയ്യും. ഓരോ യാത്ര കഴിയുമ്പോഴും അവൾ ചോദിക്കും :”എത്രയാ എന്റെ ഇത്തവണത്തെ ഷെയർ..? എല്ലാം കൂട്ടിപ്പറയണം. ഡ്രിങ്ക്‌സ് ഉൾപ്പെടെ. ഞാൻ എക്സ് […]
Tag: A.K Verse
വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 128
വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. Author:[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] “സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു… വി.ഡി കൃഷ്ണ വർമൻ… ഞാൻ മെല്ലെ […]
ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 127
ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്…. ഒരു തട്ടിക്കൂട്ട് കഥ. 1990കളുടെ ആരംഭം.. ഒരു മൺസൂൺകാലം … മുംബൈ. ആ കൽക്കരി ട്രെയിൻ വലിയൊരു ശബ്ദത്തോട് കൂടി മുംബൈ വിക്ടോറിയ ടെർമിനസിൽ നിർത്തിയതും തോൾ സഞ്ചിയുമായി ആ യുവാവ് മെല്ലെ പുറത്തേക്കിറങ്ങി. കേരളത്തിനു പുറത്തേക്ക് ആദ്യമായെത്തിയതിന്റെ പരിഭ്രമത്തോടെ.. അവൻ തന്റെ ചുറ്റുപാടും കൺമിഴിച്ചു നോക്കി. പരസ്പരം ആളുകൾ മിണ്ടുന്നില്ലങ്കിലും അവിടെ നിറയെ ശബ്ദങ്ങൾ കൊണ്ട് […]