ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഹമുക്കുകളുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും മനപ്പൂർവ്വമാണ്.. ?? അപ്പോൾ ആരംഭിക്കാട്ടോ.. അച്ഛനാരാ മോൻ… Achanaraa Mon Author: മനൂസ് View post on imgur.com വണ്ടി കല്യാണം നടക്കുന്ന സ്ഥലത്തേക്ക് അടുക്കും തോറും […]
Tag: അച്ഛൻ
മാനസം [പടവീടൻ] 56
മാനസം Author : പടവീടൻ അച്ഛൻ ?. “വിനോദേ നീ ആണോ അതു ചെയ്തത്… “” വിനോദ്ന്റെ മുഖത്ത് അപ്പോൾ ഒരു ചിരി മിന്നി മറഞ്ഞിരുന്നു. “ഇതിപ്പോ മൂന്നു വർഷത്തിനിടയിൽ മൂന്നാമത്തെ ആളാണ് ഇങ്ങനെ ഇതെ രീതിയിൽ…, മൂന്നും നിന്റെ മകളുടെ കേസിൽ പ്രതിയെന്ന് കരുതുന്നവർ . ഒരുപക്ഷെ ഇനി നിനക്ക് രക്ഷപെടാൻ പറ്റിയില്ലേൽ നിനക്ക് ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് ജയിലിൽ കഴിയെണ്ടി വരും… “ അപ്പോളേക്കും വിനോദ് അവന്റെ മുഖത്ത് നിന്നും ഒരു പാവത്തിന്റെ […]
Achan [വിച്ചൂസ്] 56
Achan Author : വിച്ചൂസ് അച്ഛന്റെ മരണശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞ്.….അമ്മ മറ്റൊരു വിവാഹം കഴിച്ചു… ഒരു പട്ടാളക്കാരനെ.. എല്ലാവരുംകൂടെ നിർബന്ധിച്ചപ്പോൾ.. അമ്മക്ക് സമ്മതിക്കേണ്ടി വന്നു പുള്ളിയും ആദ്യം വിവാഹം കഴിഞ്ഞതാണ്… ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടി പോയി… എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധം ആയിരുന്നു ഇത്… ചിലപ്പോൾ എന്റെ അച്ഛനോടുള്ള അമിത സ്നേഹം ആയിരികാം… അല്ലെങ്കിൽ… എരിതീയിൽ എണ്ണ എന്നാ രീതിയിൽ അമ്മായി എന്നോട് പറഞ്ഞ വാക്കുകൾ ആയിരികാം… […]
തിരിച്ചറിവ് [മനൂസ്] 2756
തിരിച്ചറിവ് Author : മനൂസ് View post on imgur.com ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്… അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ.. കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.. ഞാൻ വരുന്നത് കണ്ടതും അവന്റെ മിഴികളുടെ ശ്രദ്ധ അല്പനേരത്തേക്ക് എന്റെ നേർക്കായി.. ആ നാല് വയസ്സുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു.. കൈയിൽ […]
ഇങ്ങനെയും ഒരച്ഛൻ 43
Enganem Oru Achan by ശാലിനി വിജയൻ ‘ഇങ്ങനെ ഒരു മൊരഡൻ അച്ഛനെ അമ്മ എങ്ങിനെയാ ഇത്രേം കാലം സഹിച്ചത്…? “മുൻപേ ഇട്ടേച്ച് പോകാമായിരുന്നില്ലേ” അതു പറഞ്ഞതും മുഖമടച്ച് അമ്മയുടെ കൈയിൽ നിന്നും ഒരെണ്ണം കിട്ടിയതും ഒരുമിച്ചായിരുന്നു… “എനിക്ക് വയ്യാ അച്ഛന്റെ കോപ്രായങ്ങൾക്കനുസരിച്ച് ജീവിക്കാൻ. ” “എന്റെ ജീവിതം എങ്ങനെയൊക്കെ വേണമെന്ന് ഞാൻ തീരുമാനിക്കും…. “എപ്പോഴാ നിനക്ക് നിന്റെ ജീവിതം എന്നൊക്കെ തോന്നാൻ തുടങ്ങിയത് ..? “നീ പെണ്ണാണ് അത് മറക്കണ്ട.. “പെണ്ണിന് ആഗ്രഹങ്ങളില്ലേ.. ആവശ്യങ്ങളില്ലേ.. “തർക്കുത്തരം […]
അച്ഛന്റെ ജാരസന്തതി 20
Achante Jaarasanthathi by മിനി സജി അഗസ്റ്റിൻ വിഷ്ണു ഓഫീസിൽ തിരക്കിട്ട് ജോലി ചെയ്യുമ്പോളാണ് പ്യൂൺ ഒരു കത്തുമായി അങ്ങോട്ട് വന്നത്. കൈ അക്ഷരം കണ്ടിട്ട് ആരാണ് എഴുതിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല. അയാൾ കത്ത് പൊട്ടിച്ചു മോനേ, ഞാൻ മോന്റെ അച്ഛനാ. എന്റെ മോന് സുഖമല്ലേ? എനിക്ക് തീര വയ്യ. മോൻ ഒന്നു വരുമോ? എനിക്ക് എല്ലാവരേയും കാണാൻ ഒത്തിരി കൊതിയുണ്ട്. നടക്കില്ലാന്ന് അറിയാം. എന്നാലും വെറുതേ ചോദിച്ചതാ.മോനോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വീട്ടിൽ മുത്തശ്ശിക്കും […]
അച്ഛൻ 180
Achan by Sharath ഒരു റിയൽ സ്റ്റോറി. അടുക്കളയിൽ ജോലി തിരക്കിനിടയിൽ അമ്മേ അമ്മേ എന്ന് വിളിച്ചു വിതുമ്പി കരയുന്ന ഉണ്ണിയെ നോക്കി, എന്തിനാ മോനെ ഇങ്ങനെ കരയുന്നെ. അമ്മേ അമ്മമ്മ പറയുന്ന കേട്ടല്ലോ. എന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന്. അപ്പോൾ നാളെ അച്ഛൻ വരില്ല അല്ലെ. എന്താ അമ്മേ അച്ഛൻ വരത്തെ, ഉണ്ണിയോട് പിണക്കം ആണോ അച്ഛന്. ഉണ്ണിയുടെ വാക്കുകൾ കേട്ടു അവൾ പോലും അറിയാതെ കണ്ണുകൾ നിറയുന്നുണ്ടരുന്നു. ആ കണ്ണുകൾ തുടച്ചു കൊണ്ട്, മോനെ […]
അച്ഛൻ ഭാഗം – 2 8
അച്ഛൻ ഭാഗം – 1 Achan Part 2 by Muhammed Rafi മോളോട് ഞാൻ പറയാൻ പോവുന്ന കാര്യം കേട്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത് ! ഇനി അഥവാ തോന്നിയാലും ഉള്ളത് പറയാതരിക്കാൻ വയ്യ !! നിന്റെ അച്ഛൻ പറഞ്ഞിട്ടൊന്നുമല്ല ഞാൻ ഈ ആലോചനയുമായി വന്നത് ! ആ പേര് പറഞ്ഞു മോള് അച്ഛനോട് ദേഷ്യം ഒന്നും കാട്ടാരുത് ! നിന്റെ അമ്മ മരിച്ചിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു എല്ലാ നിനക്ക് അറിയാവുന്നത് അല്ലേ […]
അച്ഛൻ ഭാഗം – 1 9
അച്ഛൻ ഭാഗം – 1 Achan Part 1 by Muhammed Rafi അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ പോവാൻ ടൈം ആയോ മോളെ…. ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് ! മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !! എന്താ അച്ഛാ കാര്യം ? അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ ! അത്… പിന്നെ….. എന്താ അച്ഛാ..? ഇന്നലെ ആ ബ്രോക്കർ ഇവിടെ വന്നിരുന്നു ! ഓഹോ….. അതാണോ കാര്യം […]
അച്ഛൻ എന്ന സത്യം 25
“ടാ” “എന്താടി പെണ്ണെ” “അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓര്മയുണ്ടാലോ അല്ലെ” “എന്തു, ഓർകുന്നില്ലലോ” “ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻസമയം..ഞാൻ പോണു” ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു “എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെപറയുന്നു..ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്” “ഉവ്വെയ്…ഇതൊക്കെ കുറെ കേട്ടിട്ടുണ്ടേയ്” “ഏയ് അല്ലെടി..ഈ പ്രാവിശ്യം ഞാൻ മറക്കില്ല ഉറപ്പു..ആട്ടെ നിനക്ക്എന്തു സമ്മാനമാ വേണ്ടേ അത് പറഞ്ഞില്ലാലോ” “എനിക്ക് സമ്മാനമൊന്നും വേണ്ടായേ ഇത്തവണ […]
സ്നേഹനിധി 10
Author : ഹൃദ്യ രാകേഷ്. നിളയിലെ പവിത്ര ജലത്തില്‍ മുങ്ങി നിവര്‍ന്നീറനായി മനസ്സിനേയും ശരീരത്തിനെയും ശുദ്ധമാക്കി ഈ കല്‍പ്പടവുകളിലിരിയ്ക്കുമ്പോള്‍ കണ്‍മുന്നിലിപ്പോഴും അച്ഛനാണ്.. ആ ഗൌരവം നിറഞ്ഞ പുഞ്ചിരി ! വല്ലപ്പോഴും വിരുന്നുവരുന്ന അതിഥിമാത്രമായിരുന്നൂ ഞങ്ങള്‍ക്കച്ഛന്‍. ജീവിത പ്രാരാബ്ദങ്ങള്‍ക്കൊണ്ട് കടലുകടക്കേണ്ടി വന്ന… ജിവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ജീവിതത്തിന്‍റെ നിറങ്ങളാസ്വദിയ്ക്കുവാന്‍ കഴിയാതെ പോയൊരു സാധു മനുഷ്യ ജന്മം. അച്ഛനും അമ്മയ്ക്കും ഏട്ടനുമൊപ്പം തണലെന്ന സ്വര്‍ഗ്ഗഭവനത്തിലേയ്ക്ക് താമസം മാറുമ്പോഴെനിയ്ക്ക് ഓര്‍മ വെച്ചിട്ടില്ല. ഓര്‍മകളിലേയ്ക്ക് പിച്ച വെച്ച നാളുകളില്‍ അച്ഛനെ കണ്ടതുമില്ല. […]
അച്ഛന്‍ 23
നേരമേറെ വൈകിയിരിക്കുന്നു. അച്ഛനെയും കൂട്ടി വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയതാണ്. എവിടെക്കാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് ഇതു വരെ നിശ്ചയമായിട്ടില്ല. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പാറു ഒരുപാടു തവണ വിളിച്ചു.. ചോദ്യം ആവര്‍ത്തനമായപ്പോൾ ഉത്തരം മൗനം കീഴടക്കി. പീന്നീടവള്‍ വിളിച്ചില്ല. എനിക്ക് രണ്ട് വയസ്സായപ്പോൾ അമ്മ കാന്‍സര്‍ വന്നു മരിച്ചു. പിന്നീടെന്‍റെ അച്ഛനും അമ്മയുമെല്ലാം അച്ഛനായിരുന്നു. അച്ഛന്‍റെ പിന്നീടുള്ള ജീവിതത്തില്‍ ബന്ധങ്ങള്‍ കുറഞ്ഞു വന്നു. അന്നുമിന്നും എനിക്കെല്ലാം അച്ഛന്‍ തന്നെ. അമ്മ നോക്കുന്നതുപോലെ എന്നെ അണിയിച്ചൊരുക്കി സ്ക്കൂളില്‍ പറഞ്ഞു […]
അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ 10
പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ ‘അമ്മ ഒരു വലിയ പത്രം കൊണ്ട് വെച്ചിരിക്കുന്നു. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ഓടുകൾ നീണ്ട വടി കൊണ്ട് ചെറുതായി തട്ടി ശെരിയാക്കിയതാണ്. പോരാത്തതിന് […]