Tag: പ്രണയം

മാറുന്ന പേരുകൾ [കഥാനായകൻ] 65

“അളിയാ ഞാനറിഞ്ഞത് സത്യമാണോ” “അതെ” ഒരു വികാരവുമില്ലാതെ ഞങ്ങളുടെ റൂമിലേക്ക് ഓടി കിതച്ചു വന്നവനോട് ഞാൻ മറുപടി കൊടുത്തു. എന്നിട്ട് എന്റെ കൂടേ ഇരിക്കുന്ന ഒരുത്തനെ നോക്കി. പാവം എന്തൊക്കെയോ പ്രതീക്ഷയായിരുന്നു എല്ലാം പോയില്ലേ. “ടാ കോപ്പന്മാരെ ഇങ്ങനെ വെറുതെ കുത്തിരിക്കാതെ അന്വേഷിച്ചു കണ്ടു പിടിക്കട” അതും കൂടി കേട്ടത്തോടെ എന്റെ ടെമ്പർ തെറ്റി. “എന്ത് കോപ്പ് അന്വേഷിക്കാൻ ഇവനെ തേച്ചു ഇവന്റെ കാശും അടിച്ചുകൊണ്ട് പോയവൾക്ക് ഭർത്താവും കൊച്ചുമുണ്ട്. അത് ഈ കോപ്പന് അറിയുകയും ചെയ്യാം. […]

ആൻ ഏപ്രിൽ ഫൂൾ ലൈഫ് [കഥാനായകൻ] 70

ഓഫീസിലിരുന്നു വർക്ക്‌ ചെയ്യബോഴാണ് ഫോണിൽ ഒരു മെസ്സേജ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ എന്റെ മുഖത്തു പുഞ്ചിരി വന്നു. അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് ഏപ്രിൽ ഒന്ന് അല്ലെ അതായത് ഏപ്രിൽ ഫൂൾ ഡേ. കൊച്ചിയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായി വർക്ക്‌ ചെയ്യുകയാണ് ശിവയെന്ന ഞാൻ. ഇയർ എൻഡിങ് തിരക്കൊക്കെയായത് കാരണം രണ്ടാഴ്ച ചാവക്കാടുള്ള സ്വന്തം വീട്ടിലേക്ക് തന്നെ പോയിട്ട്. വന്ന മെസ്സേജിന് തിരിച്ചു റിപ്ലൈ കൊടുക്കുമ്പോഴും എന്റെ ആ പുഞ്ചിരി മാഞ്ഞില്ല […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 7 [ꫝ?????] 52

എന്നോ വീണുടഞ്ഞു പോയാ കുഞ്ഞ് ഹൃദയത്തിന് തുടുപ്പ് വീണത് ഒരുപക്ഷെ ഇന്നാ താലി ചരടിലൂടാവാം…! അമ്മ കൈയേൽ വച്ച് തന്ന പാൽ ഗ്ലാസുമായി, ഭയം നിറഞ്ഞ മനസ്സോടെയാണ് ഞാൻ മുറിക്കകത്തേക്ക് പ്രവേശിച്ചത്. എന്നാൽ അപ്പോഴും മറന്നൊരു കാര്യം., മുന്നിൽ നിൽക്കുന്നത്, പെണ്ണിന്റെ ഉടലിന് വേണ്ടി സ്നേഹം അഭിനയിക്കുന്ന അഭിയെ പോലുള്ള മൃഗമല്ല. മറിച്ച് സ്നേഹിക്കാൻ മാത്രം അറിയുന്നൊരു പാവം മനുഷ്യനാണ്. ആദി, എന്റെ… എന്റെ…? ചെറു മയക്കത്തിലാണ് ഏട്ടൻ. വിളിച്ചുണർത്താൻ മനസ്സ് വന്നില്ല. ചെറിയ ടേബിളിന് മുകളിൽ […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 6 [ꫝ?????] 38

2 ꪗꫀꪖ?? ꪶꪖ?ꫀ? ?   രണ്ട് വർഷം., ഇരുട്ടിനെ കൂട്ട് പിടിച്ച, വെളിച്ചത്തെ ഭയന്നിരുന്ന രണ്ട് വർഷം. ഇപ്പോഴും അതേ ഭയം തന്നാണ് മനസ്സ് നിറയേ. ഒറ്റ കൂട്ടുകാരി രേഷ്മയുടെ വിവാഹത്തിന് പോലും പോകാൻ മടിച്ചിരുന്നു…!   വല്ലാണ്ട് മാറി ഞാൻ. അമ്മയുടേം അച്ഛന്റേം സങ്കടം കാണാൻ കഴിയുന്നില്ല, മനസ്സ് പിടഞ്ഞു പോകുന്നുണ്ട്. പക്ഷെ… നിസ്സഹായയാണ്…!   ഇപ്പോഴും ഒരാളേലും തിരക്കുന്നുണ്ടാകും, ന്റെ… ന്റെ… മാനത്തെ…!   എല്ലാവർക്കും വേണ്ടത് ഫുൾ വീഡിയോ, പാർട്ട്‌ 2. […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 5 [ꫝ?????] 34

ചെറുതായി മയക്കം പിടിച്ച് വന്ന ഞാൻ ഉണരുന്നത് അടുത്തിരുന്ന ഫോണിൽ സില്ലിനൊരു കാതൽ സിനിമയിലെ മുൻപേ വാ പാട്ട് കേക്കുമ്പോഴാണ്. അവന് വേണ്ടി മാത്രം ഇട്ടതാണാ റിങ് ട്യൂൺ പോലും…! “അഭി…” “എവിടെയാ…?” “ഞാനൊന്ന് മയങ്ങി പോയടാ…!” “മ്മ്., എന്തേ ഇത്ര നേരത്തേ…?” “ഒന്ന് അമ്പലത്തിൽ പോയിരുന്നു, അമ്മയുടെ ജന്മദിനമായിരുന്നു. പോയിട്ട് വന്നൊന്ന് കിടന്നതാ. മയങ്ങിപ്പോയി…!” “എണീച്ചോ…?” “ആഹ്ടാ…!” “എന്നാ ഞാൻ video call വരട്ടേ…?” “അയ്യോ ഇപ്പഴോ…?” “ഓ, അതിനെന്താ…?” “ഇപ്പൊ വേണ്ടഭി. അമ്മയും അച്ഛനുമൊന്നും […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 4 [ꫝ?????] 41

“പാറൂസ്സേ…”   “ഓഹ് എന്താടാ കുരങ്ങാ…?”   “എന്റെ പൊന്നെന്തെടുക്കുവാ…?”   “അയ്യോ ഫോണിലൂടെ ഒലിച്ചിറങ്ങുവാണല്ലോ …!”   “ആണോ…? ഈ ഒലിപ്പീരൊക്കെ ന്റെ പാറൂനോട്‌ മാത്രല്ലേ ഉള്ളൂ…!”   “അഹ് അങ്ങനാണേൽ കൊള്ളാം…!”   “അതെന്താടി അങ്ങനെ…? നിനക്കെന്നെ സംശയോണ്ടോ…?”   “അയ്യോ ഒരു സംശയവും ഇല്ലാ, ഞാൻ വെറുതെ പറഞ്ഞത് ആണേ…!”   “മ്മ്, പിന്നെ പാറു., മറ്റേ കാര്യം കൺഫോം ആയെടി…!”   “അഭി…?”   “അഹ് പാറുവേ, അമ്മയും അച്ഛനും എനിക്കിവിടെ […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 3 [ꫝ?????] 41

പാർവതി…! “എടി പാറുവേ…, ഒന്ന് നിക്കെടി…” പിന്നാലെ വിളിച്ച് കൂവി വരുവാണ് രേഷ്മ. അഭിയെ കുറിച്ച് പറയാൻ തന്നാ., ഇവൾക്ക് നാണമില്ലേ അവന് വേണ്ടി വക്കാലത്ത് പറയാൻ…! “എന്താ…?” “നിനക്കെന്താ ഇത്രക്ക് ദേഷ്യോന്ന് പറ…!” “നിക്കൊരു… ദേഷ്യോല്ലാ., നീയൊന്ന് പോയേ…” “എന്റെ പാറു, രണ്ട് മാസോടെ കഴിഞ്ഞാൽ എക്സാമാ. അതും കഴിഞ്ഞാൽ പലരും പല വഴിക്ക്. ആ ചെറുക്കൻ ക്ലാസ്സ്‌ തുടങ്ങിയ ദിവസം മുതലെനിക്ക് സ്വയിരം തരുന്നില്ല…! ആദ്യമൊക്കെ ഞാനും വട്ടാണെന്ന് തന്നാ വിചാരിച്ചേ, പക്ഷെ ഇപ്പൊ […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 2 [ꫝ?????] 42

12.11.2021   “അതേ ഒന്നിങ്ങോട്ട് നോക്കിക്കേ…   ഞാൻ മാളവിക ജയൻ…! ഏട്ടായീടെ മാത്രം കുറുമ്പി മാളൂട്ടി, അമ്മക്ക് ഞാൻ വാവാച്ചിയും.”     13.11.2021   “പിന്നെ നാളെയെന്റെ ജന്മദിനം കൂടി ആണൂട്ടോ. sweet seventeen…!”   20.11.2021   “ഇന്നൊരുപാട് സന്തോഷം ഉള്ള ദിവസാ., എന്താന്നോ, ശെരിക്കും ഞാനിന്ന്… ന്റെ… ചെക്കനെ കണ്ടു. വിഷ്ണൂന്നാ ആൾടെ പേര്.”   22.11.2021   “ഇന്ന് ഇന്റർവെൽ സമയത്ത്, വിഷ്ണു എന്നോട് വന്ന് സംസാരിച്ചു., ന്നേ… ന്നേ… […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? [ꫝ?????] 46

᥇ꪖ?ꫀᦔ ꪮꪀ ??ꪊꫀ ꫀꪜꫀꪀ?? …..! മാളൂട്ടി…!   സഞ്ചായനവും കഴിഞ്ഞു., ഉറ്റവരും ഉടയവരും പയ്യെ നീങ്ങി തുടങ്ങി. ഇപ്പൊ ആ കുഞ്ഞ് വീട്ടിൽ ഞാനുമമ്മയും മാത്രം.   “ടാ എന്നാ ഞങ്ങളിറങ്ങട്ടെ…?”   കൂട്ടുകാരായിരുന്നു., ഇനി യാത്ര പറഞ്ഞിറങ്ങാൻ അവര് മാത്രേ ബാക്കിയുള്ളൂ. തലയാട്ടി സമ്മതം മൂളുമ്പോ, ഒരുവേള ഹരി എന്നെ ചേർത്ത് പിടിച്ചു…!   “ശിക്ഷക്ക് ഇളവുണ്ടെന്ന്., ഇന്നോ നാളെയോ തന്തക്ക് പിറക്കാത്തവൻ തിരിച്ചെത്തും. പൂട്ടണ്ടേടാ ആദി അവനെ…?”   “എ… എന്തിനാടാ… ഏഹ്…? […]

❤️സഖി❤️ 1 [സാത്താൻ?] 35

❤️സഖി❤️ 1 (സാത്താൻ?)     അവൾ എന്റെ മാത്രം ആണെന്ന് ഉറച്ചു വിശ്വസിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് എന്നാൽ കാലം അല്ലെങ്കിൽ വിധി അതൊക്കെ മാറ്റി മറിച്ചു. ജീവൻ പോയാലും എന്നെവിട്ടുപോവില്ല എന്ന് പറഞ്ഞ അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ് അയാളുടെ കുട്ടികളുടെ അമ്മ ആണ്. ഏട്ടാ എന്ന് വിളിച്ചു വന്നിരുന്ന അവൾക് എങ്ങനെ ആണ് ഞാൻ കാണുമ്പോൾ തന്നെ അറപ്പ് തോന്നിക്കും വിധം ഒരു നൃകൃഷ്ട ജീവിയായത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. […]

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [??????? ????????] 54

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. Author:[??????? ????????]     “സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു… വി.ഡി കൃഷ്ണ വർമൻ… ഞാൻ മെല്ലെ […]

? പുലയനാർക്കോട്ട ? 2 [ꫝ?????] 47

അച്ഛൻ….! പൊള്ളുന്ന വെയിലേറ്റ് തണലേകിയ വൃക്ഷം ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയ്യുന്ന മഹാത്ഭുതം. ഉള്ളിൽ കരഞ്ഞ് പുറമേ ചിരിച്ച് ഉയിര് വിയർപ്പാക്കിയ പരാതികൾ ഇല്ലാത്ത മനുഷ്യൻ                  അച്ഛൻ…!   ഇതിവിടെ പറയണ്ട പ്രസക്തിയൊന്നുമില്ല. പിന്നെ ഈ പാർട്ട് തുടങ്ങുമ്പോ തന്നെ എന്റെ അച്ഛനെ ഒന്ന് സ്മരിച്ചേക്കാം എന്ന് കരുതി. ആ മഹാൻ കാരണമാണല്ലോ, എനിക്കെന്റെ അരുമയാണ പൊണ്ടാട്ടിയെ കിട്ടിയത്…!   അച്ഛാ……!   […]

? പുലയനാർക്കോട്ട ? 3 [ꫝ?????] 46

“രാത്രിത്തേക്ക് എന്താ വേണ്ടേ…?”   “കുറച്ച് വിഷം കിട്ടോ…?”   ശോ ഏത് നേരത്താണോ എനിക്കത് തന്നെ മണ്ടമറിയാൻ പറയാൻ തോന്നീത്…? വേണ്ടായിരുന്നു…! ഇതിപ്പോ വിശന്നിട്ട് എനിക്ക് കണ്ണ് കാണാൻ പറ്റാത്തത് പോട്ടെ, ഈ ഇരുട്ടത്ത് കാണുന്നിടം മൊത്തം ബിരിയാണിയായി തോന്നുവാ…!   ലൈറ്റിന്റെ സ്വിച്ച് എവിടേയെന്തോ. അതും തപ്പി കൊണ്ടിരുന്നാൽ സമയം പോകും., തുറന്നിട്ട ജനാല വഴി ഉള്ളിലേക്ക് കടന്ന ചെറിയ നിലാവെട്ടത്തിൽ ഞാൻ ചുറ്റും നോക്കി. മുറീന്റെ വാതില് തുറന്ന് തന്നെ കിടപ്പുണ്ട്. പതിയെ […]

? പുലയനാർക്കോട്ട ? 4 [ꫝ?????] 45

“where is my alter ego…?” എവിടെപ്പോയോ എന്തോ…? ഇതെല്ലാം ഞാൻ കാണുന്ന വെറും സ്വപ്നം മാത്രമാണേൽ…? മഹാദേവാ, അങ്ങനെയെങ്ങാനും തന്നെ…? “അഹ്…!” അല്ലല്ല, ഇതൊന്നും ഞാൻ കാണുന്ന സ്വപ്നമേയല്ല. ഞാൻ മനസ്സിൽ ചിന്തിച്ച് അറിഞ്ഞിട്ടാണോ ആവോ, ആ പെണ്ണെന്റെ കഴുത്തിനെ കമ്പി ഇട്ട പല്ലാൽ ലാളിച്ചിരുന്നു. ചില സമയങ്ങളിൽ ഞാനെന്നോട് തന്നെ പറഞ്ഞ് പോകുവാണ്., അവ ടോർച്ചർ താങ്ക മുടിയലേ സാമീന്ന്…! ഇച്ചിരി ഉപദ്രവം ഉണ്ടെന്നേയുള്ളൂ., ആളൊരു പാവാ…! പിന്നെയീ ഉപദ്രവം പോലും സ്നേഹം കൊണ്ടല്ലേ…! […]

? പുലയനാർക്കോട്ട ? 5 [ꫝ?????] 42

“പൊന്നൂ ഒരഞ്ച് മിനിറ്റൂടെ ഷെമിക്കണേ…!” “അഹ്…!” ഈ അഞ്ച് മിനിറ്റ് ഇവിളിത് അഞ്ചാമത്തെ തവണയാ വന്ന് പറേണെ…! ഞാനിനി വല്ലോ ലൂപ്പിലും പെട്ട് കിടക്കുവാണോ…? അതോ ഇവളെന്നെ അടിക്കടി വന്ന് പറ്റിക്കുവാണോ…? ഒന്നും അറിയാൻ പറ്റാത്ത അവസ്ഥയായി പോയി…! “പൊന്നൂ…” “നീ അഞ്ചോ പത്തോ എടുത്തോ, സാരല്ല ഞാൻ സഹിച്ചോളാം…! പക്ഷെ ഇങ്ങനെ വിളിച്ച് വിളിച്ച് പറേണത് നിർത്ത്…!” “അയ്യോ അതല്ല., കൈ കഴുകീട്ടും വായോ, കഴിക്കാം…!” ഹാവൂ…! “അഹ് വരണ് വരണ്…!” വല്ലാത്ത ഉത്സാഹത്തോടെ കൈയൊക്കെ […]

? പുലയനാർക്കോട്ട ? 6 [ꫝ?????] 37

ബീപ്… ബീപ്… ബീപ്…   ഈ സൗണ്ട് കേട്ടാണ് കണ്ണുകൾ വലിച്ച് തുറന്നത്. ചുറ്റിനും ഒരുപാട് നഴ്‌സുമാർ, മൂന്ന് നാല് ഡോക്ടർസ്, ചുറ്റിനും വ്യാപിക്കുന്ന തണുപ്പ്., എല്ലാം കൊണ്ടും ഒന്നുറപ്പായി, ഞാൻ ചത്തിട്ടില്ല. ICU…!   “അജൂന് ഇപ്പൊ എങ്ങനെ ഉണ്ട്…?”   “കീ… അഹ്… കീത്തു…”   അവര് എന്റെ സുഖവിവരം അന്വേഷിച്ചപ്പോ, ഞാൻ അന്വേഷിച്ചത് അവളെയാണ്…! എന്നാലാദ്യത്തെ കീ പുറത്തേക്ക് വന്നപ്പോ തന്നെ തലക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നു…!   “ആരാ കീത്തു…?”   […]

? പുലയനാർക്കോട്ട ? 7 ( ?ꪑꪖꪶꪶ ꫀꪀᦔ ) [ꫝ?????] 37

ഇന്ന് അഞ്ചായി ICU വിലായിട്ട്. അമ്മേം ചേച്ചിയും കാണാനൊക്കെ വന്നിരുന്നു., വിശ്വസിക്കാൻ കൂടി കഴിയുന്നില്ലാ. എന്റെ സുഖവിവരം അന്വേഷിച്ചു, എന്നോടൊപ്പം കുറച്ച് നേരമിരുന്നു. യാത്ര പറഞ്ഞിറങ്ങി. അവരുടേയാ പോക്ക് മിഴികൾ നിറച്ചിരുന്നു. കാണാൻ പറ്റും എന്ന് കൂടി വിചാരിച്ചതല്ല. എന്റെ മേലുള്ള ദേഷ്യം പൂർണമായി മാറിയില്ലേലും, എന്നോട് മിണ്ടിയല്ലോ എന്ന സമാധാനം മാത്രം…!   “വിളിച്ചൂലേ…?”   “മ്മ്…!”   “എന്തേലും പറഞ്ഞോ…?”   “എന്ത് പറയാൻ…? ഒന്ന് മാത്രം പറയാതെ തന്നറിയാം., സ്നേഹം മാത്രേയുള്ളവർക്ക്…!”   […]

ഇല്ലിക്കൽ 7 [കഥാനായകൻ] 101

  [Previous Part]   “അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ. എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം. സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.” അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക […]

? പുലയനാർക്കോട്ട ? [ꫝ?????] 53

പുലയനാർക്കോട്ട Pulayanaarkotta | Author : Ajeesh അപ്പൊ ശെരി തുടങ്ങാം…!!   സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ. ഇന്നലെ വരെ പിന്നാലെ നടന്ന, ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിട്ടിട്ട് പോവില്ലെടാ പട്ടീന്നും പറഞ്ഞ് ഉടുമ്പ് പിടിക്കുമ്മാതിരി പിടിച്ചിരുന്ന ഒരു സൈക്കോ. എന്നാ ഇന്നവളെന്റെ ഭാര്യയാണ്. എന്നെ കൊല്ലനായിട്ട്…!!   ആളെ പറ്റി പറയുവാണേൽ കാണാനൊക്കെ ഒരു വകതിരിവുണ്ട്. പിന്നെ എന്നെ പറ്റിയാണേൽ   […]

? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

നമ്മുടെ കൂട്ടത്തിലും കാണും നിറത്തിന്റെ പേരിൽ കളിയാക്കുന്ന, അവഗണിക്കപ്പെടുന്ന, ഒറ്റപ്പെട്ട് പോകുന്ന ഒരു കറുമ്പി., അവൾക്കായി…..!      ?????’? ???? ❤️     ?   “ഏയ്‌ കറുമ്പി നിക്ക്….”   അവളെ ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ. അത് പോലെ ഞാൻ വിളിക്കുമ്പോ മാത്രേ ആ മുഖത്ത് എന്തെന്നില്ലാത്ത നാണം കാണാറുമുള്ളൂ.   “മ്മ് എന്തേ….?”   ഒരു പുരികം മാത്രം മേലോട്ട് ഉയർത്തി ഇളിയിൽ കൈയും കൊടുത്ത് അവൾ തിരക്കി.   […]

ഇല്ലിക്കൽ 6 [കഥാനായകൻ] 173

[Previous Part]   സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ”  ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു.   *****************************************************************************************   അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്.   “എടോ ഗുണ്ടേ തനിക്ക് […]

? രുദ്ര ? ( ഭാഗം 6 ) [? ? ? ? ? ] 95

    “”””””””””എന്റെ വീണ കൊച്ചേ…””””””””””   “”””””””””ഓഹ് എന്തായെന്റെ ആദി കൊച്ചേ……??”””””””””   “”””””””””നീ എന്നെ മറന്ന് പോവോടി….??””””””””””   “”””””””””എന്തേ പോണോ….??”””””””””   “””””””””””പോവരുതെന്നേ ഞാൻ പറയൂ. എനിക്ക് നീ ഇല്ലാതെ പറ്റില്ലെടി മിസ്സേ….”””””””””””   “””””””””ആണോ….?? ഞാൻ എവിടെ പോവാനാ എന്റെ ആദി കുട്ടാ. ആദ്യം എന്റെ മോൻ ഈ കോഴ്സ് ഒന്ന് കംപ്ലീറ്റ് ആക്ക്. എന്നിട്ട് തത്കാലം പിടിച്ച് നിക്കാനൊരു ജോലി കൂടി തരപ്പെടുത്ത്, അത് കഴിഞ്ഞ് എന്റേയീ കഴുത്തിലൊരു താലി […]

? രുദ്ര ? ( ഭാഗം 5 ) [? ? ? ? ? ] 125

    രാത്രി പെയ്താ മഴ എപ്പഴോ ഒന്ന് കുറഞ്ഞ് നിന്നതാണ്. എന്നാ നേരം വെളുത്ത് തുടങ്ങിയതും വീണ്ടും ആർത്തലച്ച് തന്നെ പെയ്യാൻ തുടങ്ങി. ഇടിയുടെ ശബ്ദം കേട്ടോ അതല്ല ഇനി മറ്റ് കാരണങ്ങൾ കൊണ്ടോ ഉറക്കം പൂർണമായും എന്നെ വിട്ടിരുന്നു. ഒന്ന് മൂരി നിവർന്ന് കിടന്നു. ഇപ്പോഴും എന്റെ കൈയേം അള്ളിപ്പിടിച്ച് കിടക്കുവാണവൾ രുദ്ര……!!   മുഖത്തേക്ക് തെന്നി വീണ് കിടന്ന മുടിയിഴകളെ ചെവിയോരം വരിയൊതുക്കി വച്ച് ആ കുഞ്ഞി മൂക്കിൽ ചുംബിച്ച്, അവളുടെ കൈ […]

കഥയാണിത് ജീവിതം – 4 [Nick Jerald] 220

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു… കഴിഞ്ഞ് പോയ ദിവസങ്ങൾ പോലെ അല്ലായിരുന്നു എൻ്റെ പിറ്റെന്നു തൊട്ടുള്ള അവസ്ഥ.രാവിലെ എണീക്കാൻ തന്നെ വല്ലാത്ത ഒരു ഉന്മേഷം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും ജോലി ഒക്കെ സെറ്റ് ആയാൽ പിന്നെ ജീവിതം വേറെ ഒരു തലത്തിലേക്ക് മാറുവല്ലേ… ആരുടെയും പുച്ഛത്തോടെ ഉള്ള നോട്ടം ഇനി കാണണ്ട…സ്ഥിരം ചോദ്യങ്ങൾ ഇനി കേൾക്കണ്ട…പണ്ട് ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി പറയാൻ പറ്റാത്ത സ്ഥാനത്ത് ഇന്ന് […]