ശിവനന്ദനം [ABHI SADS] 327

”തിരിഞ്ഞ് നോക്കിയപ്പോ വിഷ്ണു ആയിരുന്നു അത്…..”

“”എന്താടാ My@#& നീ പകൽ സ്വപ്നം കാണുകയാണോ….””

””Hey ഒന്നുല്ലടാ എന്തോ ആലോചിച്ചു നിന്ന് പോയി അത
മനപ്പൂർവം അവനിൽ നിന്ന് അവളുടെ കാര്യം മറച്ചു വച്ചു ഒന്നുടെ അവളെ കാണട്ടെ എന്നിട്ടും പറയാം എന്നുവെച്ചു….””

‘ഹും….. എന്നൊരു മൂളൽ മാത്രമായിരുന്നു അവന്റെ മറുപടി….’

“ഞാൻ വണ്ടി ഓഫ്‌ ചെയ്തു നേരെ ക്ലബ്ബിലോട്ട് കയറി പിള്ളാര് അവിടെ Carroms കളിക്കുകയിരുന്നു, ഒരു കളി കഴിഞ്ഞപ്പോ ഞാനും കൂടി,….”

“പക്ഷെ എന്നെകൊണ്ട് Sticker Focus ചെയ്യാൻ പറ്റുന്നില്ലായിരുന്നു ലക്ഷ്യം വെക്കുമ്പോൾ മനസ് ചാഞ്ചലാ പെടുന്നു അവളെ പറ്റിയുള്ള ചിന്തകൾ?…….”

“സ്റ്റിക്കർ കൈവിട്ട് ആസനത്തിൽ തീ പിടിച്ചത് പോലെ ഞാൻ എഴുന്നേറ്റു”…..

“ഇത് കണ്ടിട്ട് എല്ലാവർക്കും അശ്ചര്യമായിരുന്നു!…
കളിക്കിടയിൽ മറ്റൊന്നും ചിന്തിക്കാത്ത ഞാൻ ഇന്ന് ഇങ്ങനെ ചെയ്താൽ പിന്നെ എന്താ സംഭവിക്കുക ??”…..

“ടാ ഞാൻ ഇറങ്ങുവാ എന്തോ മൂഡില്ല”,എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി….

‘അത് കേട്ട അവന്മാരുടെ കിളി പറന്നുപോയി ‘?…..

‘നേരെ വണ്ടിയുടെ അടുത്തുപോയി വണ്ടി എടുത്തു വീട്ടിലേക്ക് വിട്ടു’…..

“മനസ് ശാന്തമല്ലാതെ അവൻ വീടിന്ടെ പടി ചവിട്ടി നേരെ റൂമിൽ പോയി കിടന്നു” ……

“ആരാ അവൾ” ?……

മിന്നായം പോലെയല്ലേ ഞാൻ കണ്ടുള്ളു അതും മുഖം പോലും ശരിക്ക് കണ്ടുമില്ല പിന്നെ എന്താ,….

എനിക്ക് എന്താ പറ്റിയെ ?….

53 Comments

  1. വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ

Comments are closed.