“എന്താടാ my@#&… രാവിലെ തന്നെ…. എന്നായിരുന്നു ഫോൺ എടുത്തപ്പാട് അവന്റെ ഹലോക്കു പകരം ഉള്ള ഡയലോഗ്….”
“ടാ ഞാൻ ടൗണിൽ ഉണ്ട് നീ എവിടെയാ….”
“ഞാൻ ക്ലബ്ബിൽ ഉണ്ട് my@#&…””
“ഹാ ശരി ഞാൻ വരുന്നു എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു…”
“വണ്ടി Start ചെയ്തോ കുറച്ചു മുന്നോട്ട് പോയപ്പോ ട്രാഫിക് സിഗ്നലിൽ പെട്ടു…..”
“സിഗ്നൽ നോക്കി നിന്നപ്പോ ഓപ്പോസിറ്റ് സൈഡ് റോഡിലൂടെ ഒരു ബസ് എന്റെ മുന്നിലൂടി കടന്നുപോയി…”
“That Moment ഒരു മിന്നായം പോലെ ഒരു പെൺകുട്ടിയെ കണ്ടു.. മുഖം പോലും മരിയാതക്ക് കാണാൻ പറ്റില്ല… But അവളെ കണ്ടപ്പോൾ തന്നെ മനസ്സിനെന്തോപോലെ തോന്നി സിഗ്നൽ മാറിയതും യന്ദ്രികമായി ഞാൻ ആ ബസ്സിന്റെ പുറകെ പോയി but ആ ബസ്സിന്റെ പൊടി പോലും കാണാൻ കിട്ടില്ല…”
“അവൾ Miss ആക്കാൻ കാരണം ആയ സിഗ്നലിനെ പഴിച്ചുകൊണ്ട് ഞാൻ വണ്ടി തിരിച്ചു…..”
“ക്ലബ്ബിലേക്കുള്ള യാത്രയിൽ ഉടനീളം അവളായിരുന്നു എന്റെ ചിന്തയിൽ”
“ആരാ അവൾ ?…. ”
“എവിടെയാണ് അവൾ ?…. ”
“ഇനി എങ്ങനെ കാണും അവളെ ?……”
‘ഇതൊക്കെയായിരുന്നു എന്റെ മനസ്സിൽ……’
”’ഇതെല്ലാം ചിന്തിച്ചുനിന്നത് കൊണ്ട് അവൻ ക്ലബ്ബിൽ എത്തിയതറിഞ്ഞില്ല…”’
“”വണ്ടി ഓഫ് ചെയ്യാതെ ഇതും ആലോചിച്ചു നിൽകുമ്പോൾ ആണ് ഒരു കൈ അവന്റെ മുതുകിൽ പതിക്കുന്നത് ആ അടിയുടെ ആകാതാത്തിൽ ആണ് അവൻ ചിന്തയിൽനിന്നും ഉണർന്നതുപോലും….””
വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ