ശിവനന്ദനം [ABHI SADS] 327

“”ചേച്ചി….. എന്നുവിളിച്ചവൻ അവളെ മുറുക്കെ കെട്ടിപിടിച്ചു….””

 

“എന്നെകൊണ്ട് പറ്റുന്നില്ല ചേച്ചി അവളെ മറക്കാൻ”……

“ഇന്നലെ രാത്രി കൂടി അവളെ ഞാൻ സ്വപ്നം കണ്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന എന്റെ ദേ… ദേവുനെ”. അവനാ വാക്കുകൾ പറയാൻ പോലും പറ്റുന്നില്ലായിരുന്നു””

 

‘”പോയവൾ പോയി അവൾ ഇനി തിരിച്ചു വരില്ലല്ലോ… അവളെ ഓർത്തു നീ ഇങ്ങനെ ആയാലോ….””

 

“”പറ്റുന്നില്ല ചേച്ചി എന്നെകൊണ്ട് ആവുന്നില്ല….””

 

“”മറക്കാൻ ശ്രമിക്കുതോറും എന്റെ മനസ്സിൽ ആഴത്തിൽ വീണ്ടും വീണ്ടും പതിക്കുകയാ എന്നെ കൊണ്ട് പറ്റുന്നില്ല…””

 

“”അവൻ അവളെ കെട്ടിപിടിച്ചുകൊണ്ട് കരയുകയാണ്… അവളും കരഞ്ഞുപോയി തന്റെ അനിയന്റെ അവസ്ഥയിൽ ഇങ്ങനെ ആയതോർത്തു…..””

“”അവൾക്കും അറിയില്ല അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്ന്
കരയല്ലേ മോനെ മോൻ കരഞ്ഞ ചേച്ചി പിടിച്ചു നിൽക്കാൻ പറ്റില്ല അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു….””

*****************************************

“നിങ്ങൾക്ക് ഒന്നും മനസിലായില്ല അല്ലെ… അപ്പൊ നമ്മുടെ നായകനെ ഇപ്പോഴത്തെ(Present) അവസ്ഥ മനസിലായല്ലോ….”

“”ഇനി നമ്മുക്ക് അവന്റെ ഭൂതകാലത്തിലേക്ക്(Past) പോകാം അല്ലെ……
അവനെ പറ്റി അറിയണ്ടേ നിങ്ങൾക്ക്….
അവൻ ഇങ്ങനെ ആയതിന്റെ കാര്യം അറിയണ്ടേ….”
ഇനി അവൻ അല്ലാ “ഞാൻ” ആണ് ചില സന്ദർഭങ്ങളിൽ അവൻ “…..

ഗുളു ഗുളു ഗുളു ഗുളു ഗുളു ഗുളു (Flashback)..

“ടാ എഴുനേൽക്കെടാ സൂര്യൻ തലക്കുമേൽ എത്തി എന്നിട്ടും പോത്തുപോലെ കിടന്നുറങ്ങുന്നു എഴുന്നേൽക്കട….”

“കുറച്ചു നേരം കൂടി കിടക്കട്ടമ്മേ”…..

53 Comments

  1. വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ

Comments are closed.