ശിവനന്ദനം 3 [ABHI SADS] 229

ശിവനന്ദനം 3

Author : ABHI SADS

[ Previous Part ]

 
മുൻപത്തെ പാർട്ടുകൾ വായിക്കാൻ മറക്കരുത്…..

ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിനടുത്തേക്ക് പോയി…

അവിടെ എത്തിയതും അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി….

“അവൾ…… ഞാൻ ബസ്സിൽ കണ്ട കുട്ടി….”

എനിക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ല അവളെ കണ്ട സന്തോഷത്തിൽ ആണോ എന്നൊന്നും അറിയില്ല എന്റെ കാലുകൾ നിശ്ചലമായി ചലിക്കാൻ പറ്റുന്നില്ല..വായിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല… ഉമിനീർ വറ്റി തൊണ്ട വരൾച്ച വന്നു…

ദൈവമേ ഇതെന്താ ഇങ്ങനെ….

കുറച്ചു സമയം അങ്ങനെ നിന്നുപോയി ഞാൻ….

പിന്നെ പതിയെ എല്ലാം പഴയത് പോലെയായി പക്ഷെ ശരിക്കും പൂർണമായി മാറിയിട്ടില്ല ….

തുടർന്ന് വായിക്കുക……………

ശിവനന്ദനം 2 [ABHI SADS]

കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു കാരണം എന്തെന്നറിയാതെ….

“ഞാൻ പതുകെ അവളുടെ അടുത്തേക്ക് പോയി”….

അടുത്തെത്തിയതും ഹലോ എന്ന് ഞാൻ വിളിച്ചു….

വിളി കേട്ട അവൾ തിരിഞ്ഞ് നോക്കി…..

“ദൈവമേ!”…………………………..

“അറിയാതെ മനസ്സിൽ വിളിച്ചു”….

വിഷമിച്ചു നിൽക്കുകയാണവൾ എന്നാലും അവളിലെ സൗധര്യത്തിന് ഒരു കോട്ടവും ഇല്ല മുഖത്തെ പ്രസന്നതാ കുറവൊഴികെ…..

”’ആരെയും തന്നിലേക്ക് ആകർഷിക്കുന്ന കരീമഷി ഇട്ട പേടമാൻ മീഴികൾ”’….
”’ചുവന്ന ചെമ്പരത്തിപോൽ വിരിഞ്ഞു നിൽക്കുന്ന അവളുടെ അധരങ്ങൾ….”’

18 Comments

  1. Next part enthaiiii

  2. ബ്രോ പേജ് കൂട്ടി ഇട്ടാൽ മതി.എന്നാലേ ഒരു continuation കിട്ടു.ടൈം എടുത്തോളൂ..
    നല്ല കഥ.pages മാത്രമേ ഒരു കുഴപ്പം ആയി തോന്നിയുള്ളൂ

    1. Next Week saterday Or Sunday വരും മാക്സിമം എഴുതാൻ ശ്രമിക്കുന്നുണ്ട്

  3. പെട്ടന്ന് തീർന്നുപോയി കുഴപ്പമില്ല wait ചെയ്യാം ?

  4. ആളെ കണ്ടുമുട്ടി കഥ നിർത്തി, കുറച്ചു കൂടി പേജുകൾ കൂട്ടി എഴുത്ത് വരട്ടെ ബ്രോ, വായിക്കാൻ ഇമ്പമുണ്ട്…
    തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. പേജ് കൂട്ടി എഴുതാൻ ആഗ്രഹം ഉണ്ട് പക്ഷെ Time ഇല്ല എന്നതാണ് സത്യം തുടർന്ന് ഉണ്ടാകും

  5. ❤️❤️❤️

  6. ????

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    ???????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

Comments are closed.