” മോളെ കാണാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ ………”
” എന്താ കാര്യം മെമ്പറെ ……….” അഞ്ജലി
” നീ ഇന്ന് കളക്ടർ ആയിട്ടു ചാർജ് എടുക്കുവാനെന്നു കേട്ടു …………”
” അതെ . എന്താ മെമ്പറെ വല്ല ശുപാർശയും ആണോ ….” അഞ്ജലി ചിരിച്ചു കൊണ്ടേ ചോദിച്ചു …….
“അതൊന്നും അല്ല മോളെ . ഒരു പരാതി ആയിരുന്നു ………..”
” പരാതിയോ …………”
” അതെ …………. കഴിഞ്ഞ കുറച്ചു നാളായി നമ്മുടെ അമ്പലത്തിന്റെ പരിസരത്തു കുറച്ചു പേര് ചേർന്ന് കഞ്ചാവുന്നു വില്പന നടത്തുന്നു ………രാത്രി ഏകദേശം 10 മണി കഴിഞ്ഞാൽ പിന്നെ പരിചയമില്ലാത്ത കുറച്ചു വണ്ടികൾ ഇവിടെ വന്നു പോകുന്നു എന്ന് അയൽവാസികൾ ഒക്കെ പറയുന്നു …………”
” സ്റ്റേഷനിൽ പരാതി കൊടുത്തില്ലേ ……………………..” അഞ്ജലി ചോദിച്ചു
” അതൊക്കെ കൊടുത്ത മോളെ ………. പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ല .. ആ CI അവരുടെ ആളാണ് …………”
” ആ വിക്രമൻ ആണോ ഇപ്പോഴും …………”
അഞ്ജലി ചോദിച്ചു ………….
” അതെ അയാൾ തന്നെ ……………” മെമ്പർ പറഞ്ഞു
” അയാളെ എനിക്കറിയാം . അയാൾ ഒരു വൃത്തികെട്ടവൻ ആണ് . കാശിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ക്രിമിനൽ ………..” എന്തായാലും മെമ്പർ ഒരു കാര്യം ചെയ്യൂ ഒരു പരാതി എഴുതി താ ………. ഞാൻ വേണ്ടത് ചെയ്തോളാൻ … എന്തായാലും ആദ്യത്തെ ദിവസം തന്നെ എന്റെ നാട്ടിലെ പ്രശനം പരിഹരിച്ചു കൊണ്ടേ തന്നെ തുടങ്ങാം ……………” അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു …….
” ശരി മോളെ ….. ഞാൻ ഓഫീസിലേക്ക് വരാം………… ”
“എന്ന ശരി ……….”
” ആ ശരി ………..”
അങ്ങനെ അവർ അമ്പലത്തിൽ നിന്നും ഇറങ്ങി …….
” അല്ല മോളെ ……….. എന്താ ഉദ്ദേശം ………….” നീതു ചോദിച്ചു
“എന്ത് …?”
” അല്ല നീ… മെമ്പറിനോട് പറഞ്ഞതാ ഞാൻ ചോദിച്ചേ ………..എടി അതൊക്കെ പോലീസുകാർ നോക്കികോളും നീ വെറുതെ ആവശ്യമില്ലാത്ത കാര്യത്തിൽ ചെന്ന് ഇടപെടേണ്ട ……..”
“നീതു . ഞാൻ ഇപ്പൊ പഴയ അഞ്ജലി അല്ല . ഈ ജില്ലയുടെ അസിറ്റന്റ് കളക്ടർ കൂടെ ആണ് ……. പിന്നെ മെമ്പർ പറഞ്ഞാൽ എനിക്ക് തള്ളിക്കളയാൻ ആവില്ല ………. അറിയാലോ ……… അച്ഛൻ മരിച്ചപ്പോ എന്നെ പഠിപ്പിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നത് അദ്ദേഹം ആണ് ……… അദ്ദേഹം ആദ്യമായിട്ട് ഒരു കാര്യം എന്നോട് ചോദിക്കുമ്പോൾ എനിക്കതു തള്ളി കളയാൻ ആവില്ല …………”
അഞ്ജലി പറഞ്ഞു ……….
” എടി ഇതിനു പിന്നിൽ ജോണിയും കൂട്ടരും ആണ് …. അത് നീ മറക്കണ്ട ………..”
” മോളെ നീതു ……. എനിക്കറിയാം ഇതിന് പിന്നിൽ അവൻ തന്നെ ആണെന്ന്…. അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ മെമ്പറിനോട് അങ്ങനെ പറഞ്ഞതും…..
Super kuttetta…????
Nyc aayikn
കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
സ്വന്തം ഡ്രാഗൺ
കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ
കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????
വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????
Nannayitund but pettenu theernallo bro
Thankzzz????
Adipoli aayittund kuttetta
Next partinu vendi kathirikkunnu….
Thankzzz????