ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148

”  I reached  here ………….”   എന്ന് ഒരു   നമ്പറിലേക്കു  whatsapp മെസ്സേജ്  അയച്ചു .
സെക്കൻഡുകൾക്കുള്ളിൽ മെസ്സേജ് റെയ്ഡ് ആയതും   അവനു റീപ്ലേ വന്നു …….

” Be carefull ………………..”

അവൻ അതിനു മറുപടി കൊടുത്തു എന്നിട്ടു ഫോൺ വെച്ച് ഫ്രഷ് ആകുവാൻ വേണ്ടി പോയി ……………………

=====================================

” എടി സത്യം പറ നിനക്ക് എങ്ങനെയാ അവനെ പരിചയം ………” നീതു ചോദിച്ചു ……….

” അത് പിന്നെ ……..”

“അതെ നിങ്ങൾ വരുന്നില്ലേ ……….”
കാവ്യ പറയാൻ നിന്നതും അഞ്ജലി പെട്ടന്ന് അകത്തേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു ………….

”  ധാ വരുന്നു ……….. ”  കാവ്യാ പറഞ്ഞു ….

” വേഗം വാ ..” അഞ്ജലി പറഞ്ഞു അവിടെ നിന്നും പോയി

”  അതേയ് ഞാൻ  സൗകര്യം പോലെ പിന്നെ പറഞ്ഞു തരാം ………. ” കാവ്യ പറഞ്ഞു …….

” mm ………. ശരി ………… ” നീതു ഒന്ന്   മൂളിയിട്ടു പറഞ്ഞു …………

========================

അടുത്ത  ദിവസം രാവിലെ ……………

” എടാ വിഷ്ണു ഞാൻ ഒന്ന് അമ്പലത്തിലേക്ക് പോവുകയാ നീ വരുന്നുണ്ടോ ………..” അഞ്ജലി ചോദിച്ചു ……..

” ഇല്ല ……… എനിക്ക് കമ്മീഷണർ ഓഫീസിൽ വരെ ഒന്ന് പോകണം ” വിഷ്ണു പറഞ്ഞു ……..

” ഇത്ര നേരത്തെയോ ………………”

” ഞാൻ ഇന്നലെ സാറിനെ വിളിച്ചിരുന്നു ……….. അപ്പൊ സാർ ആണ് പറഞ്ഞത് 7 മണിക്ക് ഓഫീസിൽ  മീറ്റ് ചെയ്യാം എന്ന് ………..” വിഷ്ണു പറഞ്ഞു .

” ആണോ എന്ന ശരി …………………………………..”  അഞ്ജലി അതും പറഞ്ഞു അവിടെ നിന്നും പോയി ………….
================

” എടി ഒന്ന് നിക്കെടി ഞാനും വരുന്നു ………………..”    വീടിന്റെ പുറത്തു എത്തിയതും  അഞ്ജലി കണ്ടു നീതു  വരുന്നത് ………

” പോകാം ….” നീതു അടുത്തെത്തിയതും പറഞ്ഞു ……..

അമ്പലത്തിൽ എത്തി അവർ  തൊഴുതു  ഇറങ്ങി ………

” മോളെ ………… അഞ്ജലി …………..” പെട്ടന്നാണ് പുറകിൽ നിന്നും, ആരോ അവളെ വിളിച്ചത് ,………….
അവർ രണ്ടു പേരും ഒരേ സമയം തന്നെ തിരിഞ്ഞു നോക്കി ………….

” ആ മെമ്പറോ . എന്താ മെമ്പറെ …………..”

(ഇത് നാട്ടിലെ മെമ്പർ പേര് പ്രഭാകര വർമ്മ …………..  നാട്ടുകാർക്ക്  എന്ത് പ്രശ്‍നം  ഉണ്ടെങ്കിലും അത് പരിഹരിക്കാൻ അദ്ദേഹം  ഉണ്ടാകും മുൻ നിരയിൽ  … ഏതു പാതിരാത്രിക്ക്   ആണേലും അദ്ദേഹത്തെ വിളിച്ചാൽ വരും ………)

9 Comments

  1. Super kuttetta…????

  2. കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
    സ്വന്തം ഡ്രാഗൺ

  3. കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ

  4. ഡ്രാക്കുള

    കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????

    വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????

  5. Nannayitund but pettenu theernallo bro

  6. കുട്ടേട്ടൻ

    Thankzzz????

  7. വിശ്വാമിത്രൻ

    Adipoli aayittund kuttetta
    Next partinu vendi kathirikkunnu….

    1. കുട്ടേട്ടൻ

      Thankzzz????

Comments are closed.