ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148

” അയ്യടാ …………. ദേ കിളവ …………….  മര്യാദക്ക് ഇങ്ങോട്ടു ഇറങ്ങിക്കോ ……….എന്നിട്ട് ചായ ഒക്കെ കുടിച്ചിട്ട്  പോയാൽ മതി ………….
” പാർവ്വതി  ദേഷ്യം ഭാവിച്ചു കൊണ്ട് പറഞ്ഞു

റാഫി തന്റെ വണ്ടി  ഒന്ന് സൈഡ് ആക്കി അതിൽ നിന്നും ഇറങ്ങി . കാവ്യാ അപ്പോഴേക്കും വീടിന്റെ വാതിൽ തുറന്നിരുന്നു ……………. അവൾ അകത്തേക്ക് കയറ നിന്നതും പാർവ്വതി അവളെ വിളിച്ചു …………

” മോളെ ……. നീ ഇവന് നമ്മുടെ തെക്കേ  മുറി ഒന്ന് കാണിച്ചു കൊടുക്ക് ……. ഞാൻ   അപ്പോഴേക്കും  ചായ എടുത്തു വെക്കാം ……… ”

കാവ്യാ അമ്മയെ ഒന്ന് നോക്കി എന്നിട്ടു വിഷ്ണുവിനെയും ………….വിഷ്ണു ആണെങ്കിൽ റാഫിയുടെ എന്തോ സംസാരിച്ചു നില്കുകയാ ……….

പാർവ്വതി അകത്തേക്ക് കയറിപ്പോയി …..

” എടി നീ ഈ ബാഗ് ഒന്ന് പിടിച്ചേ ……………..” അഞ്ജലി നീതുവിനോടെ പറഞ്ഞു ….

” എടാ നീ അകത്തു പോയി ഒന്ന് ഫ്രഷ് ആയി വാ ………….” എടി കാവ്യെ . നീ ഇവന് ആ റൂം ഒന്ന് കാണിച്ചു കൊടുക്ക് ……………” അഞ്ജലി രണ്ടുപേരോടും പറഞ്ഞു …………. എന്നിട്ടു നീതുവിനെയും കൂട്ടി അകത്തേക്ക് പോയി …….

അവർ പോയതും വിഷ്ണു തന്റെ ബാഗ് എടുത്തു കാവ്യയുടെ അടുത്തേക്ക് നടന്നു  കാവ്യാ ഒന്ന്നും മിണ്ടാതെ അവനെയും കൂട്ടി റൂം കാണിച്ചുകൊടുക്കാൻ പോയി ……… റൂമിൽ എത്തിയതും

” ദേ ഇതാണ് റൂം ……………. ”  കാവ്യാ  അവനോട് പറഞ്ഞു…………… എന്നിട്ടു അവിടെ നിന്നും പോകാൻ നിന്നതും ….

” തമ്പുരാട്ടി ഒന്ന് നിന്നെ ………………….” വിഷ്ണു  അവളൂടെ പറഞ്ഞു …………

എന്നിട്ട് അവളുടെ അടുത്തേക്ക് നടന്നു

” എന്നെ മറന്നിട്ടില്ല എന്ന് വിചാരിക്കുന്നു ……………..ഓർമ്മയുണ്ടല്ലോ അന്ന് നീ എന്നോട് ചെയ്തത് ….. അന്ന് മുതൽ ഞാൻ നിന്നെ അന്വേഷിച്ചു നടക്കുകയാ ………. ട്രെയിനിങ്  സമയത്തു അഞ്ജലി നിന്റെ ഫോട്ടോ കാണിച്ചപ്പോഴാ ………… നീ അവളുടെ അനിയത്തി ആണെന്ന് മനസ്സിലായത് ……….”

അവൻ പറഞ്ഞത് കേട്ടതും കാവ്യാ ഒന്ന് ഞെട്ടി …………. അത് കണ്ട വിഷ്ണു പറഞ്ഞു ………….

” പേടിക്കേണ്ട  അഞ്ജലിയോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല …………”

അത് കേട്ടതും കാവ്യാ ഒന്ന് നെടുവീർപ്പിട്ടു …………..

” പക്ഷെ മോളെ ……………  നീ പേടിക്കണം ……………  അന്ന് നീ എന്നോട്  ചെയ്തതിനു പകരം ഞാൻ ചോദിച്ചിരിക്കും …………. എന്റെ കളി  തുടങ്ങാൻ പോകുന്നതേ ഒള്ളു ……………….  നീ കണ്ടോ ………………” വിഷ്ണു പറഞ്ഞു ……….

” പിന്നെ ഇയാള് കുറെ അങ്ങ് ഒലത്തും …………………. ഒന്ന് പോയെടാ …………”  കാവ്യാ പറഞ്ഞു ………..

” നമുക്ക് കാണാം  ……………” വിഷ്ണു പറഞ്ഞു ………..

”  ആ കാണാം ……………” കാവ്യാ പറഞ്ഞു ….

9 Comments

  1. Super kuttetta…????

  2. കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
    സ്വന്തം ഡ്രാഗൺ

  3. കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ

  4. ഡ്രാക്കുള

    കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????

    വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????

  5. Nannayitund but pettenu theernallo bro

  6. കുട്ടേട്ടൻ

    Thankzzz????

  7. വിശ്വാമിത്രൻ

    Adipoli aayittund kuttetta
    Next partinu vendi kathirikkunnu….

    1. കുട്ടേട്ടൻ

      Thankzzz????

Comments are closed.